മു​ൻ പ്ര​തി​രോ​ധ​സെ​ക്ര​ട്ട​റി അ​ജ​യ് കു​മാ​ർ യു​പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ
Tuesday, May 13, 2025 5:44 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ പ്ര​തി​രോ​ധ​സെ​ക്ര​ട്ട​റി അ​ജ​യ് കു​മാ​റി​നെ യു​പി​എ​സ്‌​സി ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. പ്രീ​തി സു​ദ​ന്‍റെ കാ​ലാ​വ​ധി ഏ​പ്രി​ൽ 29ന് ​പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​യ​മ​നം.

കേ​ര​ള കേ​ഡ​റി​ലെ 1985 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ജ​യ് കു​മാ​ർ 2019 ഓ​ഗ​സ്റ്റ് 23 മു​ത​ൽ 2022 ഒ​ക്ടോ​ബ​ർ 31 വ​രെ പ്ര​തി​രോ​ധ​സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം കേ​ര​ള​സ​ർ​ക്കാ​രി​ൽ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യ​ട​ക്ക​മു​ള്ള പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്‌.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.