Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അനധികൃത ബോര്‍ഡുകള്‍: സര്ക്കാ...
ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേ...
മണൽമാഫിയയ്ക്ക് വിവരങ്ങൾ ചോർത...
കടമെടുത്ത തുക ശന്പള വിതരണത്തി...
ജിഎസ്ടിയിൽ ഇനി ‘മുഖം നോക്കാതെ’ ...
കരുണ്‍ നായർക്ക് അർധ സെഞ്ചുറി; ഇ...
Previous
Next
Latest News
Click here for detailed news of all items
ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര രൂപത ബിഷപ്
Friday, May 30, 2025 8:10 PM IST
തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര രൂപതയുടെ പുതിയ ബിഷപ്പായി തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളികാർപ്പസിനെ നിയമിച്ചു. ഇതു സംബന്ധിച്ച മലങ്കര കത്തോലിക്കാ സഭയുടെ എപ്പിസ്കോപ്പൽ സുനഹദോസ് തീരുമാനം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രഖ്യാപിച്ചു.
നിലവിലെ മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് 75 വയസ് പൂർത്തിയായതിനെ തുടർന്ന് വിരമിച്ച ഒഴിവിലാണ് പുതയി നിയമനം. പുതിയ ബിഷപ് ചുമതല ഏൽക്കുന്നതുവരെ മാർ ഇഗ്നാത്തിയോസിനെ അഡ്മിനിസ്ട്രേറ്ററായി കാതോലിക്കാബാവ ചുമതലപ്പെടുത്തി.
പൗരസ്ത്യ സഭകൾക്കായുള്ള കാനോൻ നിയമമനുസരിച്ചാണ് ഈ ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. ഇന്ന് വൈകുന്നേരം സഭാ കേന്ദ്രമായ തിരുവനന്തപുരം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിലാണ് പ്രഖ്യാപനം നടന്നത്.
ഡോ. മാത്യൂസ് മാർ പോളികാർപ്പസ് മാവേലിക്കര രൂപതയിലെ കൊല്ലം, പുത്തൂർ ഇടവകയിൽ മനക്കരകാവിൽ കെ. ഗീവർഗീസിന്റെയും കുഞ്ഞമ്മയുടെയും മകനായി 1955 നവംബർ 10 നാണ് ജനിച്ചത്. സ്കൂൾ പഠന കാലത്തിനു ശേഷം തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിലും തുടർന്ന് കോട്ടയം, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും ചേർന്നു.
1983 ഡിസംബർ 18 ന് ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ ഫ്രഞ്ച് സാഹിത്യത്തിൽ അധ്യാപകനായി ചേർന്നു. അഞ്ച് വർഷക്കാലം മാർ ഈവാനിയോസ് കോളജ് പ്രിൻസിപ്പലായിരുന്നു.
2022 ജൂലൈ 15 നാണ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തിയത്. തുടർന്ന് തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാനായി ശുശ്രൂഷ ചെയ്തു വരവെയാണ് മാവേലിക്കര രൂപതാധ്യക്ഷനായി പുതിയ നിയോഗം.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന പ്രഖ്യാപന ചടങ്ങിൽ ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, വിൻസെന്റ് മാർ പൗലോസ്, ആന്റണി മാർ സിൽവാനോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, മാത്യൂസ് മാർ പോളിക്കാർപ്പസ് എന്നിവരും വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുത്തു.
RELATED NEWS
വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്ത് യുവതി; സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തി കോടതി
മാറാട് യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
പോലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ
വാഹനപരിശോധനയ്ക്കിടെ താമരശേരി ചുരത്തിൽനിന്ന് ചാടിയ യുവാവിനെ കണ്ടെത്താനായില്ല, തിരച്ചിലിന് ഡ്രോണും
നെന്മാറ സൗരോർജനിലയം ഉദ്ഘാടനം ശനിയാഴ്ച
ശബരിമലയിലേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്. അജിത് കുമാറിനെതിരെ നടപടിക്ക് ഡിജിപിയുടെ ശിപാര്‍ശ
"ഇന്നത്തെ പ്രഭാതം അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേത് കൂടി, എല്ലാവർക്കും നന്ദി': വി.എ. അരുൺകുമാർ
ശബരിമല ട്രാക്ടർ യാത്ര; എഡിജിപി അജിത് കുമാറിന് വീഴ്ച പറ്റിയെന്ന് ഡിജിപിയുടെ റിപ്പോർട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അനധികൃത ബോര്‍ഡുകള്‍: സര്‍ക്കാരിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി
ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി
മണൽമാഫിയയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയ ആറ് പോലീസുകാർക്ക് സസ്പെൻഷൻ
കടമെടുത്ത തുക ശന്പള വിതരണത്തിനു തികയില്ല; 1000 കോടി കൂടി കടമെടുക്കുന്നു
ജിഎസ്ടിയിൽ ഇനി ‘മുഖം നോക്കാതെ’ നടപടി
കരുണ്‍ നായർക്ക് അർധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു
യുവതി കുത്തേറ്റുമരിച്ചു; ഭർത്താവിനെ പോലീസ് തെരയുന്നു
പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 33.50 രൂപ
കൊടി സുനിക്ക് മദ്യം നൽകിയ സംഭവം; മൂന്നു പോലീസുകാർക്ക് സസ്പെൻഷൻ
വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
കേരള സർവകലാശാലയിൽ പോര് കനക്കുന്നു; അനിൽകുമാറിനെ തടയാൻ നീക്കവുമായി വിസി
കന്യാസ്ത്രീകളുടെ അറസ്റ്റ്; ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടികൾ
തമിഴ്നാട് എന്‍ഡിഎയില്‍ പൊട്ടിത്തെറി; പനീര്‍ശെല്‍വം മുന്നണി വിട്ടു
യുവാവിന് വെട്ടേറ്റു; രണ്ട് പേർ കസ്റ്റഡിയിൽ
വിദ്യാർഥികൾക്ക് എച്ച് വൺ എൻ വൺ ലക്ഷണങ്ങൾ; കുസാറ്റ് ക്യാമ്പസ് അടച്ചു
ഓവലിൽ മഴ കളിക്കുന്നു; മത്സരം നിര്‍ത്തിവച്ചു
കാരണം കാണിക്കൽ നോട്ടീസ്; വിശദീകരണം നൽകുമെന്ന് ഡോ.ഹാരിസ് ചിറയ്ക്കൽ
സ്കൂളുകളില്‍ പുതിയ ഉച്ച ഭക്ഷണ മെനു വെള്ളിയാഴ്ച മുതല്‍; വെളിച്ചെണ്ണ, തേങ്ങ വിലയില്‍ പകച്ച് അധ്യാപകര്‍
അമ്മ തെരഞ്ഞെടുപ്പ്; ജഗദീഷ് പിന്മാറി; ശ്വേതാ മേനോന് സാധ്യതയേറി
മണിക്കൂറിൽ 180 കിലോമീറ്റർ വേഗത; 24 കോച്ചുകളുള്ള വന്ദേ സ്ലീപ്പർ ട്രെയിൻ ഉടനെത്തും
ഓണക്കിറ്റിൽ തുണിസഞ്ചി ഉള്‍പ്പെടെ 15 ഇനം; വിതരണം ഓഗസ്റ്റ് 18 മുതല്‍
ടോറസ് സ്കൂട്ടറിലിടിച്ചു; വയോധികന് ദാരുണാന്ത്യം
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; അഞ്ച് ലക്ഷം രൂപ കൂടി കൈമാറി
സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചു; ഡോ.ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്
നടൻ കെപിഎസി രാജേന്ദ്രൻ അന്തരിച്ചു
കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തെ ഛത്തീസ്ഗഡ് സർക്കാർ എതിർക്കില്ല: അമിത് ഷാ
ശനിയാഴ്ച മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ഓവലിലും ടോസ് ജയിച്ച് ഇംഗ്ലണ്ട്; ഇന്ത്യയ്ക്ക് ബാറ്റിംഗ്, ടീമിൽ നാലു മാറ്റങ്ങൾ
തിരുവനന്തപുരത്ത് മന്ത്രി ജോര്‍ജ് കുര്യന് നേരെ കരിങ്കൊടി പ്രതിഷേധം
സെബിന് ഇനിയും ജീവിക്കാൻ സുമനസുകൾ കനിയണം
കണ്ണൂരില്‍ അച്ചാറില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്താന്‍ ശ്രമം; മൂന്നുപേർ പിടിയിൽ
യുവഡോക്ടറുടെ പീഡന പരാതിയിൽ അന്വേഷണം ആരംഭിച്ചു; വേടന് ഇതുവരെ നോട്ടീസയച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ
വടകരയിൽ പ്ലസ് വൺ വിദ്യാർഥിയെ കാണാതായ സംഭവം; മൃതദേഹം ചാനിയംകടവ് പുഴയിൽ കണ്ടെത്തി
സ്പോര്‍ട്സ് കൗണ്‍സിലിന്റെ വെയ്റ്റ് ലിഫ്റ്റിംഗ് പരിശീലകനെതിരേ പീഡനപരാതി; പോലീസ് കേസെടുത്തു
ആറാം സ്ഥലത്ത് അസ്ഥികൂടങ്ങൾ: ധർമസ്ഥലയിലെ പരിശോധനയിൽ നിർണായക കണ്ടെത്തൽ
ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇടിഞ്ഞ് സ്വർണം; 73,500 രൂപയിൽ താഴെ
മിഥുന്റെ മരണം; ഓവർസിയറെ സസ്പെൻഡ് ചെയ്ത് കെഎസ്ഇബി
സ്കൂള്‍ അവധിക്കാലം ജൂണ്‍-ജൂലൈയിലേക്ക് മാറ്റിയാലോ; പൊതുജനാഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി
പരാതികൾ വേദനിപ്പിച്ചു; അമ്മ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി ബാബുരാജ്
ഫോണ്‍ സംഭാഷണം പുറത്തുവിട്ട സംഭവം: പാലോട് രവിയോടു മാപ്പുപറഞ്ഞ് പ്രാദേശികനേതാവ്
മലേഗാവ് സ്ഫോടനക്കേസ്; ഏഴ് പ്രതികളെയും കോടതി വെറുതെവിട്ടു
ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; ഇന്ന് അർധരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക്
"അമ്മ' തെരഞ്ഞെടുപ്പ്: മത്സരത്തില്‍നിന്ന് ജഗദീഷ് പിന്മാറി; ശ്വേതാ മേനോന് സാധ്യതയേറി
കന്യാസ്ത്രീകളുടെ മോചനത്തിന് ആത്മാര്‍ഥമായി ഇടപെടുന്നത് ബിജെപി മാത്രം: ജോര്‍ജ് കുര്യന്
കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയുമായി വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും
"രാഷ്ട്രീയം മറന്ന് സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല': സിപിഎം വിടുകയാണെന്ന പ്രചാരണം തള്ളി സുരേഷ് കുറുപ്പ്
പരമ്പര പിടിക്കാൻ ഇംഗ്ലണ്ട്, ഒപ്പമെത്താൻ ഇന്ത്യ; ഓവലിൽ ഇന്നു ജീവന്മരണ പോരാട്ടം
നടി മാല പാർവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കേസെടുത്ത് പോലീസ്
കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രധാനമന്ത്രിയുമായി അമിത് ഷാ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് വിവരം തേടി
കണ്ണൂരിൽ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവം; ഒരാള്‍ അറസ്റ്റില്‍
എന്നെ വേട്ടയാടുന്നു, പീഡനക്കേസ് ആസൂത്രിതം: നിയമപരമായി നേരിടുമെന്ന് വേടൻ
താമരശേരിയില്‍ കടന്നല് ആക്രമണം; അതിഥി തൊഴിലാളിക്ക് പരിക്ക്
ഇൻഡോറിൽ ട്രക്ക് ഇടിച്ച് കാൻവാർ തീർഥാടകൻ മരിച്ചു; ആറു പേർക്ക് പരിക്ക്
വിവാഹ വാഗ്ദാനം നൽകി പീഡനം; റാപ്പർ വേടനെതിരെ കേസ്
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് കാനഡയും
പാക് എണ്ണപ്പാടങ്ങൾ വികസിപ്പിക്കാൻ കരാർ ഒപ്പിട്ട് യുഎസ്; ഇന്ത്യയ്ക്കും എണ്ണ വിൽക്കുമെന്ന് ട്രംപ്
യുപിയിൽ മകളുടെ മുന്നിൽവച്ച് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
എരുമേലിയിൽ വിദ്യാർഥിനിയുൾപ്പടെ അഞ്ച് പേർക്ക് നേരെ തെരുവ് നായ ആക്രമണം
ഛത്തീസ്ഗഡിൽ ആറ് മാവോയിസ്റ്റുകൾ പിടിയിൽ; ആയുധങ്ങളും കണ്ടെടുത്തു
ഹൈദരാബാദ് വിമാനത്താവളത്തിൽ 40 കോടി രൂപയുടെ കഞ്ചാവുമായി യുവതി പിടിയിൽ
വിവാഹിതനായ പുരുഷന്റെ പിറകെ നടന്ന് ശല്യം ചെയ്ത് യുവതി; സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തി കോടതി
യുവതി ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
ജയിൽവകുപ്പിൽ വൻ അഴിച്ചുപണി; എട്ട് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
കരസേനാ മേധാവി മണിപ്പുർ ഗവർണറെ കണ്ടു
യുവതിയെ മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചു; യുവാവ് കസ്റ്റഡിയിൽ
പൂഞ്ചിൽ രണ്ട് ഭീകരരെ വധിച്ചു
മധ്യപ്രദേശിൽ കനത്ത മഴ: ശിവപുരിയിൽ സൈന്യമിറങ്ങി
പാലക്കാട്ട് യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
‘ദേശീയ താല്പര്യം സംരക്ഷിക്കും’; ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% അധിക തീരുവ ചുമത്തിയ ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇന്ത്യ
ജയ്നമ്മ തിരോധാനക്കേസ്: ചുരുളഴിക്കാൻ ഡിഎൻഎ ഫലം കാത്ത് പോലീസ്
പ്രഫ. എം.കെ. സാനു ഐസിയുവില്‍ തുടരുന്നു
പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരരെ വധിച്ചു: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു
പരിയാരത്ത് രണ്ട് മക്കളുമായി യുവതി കിണറ്റിൽ ചാടി; ഒരു കുട്ടിയുടെയും യുവതിയുടെയും നില ഗുരുതരം
പത്തനംതിട്ടയിൽ തെരുവുനായ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു
"സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നു'; യൂത്ത് കോൺഗ്രസ് നേതൃസംഗമത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം
മണ്ണാർക്കാട്ട് വീടിന് സമീപത്തെ കിണറ്റിൽ വീണ് വയോധിക മരിച്ചു
ഇന്ത്യയ്ക്ക് മേൽ 25% തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്; റഷ്യൻ ആയുധങ്ങളും എണ്ണയും ഉപയോഗിച്ചാൽ പിഴയും നൽകണം
പാലക്കാട്ട് ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം; 20 പേർക്ക് പരിക്ക്

More from other section
സ്കൂൾ അവധിക്കാലം ജൂൺ-ജൂലൈയിലേക്കു മാറ്റണമോ?; ചർച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി ശിവൻകുട്ടി
Kerala
കന്യാസ്ത്രീമാരുടെ എട്ടുദിവസത്തെ യാതനയ്ക്ക് ഇന്നു മോചനമായേക്കും
National
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കാനഡയും; ഭീഷണി മുഴക്കി ട്രംപ്
International
നാളികേരം തമിഴ്നാട്ടിലേക്ക് ഒഴുകുന്നു; വെളിച്ചെണ്ണ വില കുതിക്കുന്നു
Business
ശുഭ്മാന്‍ ഗില്ലിന് ഇരട്ട റിക്കാര്‍ഡ്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top