യു​പി​യി​ൽ ട്ര​ക്ക് മ​റി​ഞ്ഞ് നാ​ലു​പേ​ർ മ​രി​ച്ചു
Tuesday, June 17, 2025 4:47 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സീ​താ​പൂ​ർ ജി​ല്ല​യി​ൽ ട്ര​ക്ക് മ​റി​ഞ്ഞ് നാ​ല് കു​ട്ടി​ക​ൾ മ​രി​ച്ചു. റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​തെ​ന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ങ്കു​ർ അ​ഗ​ർ​വാ​ൾ പ​റ​ഞ്ഞു.

ട്ര​ക്ക് ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. പോ​ലീ​സ് ഉ​ട​ൻ ത​ന്നെ സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ ആ​ൺ​കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ആ​രു​ടെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.