നി​ല​വി​ലെ പ്ര​തി​സ​ന്ധി ഇ​റാ​ൻ വ​രു​ത്തി​വ​ച്ച​ത്; ജ​ന​ങ്ങ​ൾ ടെ​ഹ്റ​ൻ വി​ട്ടു​പോ​ക​ണ​മെ​ന്ന് ട്രം​പ്
Tuesday, June 17, 2025 6:07 AM IST
ഒ​ട്ടാ​വ: ജ​ന​ങ്ങ​ൾ ടെ​ഹ്‌​റാ​നി​ൽ നി​ന്ന് ഉ​ട​ൻ ഒ​ഴി​ഞ്ഞു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന് ആ​ണ​വാ​യു​ധം കൈ​വ​ശം വ​യ്ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​റാ​ൻ അ​മേ​രി​ക്ക​യു​മാ​യി ആ​ണ​വ ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്ക​ണ​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഇ​റാ​ൻ ആ​ണ​വാ​യു​ധം നി​ർ​മി​ക്കു​ന്ന​ത് ത​ട​യു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും നി​ല​വി​ലെ പ്ര​തി​സ​ന്ധി വ​രു​ത്തി​വ​ച്ച​താ​ണെ​ന്നും പ​ല ത​വ​ണ ഉ​പ​ദേ​ശി​ച്ച​താ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ഇ​റാ​ൻ-​ഇ​സ്ര​യേ​ൽ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ജി7 ​പ്ര​സ്താ​വ​ന​യി​ൽ ട്രം​പ് ഒ​പ്പി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.