ന​ടി കാ​വ്യാ മാ​ധ​വ​ന്‍റെ പി​താ​വ് പി.​ മാ​ധ​വ​ന്‍ അ​ന്ത​രി​ച്ചു
Tuesday, June 17, 2025 6:53 AM IST
ചെ​ന്നൈ: ന​ടി കാ​വ്യാ മാ​ധ​വ​ന്‍റെ പി​താ​വ് പി.​മാ​ധ​വ​ന്‍(75) അ​ന്ത​രി​ച്ചു.​കാ​സ​ർ‌​ഗോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​ണ്.

ചെ​ന്നൈ​യി​ല്‍ വച്ചാ​യി​രു​ന്നു അ​ന്ത്യം. സം​സ്‌​കാ​രം പി​ന്നീ​ട് കൊ​ച്ചി​യി​ല്‍ ന​ട​ക്കും. ഭാ​ര്യ: ശാ​മ​ള. മ​ക​ന്‍: മി​ഥു​ന്‍(​ഓ​സ്‌​ട്രേ​ലി​യ) മ​രു​മ​ക്ക​ള്‍: റി​യ(​ഓ​സ്‌​ട്രേ​ലി​യ), ന​ട​ന്‍ ദി​ലീ​പ്‌.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.