ക​ല്‍​പ്പ​റ്റ​യി​ല്‍ കാ​ണാ​താ​യ മൂ​ന്ന​ര വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി
Tuesday, June 17, 2025 12:40 PM IST
വ​യ​നാ​ട്: ക​ല്‍​പ്പ​റ്റ​യി​ല്‍ കാ​ണാ​താ​യ മൂ​ന്ന​ര വ​യ​സു​കാ​രി​യെ ക​ണ്ടെ​ത്തി. വീ​ടി​ന​ക​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന തു​ണി​യു​ടെ ഉ​ള്ളി​ല്‍ കി​ട​ന്നു​റ​ങ്ങു​ന്ന നി​ല​യി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി​ക​ളു​ടെ മ​ക​ളെ കാ​ണാ​താ​യ​ത് ഏ​റെ നേ​രം ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. വീ​ടി​ന് മു​റ്റ​ത്തി​രു​ന്ന് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പെ​ട്ടെ​ന്ന് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് വീ​ടി​ന് അ​ക​ത്തും പു​റ​ത്തും തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.