മു​ൻ എം​എ​ൽ​എ പി.​ജെ. ഫ്രാ​ന്‍​സി​സ് അ​ന്ത​രി​ച്ചു
Wednesday, June 18, 2025 10:49 PM IST
ആ​ല​പ്പു​ഴ: കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ എം​എ​ല്‍​എ​യു​മാ​യ പി.​ജെ. ഫ്രാ​ന്‍​സി​സ് (88) അ​ന്ത​രി​ച്ചു. വ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ലെ വീ​ട്ടി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

1996-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​രാ​രി​ക്കു​ളം മ​ണ്ഡ​ല​ത്തി​ല്‍ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ തോ​ല്‍​പ്പി​ച്ച​തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി.

1978-84 കാ​ല​ഘ​ട്ട​ത്തി​ല്‍ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്നു. ഏ​റെ​ക്കാ​ലം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

ഫ്രാ​ന്‍​സി​സ് 1987,91 വ​ര്‍​ഷ​ങ്ങ​ളി​ല്‍ അ​രൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ജ​ന​വി​ധി തേ​ടി​യി​രു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി കെ.​ആ​ര്‍. ഗൗ​രി​യ​മ്മ​യ്‌​ക്കെ​തി​രേ​യാ​ണ് മ​ത്സ​രി​ച്ച​ത്. അ​തി​നു​ശേ​ഷ​മാ​ണ് മാ​രാ​രി​ക്കു​ള​ത്തു​നി​ന്ന് വി​ജ​യി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.