നി​ല​മ്പൂ​ർ ജ​യം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നു​ള്ള ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റ്: ആ​ന്‍റ​ണി
Monday, June 23, 2025 11:52 AM IST
തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് വി​ജ​യം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് ജ​ന​ങ്ങ​ൾ ന​ൽ​കി​യ ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി. ത​ല​സ്ഥാ​ന​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് മൂ​ന്നാം ഊ​ഴ​ത്തി​ന് കാ​ത്തി​രു​ന്ന എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.

യു​ഡി​എ​ഫ് വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച ഓ​രോ​രു​ത്ത​രെ​യും താ​ൻ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും ഇ​ത് ജ​ന​ങ്ങ​ളു​ടെ വി​ജ​യ​മാ​ണെ​ന്നും എ.​കെ.​ആ​ന്‍റ​ണി പ്ര​തി​ക​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.