പാ​ക്കി​സ്ഥാ​നി​ൽ ഭൂ​ച​ല​നം
Sunday, June 29, 2025 7:21 AM IST
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ ഭൂ​ച​ല​നം. മ​ധ്യ പാ​ക്കി​സ്ഥാ​നി​ലെ മു​ള്‍​ട്ടാ​നി​ല്‍​നി​ന്ന് ഏ​ക​ദേ​ശം 149 കി​ലോ​മീ​റ്റ​ര്‍ പ​ടി​ഞ്ഞാ​റാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 3.54ഓ​ടെ​യാ​ണ് ഭൂ​ക​മ്പ​മു​ണ്ടാ​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.