Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
"ജില്ലാ സെക്രട്ടറിയെ ഒളികാമറയി...
അയ്യപ്പന്റെ നാലുകിലോ സ്വർണം അടി...
അപവാദ പ്രചരണം ആരംഭിച്ചത് കോൺ...
"ഒരു ബോംബ് വരുന്നുണ്ട്; ധൈര്യമായ...
ചോദ്യോത്തര വേളയ്ക്കിടെ ദേഹാസ്വാ...
അയ്യപ്പസംഗമത്തിലേക്ക് മറ്റ് സം...
Previous
Next
Latest News
Click here for detailed news of all items
ക്ഷീണം മറന്ന് തിരിച്ചുകയറി സ്വർണവില; 82,000 രൂപയിൽ താഴെത്തന്നെ
Friday, September 19, 2025 12:37 PM IST
കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ ക്ഷീണത്തിനു ശേഷം തിരിച്ചുകയറി സ്വർണവില. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 10,205 രൂപയിലും പവന് 81,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ വർധിച്ച് 8,380 രൂപയിലെത്തി.
തുടർച്ചയായി രണ്ടുദിവസത്തെ ഇടിവിനു ശേഷമാണ് സ്വർണവില ഇന്നു വീണ്ടും കുതിച്ചുയർന്നത്. വ്യാഴാഴ്ച പവന് 400 രൂപയും ബുധനാഴ്ച 160 രൂപയും കുറഞ്ഞിരുന്നു. ചൊവ്വാഴ്ചയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. പവന് ഒറ്റയടിക്ക് 640 രൂപ വർധിച്ച് 82,080 രൂപയിലെത്തിയിരുന്നു. വീണ്ടും കുതിക്കുമെന്ന കണക്കുകൂട്ടലുകൾക്കിടെയാണ് ബുധനാഴ്ച നേരിയ ഇടിവുണ്ടായത്.
ഈ മാസത്തിന്റെ തുടക്കത്തിൽ 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്.
സെപ്റ്റംബർ ഒന്നിനാണ് സ്വർണവില 77,000 കടന്നത്. പിന്നീട്, മൂന്നിന് ചരിത്രത്തിലാദ്യമായി 78,000 രൂപ പിന്നിട്ടു. ആറിന് 79,000 കടന്ന സ്വർണവില ഒമ്പതിന് 80,000 രൂപയും പത്തിന് 81,000 രൂപയും 16ന് 82,000 രൂപയും പിന്നിട്ട് പുത്തൻ ഉയരത്തിലെത്തുകയായിരുന്നു.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. പിന്നീട് താഴേക്കുപോയ സ്വർണം ചാഞ്ചാട്ടങ്ങൾക്കൊടുവിൽ വീണ്ടും റിക്കാർഡിലേക്ക് കുതിക്കുകയായിരുന്നു.
ജൂലൈ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഒമ്പതിന് 72,000 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 1,400 രൂപ വര്‍ധിച്ച സ്വർണവില വീണ്ടും 73,000 കടക്കുകയായിരുന്നു.
പിന്നാലെ 22ന് വീണ്ടും 74,000 പിന്നിടുകയും 23ന് 75,000 രൂപ പിന്നിട്ട് പുതിയ ഉയരം കുറിക്കുകയും ചെയ്തു. 23ന് സ്വർണവില പവന് 75,040 രൂപയും ഗ്രാമിന് 9,380 രൂപയുമായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ താഴേക്കുപോകുന്നതാണ് കണ്ടത്.
ഓഗസ്റ്റ് തുടക്കത്തിൽ സ്വർണവില വീണ്ടും കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. എട്ടിന് ഗ്രാമിന് 9,470 രൂപയും പവന് 75,760 രൂപയുമെന്ന റിക്കാർഡ് ഉയരത്തിലെത്തി. പിന്നീട് 12 ദിവസത്തിനിടെ 2,300 രൂപ കുറഞ്ഞ് ഇടിവോടെയാണ് മാസം അവസാനിപ്പിച്ചത്.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രാജ്യാന്തരവില ഔൺസിന് 3,704 ഡോളർ എന്ന റിക്കാർഡിൽ നിന്ന് 3,634 ഡോളർ വരെ ഇടിഞ്ഞെങ്കിലും ഇപ്പോൾ 3,653 ഡോളറിലേക്ക് തിരിച്ചുകയറിയതാണ് കേരളത്തിലും പ്രതിഫലിച്ചത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിക്ക് 135 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
RELATED NEWS
ശബരിമല സ്വർണപ്പാളിയിലെ തൂക്കവ്യത്യാസം; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
ലാഭമെടുപ്പിൽ കാലിടറി സ്വർണം; ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ, 81,000 രൂപയ്ക്ക് മുകളില്‍ തന്നെ
ശബരിമല സ്വർണപ്പാളിയിലെ തൂക്കവ്യത്യാസം; ഭരണപരമായ വീഴ്ച്ചയെന്ന് ഹൈക്കോടതി
റിക്കാർഡ് ഉയരത്തിൽ കാലിടറി സ്വർണം; 82,000 രൂപയിൽനിന്ന് താഴെ
പുതുചരിത്രം കുറിച്ച് സ്വർണം; 82,000 കടന്ന് കുതിപ്പ്
സ്പീഡ് സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ ആനന്ദ്കുമാർ വേൽകുമാറിന് സ്വർണം
ശബരിമലയിലെ സ്വർണപ്പാളി: അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി
സ്വർണവില ഇന്നും താഴേക്ക്; 81,000 രൂപയ്ക്ക് മുകളിൽതന്നെ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"ജില്ലാ സെക്രട്ടറിയെ ഒളികാമറയിൽ കുടുക്കിയ പാർട്ടിയാണ്': കെ.ജെ. ഷൈനിന് എതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ഡിസിസി പ്രസിഡന്റ്
അയ്യപ്പന്റെ നാലുകിലോ സ്വർണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നത്: വി.ഡി. സതീശൻ
ക്ഷീണം മറന്ന് തിരിച്ചുകയറി സ്വർണവില; 82,000 രൂപയിൽ താഴെത്തന്നെ
അപവാദ പ്രചരണം ആരംഭിച്ചത് കോൺഗ്രസ് പ്രവര്ത്തകൻ: കെ.എന്‍. ഉണ്ണികൃഷ്ണന് എംഎൽഎ
"ഒരു ബോംബ് വരുന്നുണ്ട്; ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞു...'
ചോദ്യോത്തര വേളയ്ക്കിടെ ദേഹാസ്വാസ്ഥ്യം; മന്ത്രി ശിവന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
അയ്യപ്പസംഗമത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ക്ഷണിച്ചെങ്കിലും സഹകരണം ഉണ്ടായില്ല: ദേവസ്വം ബോർഡ് പ്രസിഡന്റ്
സ്വര്‍ണപ്പാളി വിവാദം: കോടതിയോടും നിയമസഭയോടും പ്രതിപക്ഷം പരാക്രമം കാണിക്കുന്നുവെന്ന് മന്ത്രി എം.ബി. രാജേഷ്
സ്വര്‍ണപ്പാളി വിവാദം: അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
നാദാപുരത്ത് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
സാങ്കേതിക തകരാർ: ട്രംപും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
ചൈന മാസ്റ്റേഴ്സ് ബാഡ്മിന്റൺ; സെമി ലക്ഷ്യമിട്ട് പി.വി. സിന്ധു ഇന്നിറങ്ങും
ആഗോള അയ്യപ്പ സംഗമം ശനിയാഴ്ച; പമ്പയിൽ ഒരുക്കങ്ങള്‍ പൂർത്തിയായി
മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ; ആശ്വാസ ജയം തേടി ഒമാൻ
ചബഹാര്‍ തുറമുഖത്തിന്റെ ഉപരോധ ഇളവുകള്‍ പിന്‍വലിക്കാന്‍ യുഎസ്; ഇന്ത്യക്ക് തിരിച്ചടി
ചാമ്പ്യൻസ് ബോട്ട് ലീഗ് ഉദ്ഘാടനം ഇന്ന്: കൈനകരി പഞ്ചായത്തിൽ അവധി
ഇരട്ട ഗോളുകളുമായി മാർക്കസ് റാഷ്ഫോർഡ്; ന്യൂകാസിലിനെതിരെ ബാഴ്സലോണയ്ക്ക് ജയം
ശബരിമല സ്വർണപ്പാളിയിലെ തൂക്കവ്യത്യാസം; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
യുവതിക്ക് അയൽവാസിയുടെ ക്രൂര മർദനം, പോലീസ് പരാതി സ്വീകരിക്കാൻ തയാറായില്ലെന്ന് യുവതി
റഷ്യയിൽ 7.8 തീവ്രതയിൽ ഭൂചലനം, സുനാമി മുന്നറിയിപ്പ് നൽകി
താമരശേരിയിൽ യുവാവിന് കുത്തേറ്റു, ഒരാൾ കസ്റ്റഡിയിൽ
ഇന്ത്യയേയും ചൈനയെയും തീരുവയുടെ പേരിൽ സമ്മർദത്തിലാക്കാനാവില്ല: റഷ്യൻ വിദേശകാര്യ മന്ത്രി
പോലീസ് ട്രെയിനിയുടെ തൂങ്ങിമരണം; ദുരൂഹതയെന്ന് ബന്ധുക്കൾ
തുറന്നുകിടന്ന വീടിനുള്ളില്‍നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവും സുഹൃത്തും അറസ്റ്റില്‍
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലേക്ക്
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; പരാജയ കാരണം വ്യക്തമാക്കി നീരജ് ചോപ്ര
ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് പാക്കിസ്ഥാനും ചൈനയും
യുവേഫ ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
ആലപ്പുഴയിൽ മിനിലോറിയും കാറും കൂട്ടിയിടിച്ച് അപകടം
കടയ്ക്കാവൂരിലെ സ്കൂളിൽ റാഗിംഗ്; സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥിയെ മർദിച്ചെന്ന് പരാതി
കോട്ടയ്ക്കലിൽ 16 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ
അഫ്ഗാൻ പുറത്ത്; ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പർ ഫോറിൽ
തമിഴ് ഹാസ്യതാരം റോബോ ശങ്കർ അന്തരിച്ചു
പാലക്കാട് ചന്ദ്രനഗറിൽ സ്കൂളിലേക്ക് പോയ വിദ്യാർഥിയെ കാണാതായി
വോട്ടർപട്ടിക ക്രമക്കേട്; കോടതിയെ സമീപിച്ച് ടി.എൻ. പ്രതാപൻ
കൊല്ലങ്കോട് കസ്റ്റഡിമർദനം; തൃശൂർ സിറ്റി എസിപിയെ മാറ്റി
റാലികൾക്കും പൊതുയോഗങ്ങൾക്കും ഏകീകൃത മാർഗനിർദേശം രൂപീകരിക്കണം; മദ്രാസ് ഹൈക്കോടതി
മുഹമ്മദ് നബിക്ക് അർധ സെഞ്ചുറി, അഫ്ഗാൻ ഭേദപ്പെട്ട നിലയിൽ
പെരുംതേനീച്ചയുടെ ആക്രമണം; രക്ഷപെടാൻ ബൈക്ക് യാത്രികൻ കിണറ്റിൽ ചാടി

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാ തീരം
ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 17കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി
സംസ്ഥാനത്ത് പാൽ വിലയിൽ വർധനവുണ്ടാകും
ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കും: മന്ത്രി വി.എൻ. വാസവൻ
മലപ്പുറത്ത് ബൈക്ക് യാത്രികന് ക്രൂരമർദനം; വധശ്രമത്തിന് കേസ്
75 വയസുകാരനെ വിവാഹം ചെയ്യാൻ യുഎസിൽ നിന്നും പഞ്ചാബിലെത്തിയത് 71 വയസുകാരി; കൊന്നു കത്തിച്ചു
സിപിഎം പ്രവർത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ
അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിയേറ്; മൂന്നാം പ്രതിയും പിടിയിൽ
മണ്ണാർമലയിലെ പുലിയെ മയക്കുവെടിവയ്ക്കാൻ ഉത്തരവിട്ട് വനം വകുപ്പ്
മനുഷ്യ ജീവന് ഭീഷണിയായ 4,734 കാട്ടുപന്നികളെ വെടിവച്ച് കൊന്നു: എ.കെ. ശശീന്ദ്രൻ
എം.കെ. മുനീറിന്റെ ആരോഗ്യനിലയിൽ പുരോഗതി
ആസാമിൽ സ്വകാര്യ സർവകലാശാലയിൽ വിദ്യാർഥിനി പീഡനത്തിനിരയായി; രണ്ടുപേർ അറസ്റ്റിൽ
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പോലീസ് സ്റ്റേഷനിലെ പാർട്ടിയിൽ തമ്മിൽത്തല്ല്
തമിഴ്നാടിനെ ഒരിക്കലും തല കുനിക്കാൻ അനുവദിക്കില്ല: എം.കെ. സ്റ്റാലിൻ
ബൈക്ക് കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചു; യുവാവും മകളും മരിച്ചു
പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് വീണ്ടും തിരിച്ചടി
ലോക അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്; നീരജ് പുറത്ത്
സമ്മേളനം നടത്തുമ്പോൾ പ്രവർത്തകരെ നിയന്ത്രിക്കേണ്ടത് നേതാവ്; വിജയ്ക്കെതിരെ മദ്രാസ് ഹൈക്കോടതി
സ്ത്രീവിരുദ്ധതയുടെ ജീർണിച്ച രാഷ്ട്രീയത്തെ പരാജയപ്പെടുത്തുക തന്നെ ചെയ്യും: കെ.ജെ.ഷൈൻ ടീച്ചർ
പോലീസ് മർദനം: കെഎസ്യുവിന്റെ നിയമസഭാ മാർച്ചിൽ സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു
"പീഡന വീരനെ താങ്ങുന്നവനെ സൂക്ഷിക്കുക'; യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിനെതിരെ പോസ്റ്റർ
നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടവകാശം നൽകണോ? രാഹുൽ ഗാന്ധി വ്യാജ പ്രചരണങ്ങൾ നടത്തുന്നുവെന്ന് അമിത് ഷാ
"സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്': കലുങ്ക് സംവാദത്തിൽ സുരേഷ് ഗോപിക്ക് പിന്തുണയുമായി കെ. സുരേന്ദ്രൻ
ബിഹാറിൽ തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 1,000 രൂപ അലവൻസ്
ചാമ്പ്യൻസ് ബോട്ട് ലീഗ്; അവധി പ്രഖ്യാപിച്ചു
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിയോടുകൂടി മഴയെത്തും; ആറു ജില്ലകളിൽ യെല്ലോ അലർട്ട്
അടിസ്ഥാന രഹിതമായ ആരോപണങ്ങൾ രാഹുൽ ഗാന്ധിയുടെ ശീലമായി മാറി: അനുരാഗ് താക്കൂർ
ആഗോള അയ്യപ്പസംഗമം: ഏഴു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, 3,500 പേർ പങ്കെടുക്കുമെന്ന് ദേവസ്വം മന്ത്രി
ഓൺലൈനായി വോട്ട് നീക്കം ചെയ്യാൻ കഴിയില്ല; രാഹുൽ ഗാന്ധിയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
അമീബിക് മസ്തിഷ്ക ജ്വരം; പതിനൊന്നു വയസുകാരി ആശുപത്രിവിട്ടു
മുത്തങ്ങ വിഷയം: കൂടുതൽ പ്രതികരണങ്ങൾക്കില്ല, അടഞ്ഞ അധ്യായമാണെന്ന് എ.കെ. ആന്റണി
സമസ്തയുടെ നൂറാം വാർഷിക ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടില്ല: ജിഫ്രി മുത്തുക്കോയ തങ്ങൾ
സതീശൻ അഹങ്കാരത്തിന് കൈയും കാലും വച്ച നേതാവ്: വെള്ളാപ്പള്ളി നടേശൻ
ആറളത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം; വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അതിരൂക്ഷ വിലക്കയറ്റം ; അടിയന്തര പ്രമേയ ചർച്ച തുടങ്ങി
അട്ടപ്പാടിയിലേക്ക് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമിച്ച സംഭവം: മുഖ്യപ്രതി പിടിയിൽ
പാൽ വില വർധിപ്പിക്കും; നടപടികൾ പൂർത്തിയായി വരുന്നു: മന്ത്രി ജെ.ചിഞ്ചുറാണി

More from other section
പാൽ വില വർധിച്ചേക്കും
Kerala
"വോട്ടിൽ ഹൈടെക് വെട്ടൽ'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ വീണ്ടും രാഹുൽ
National
പലസ്തീൻ ബാലന്റെ കഥ ഇസ്രയേലിലെ മികച്ച സിനിമ; അക്കാഡമിയുടെ ഫണ്ട് വെട്ടുമെന്ന് മന്ത്രി
International
പലിശനിരക്ക് കുറച്ച് ഫെഡറൽ റിസർവ്
Business
ഏഷ്യ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേര്‍ക്കുനേര്‍
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top