Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇസ്രായേലിന് വേണ്ടി ചാരവൃത്തിയ ന...
പെൺകുട്ടി ജനിച്ചതിന്റെ പേരിൽ ന...
കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പി...
ഫിറ്റ്നസ് സെന്ററിന്റെ മറവിൽ ...
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂ...
വെഞ്ഞാറമൂട് യുവാവിന്റെ കൈയിലി...
Previous
Next
Latest News
Click here for detailed news of all items
ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി ഉറപ്പ്; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്
Wednesday, October 1, 2025 10:50 PM IST
വാഷിംഗ്ടൺ ഡിസി: ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പ് വച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഏതെങ്കിലും രാജ്യം ഖത്തറിനെ ആക്രമിച്ചാൽ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി ഏതാനും ദിവസങ്ങൾക്കു ശേഷമാണ് എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പിട്ടത്.
ഖത്തറിന്റെ പ്രദേശത്തിനോ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു സായുധ ആക്രമണത്തെയും അമേരിക്കയുടെ സമാധാനത്തിനും സുരക്ഷയ്ക്കും നേരെയുണ്ടാകുന്ന ഭീഷണിയായി കണക്കാക്കുമെന്ന് എക്സിക്യൂട്ടീവ് ഉത്തരവ് ഉറപ്പുനൽകുന്നു.
"അത്തരമൊരു ആക്രമണം ഉണ്ടായാൽ, യുഎസിന്റെയും ഖത്തറിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നയതന്ത്രപരവും സാമ്പത്തികവും ആവശ്യമെങ്കിൽ സൈനികവുമായ എല്ലാ നിയമപരവും ഉചിതവുമായ നടപടികളും അമേരിക്ക സ്വീകരിക്കും' – ട്രംപ് വ്യക്തമാക്കി.
ഖത്തറിൽ യുഎസ് സൈന്യത്തിന് താവളം ഉണ്ട്. പകരമായി ഖത്തറിന്റെ സുരക്ഷയും യുഎസ് ഉറപ്പാക്കുന്നുണ്ട്. എന്നാൽ ഇതിനെ മറികടന്നാണ് യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേൽ ദോഹയിൽ ആക്രമണം നടത്തിയത്. ഖത്തറിന്റെ പരമാധികാരത്തെ മറികടന്ന ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു കഴിഞ്ഞ ദിവസം മാപ്പു ചോദിച്ചിരുന്നു. ഖത്തർ പ്രധാനമന്ത്രിയെ വിളിച്ചാണ് നെതന്യാഹു ഖേദം പ്രകടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇസ്രായേലിന് വേണ്ടി ചാരവൃത്തിയ നടത്തിയയാളെ തൂക്കിലേറ്റിയെന്ന് ഇറാൻ
പെൺകുട്ടി ജനിച്ചതിന്റെ പേരിൽ നാല് വർഷമായി ഭർത്താവിന്റെ മർദനം; കേസെടുത്ത് പോലീസ്
കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതിയെ മധുരയിൽ നിന്ന് പിടികൂടി
ഫിറ്റ്നസ് സെന്ററിന്റെ മറവിൽ എംഡിഎംഎ വിൽപന; യുവാവ് പിടിയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം
വെഞ്ഞാറമൂട് യുവാവിന്റെ കൈയിലിരുന്ന് പടക്കം പൊട്ടി; രണ്ട് കൈവിരലുകൾ നഷ്ടമായി
മലയാളി സൈനികനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു
ജി. സുധാകരൻ തന്റെ നേതാവ്, താൻ ഒന്നും ഉപദേശിച്ചിട്ടില്ല: മന്ത്രി സജി ചെറിയാൻ
ഇന്ത്യയ്ക്ക് നിരാശ; ഇംഗ്ലണ്ട് സെമിയിൽ
പിഎം ശ്രീ: കേരള സര്‍ക്കാര്‍ സംഘപരിവാറിനു മുമ്പില്‍ വിനീത വിധേയരായി മാറുന്നത് പ്രതിഷേധാര്‍ഹമെന്ന് കെഎസ്യു
കബാലി റോഡ് തടഞ്ഞു; യാത്രക്കാർ കുടുങ്ങി
പിഎം ശ്രീ: കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് രാജ്യത്തെ എല്ലാവര്ക്കും അവകാശപ്പെട്ടതെന്നു മന്ത്രി ശിവന്‍കുട്ടി
ദീപാവലി ആശംസ നേര്‍ന്ന് ഗവര്‍ണര്‍
നെടുമ്പാശേരിയിൽ എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയിൽ
വീട്ടമ്മയുടെ ആത്മഹത്യ; ജോസ് ഫ്രാങ്ക്ളിനെ സസ്പെന്‍ഡ് ചെയ്ത് കോൺഗ്രസ്
തൊടുപുഴയ്ക്ക് സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു
മദീനയിലേക്കുള്ള വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ്
വീടിനുള്ളില്‍ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് നാല് പേർ മരിച്ചു
ഹീതർ നൈറ്റിന് സെഞ്ചുറി; ഇന്ത്യയ്ക്ക് 289 റണ്‍സ് വിജയലക്ഷ്യം
സൗദി തീരത്തിന് സമീപം അറേബ്യൻ ഗൾഫ് കടലിൽ ഭൂചലനം
ലുവർ മ്യൂസിയത്തില്‍ മോഷണം; നെപ്പോളിയൻ കാലഘട്ടത്തിലെ ആഭരണങ്ങൾ കവർന്നു
ഇന്ത്യയ്ക്കെതിരെ ഓസീസിന് ഏഴ് വിക്കറ്റ് ജയം
ഭാരതപ്പുഴയിൽ രണ്ട് വിദ്യാർഥികള്‍ ഒഴുക്കിൽപ്പെട്ടു, ഒരാളെ രക്ഷപ്പെടുത്തി
അയർക്കുന്നം കൊലപാതകം: മൃതദേഹം കണ്ടെത്തി
വനിതാ ലോകകപ്പ്; ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു
മഴ രസം കൊല്ലിയായി; ഓസ്ട്രേലിയക്ക് 137 റൺസ് വിജയലക്ഷ്യം
മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ സ്ഥാനാരോഹണം; ചടങ്ങുകൾ തുടങ്ങി
ഖത്തറും തുര്‍ക്കിയും ഇടപെട്ടു; പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചു
പെർത്ത് ഏകദിനം ; ഓവറുകള്‍ വെട്ടിക്കുറച്ചു
ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
യുവാവ് തോക്കുമായെത്തി; നിരീശ്വരവാദി കൂട്ടായ്മ എസന്‍സ് നിര്‍ത്തിവെച്ചു
കാമുകനോട് പിണങ്ങി; കാഞ്ഞിരപ്പള്ളി സ്വദേശിനി കായലിൽ ചാടി
പ്രഫ.ടി.ജെ.ചന്ദ്രചൂഡൻ പുരസ്കാരം ജി. സുധാകരന്; അനുസ്മരണ സമ്മേളനം വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും
ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും
പെര്‍ത്തില്‍ മഴ കളിക്കുന്നു; മത്സരം നിർത്തിവച്ചു
ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡനം; പ്രതി പിടിയിൽ
അനുനയനീക്കം പാളി; സിപിഎം പരിപാടി ജി.സുധാകരൻ ബഹിഷ്കരിച്ചു
രോഹിത്തും കോഹ്ലിയും നിരാശപ്പെടുത്തി; ഇന്ത്യ പതറുന്നു
മണിക്കൂറുകള്‍ നീണ്ട ദൗത്യം; കിണറ്റില്‍ അകപ്പെട്ട പുലിയെ പുറത്തെത്തിച്ചു
യുവാവിനെ കഴുത്തറുത്ത് കൊന്നു; ഒരാൾ കസ്റ്റഡിയിൽ
നിതീഷ് കുമാര്‍ റെഡ്ഡിക്ക് അരങ്ങേറ്റം; ഓസീസ് ബൗളിംഗ് തെരഞ്ഞെടുത്തു
ഉണ്ണിക്കൃഷ്ണൻ പോറ്റി വട്ടിപ്പലിശക്കാരൻ; വീട്ടിൽ നിന്ന് ആധാരങ്ങൾ പിടിച്ചെടുത്തു
സ്കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു; പ്രതി പിടിയിൽ
ക്ഷണം സ്വീകരിച്ചു; ജി.സുധാകരൻ സിപിഎം വേദിയിലേക്ക്
റോഡിലേക്ക് വീണ മൺകൂനയിലേക്ക് ബൈക്ക് ഇടിച്ചുകയറി; ഒരാൾക്ക് ദാരുണാന്ത്യം
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം
ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ വീട്ടിൽനിന്ന് സുപ്രധാന രേഖകളും ഹാർഡ് ഡിസ്കും സ്വർണവും പിടികൂടി
ഇടുക്കിയിൽ മലവെള്ളപ്പാച്ചിൽ; കടകളിലും വീടുകളിലും വെള്ളം കയറി
ജെഎന്‍യുവിൽ സംഘർഷം; 28 പേർ കസ്റ്റഡിയിൽ
സപ്ലൈകോയ്ക്ക് മാർക്കറ്റിംഗ് സ്ട്രാറ്റജി വേണം : മന്ത്രി പി. രാജീവ്
കാസർഗോഡ് - തിരുവനന്തപുരം ആറുവരിപ്പാത; പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കും: പി.എ.മുഹമ്മദ് റിയാസ്
ബിഹാർ തെരഞ്ഞെടുപ്പ്; എൽജെപി സ്ഥാനാർഥിയുടെ നാമനിർദേശപത്രിക തള്ളി
രണ്ട് ട്രെയിനുകൾക്ക് കേരളത്തിൽ സ്റ്റോപ്പ് അനുവദിച്ചു
മകളോട് മോശമായി പെരുമാറിയ യുവാവിനെ ചെരിപ്പൂരി അടിച്ച് മാതാവ്
ഇസ്രയേൽ ഷെല്ലാക്രമണത്തിൽ ബസ് യാത്രികരായ 11 പേർ കൊല്ലപ്പെട്ടു
ഗാസയിൽനിന്ന് ഈജിപ്തിലേക്കുള്ള റഫാ കവാടം അടഞ്ഞു കിടക്കുമെന്ന് ഇസ്രയേൽ
പെരുമഴക്കാലം വരുന്നു; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
യുഡിഎഫ് എന്നും വിശ്വാസികൾക്കൊപ്പമെന്നു മുരളീധരൻ
അങ്കമാലിയിൽ ട്രെയിനിൽനിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്
വയനാട്ടിൽ ഇടിമിന്നലേറ്റ് നാല് പേർക്ക് പരിക്ക്
ഒറ്റപ്പാലത്ത് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രിക മരിച്ചു
ഇരട്ട ഗോളുകളുമായി ഹാലണ്ട്; എവർട്ടണെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി
കനത്ത മഴ: വനിതാ ലോകകപ്പിലെ ന്യൂസിലൻഡ്-പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു
കൊച്ചി സ്കൂള്‍ ഒളിന്പിക്സ് മികച്ച കവറേജ് പുരസ്കാരം ദീപികയ്ക്ക്
യുഡിഎഫ് അധികാരത്തിലെത്തിയാൽ നാമജപ കേസുകൾ പിന്‍വലിക്കും: പ്രതിപക്ഷ നേതാവ്
കോഴിക്കോട്ട് ഇടിമിന്നലേറ്റ് യുവതി മരിച്ചു
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനം; ബംഗ്ലാദേശിന് മിന്നും ജയം
പാഴ്സൽ നൽകിയില്ല; പോത്തൻക്കോട്ടെ പായസക്കട തകർത്തുവെന്ന് പരാതി
ബംഗളൂരുവിൽ കവര്‍ച്ചാ ശ്രമത്തിനിടെ സ്ത്രീയുടെ വിരലുകള്‍ വെട്ടിമാറ്റിയ സംഭവം; രണ്ട് പേർ അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള: യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയെന്ന് മന്ത്രി വി.എൻ. വാസവൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിക്ക് തകർപ്പൻ ജയം
ബിഹാർ തെരഞ്ഞെടുപ്പ്: ആറ് സീറ്റിൽ മത്സരിക്കുമെന്ന് ജെഎംഎം
ധാക്ക വിമാനത്താവളത്തിൽ വൻ തീപിടിത്തം; വിമാന സർവീസുകൾ നിർത്തിവച്ചു
കൂത്തുപറമ്പില്‍ വയോധികയുടെ മാല മോഷ്ടിച്ച സംഭവം; കൗണ്‍സിലര്‍ പി.പി. രാജേഷിനെ സിപിഎം പുറത്താക്കി
രഞ്ജി ട്രോഫി: കേരള-മഹാരാഷ്ട്ര മത്സരം സമനിലയില്‍
പാലക്കാട്ട് ഇടിമിന്നലേറ്റ് യുവതിക്ക് പരിക്ക്
ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റിയുടെ വീട്ടില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു
ലോക ബാഡ്മിന്റണ്‍ ജൂണിയർ ചാന്പ്യൻഷിപ്പ്: തൻവി ശർമ ഫൈനലിൽ
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

More from other section
ചെറിയ മീനല്ല പോറ്റി; ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽനിന്ന് പ്രമാണങ്ങളും സ്വർണാഭരണങ്ങളും കണ്ടെടുത്തു
Kerala

National
പാരീസിലെ ലൂവ്റ് മ്യൂസിയത്തിൽ മോഷണം; അപൂർവ ആഭരണങ്ങൾ നഷ്ടപ്പെട്ടു
International
നാളികേര മേഖലയിൽ ആശങ്ക
Business
പെർത്തിൽ പെരുമഴ; ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top