• Logo

Allied Publications

Europe
ടോ​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം
Share
സോ​മ​ർ​സെ​റ്റ്: സോ​മ​ർ​സെ​റ്റി​ലെ ചെ​റു​ന​ഗ​ര​മാ​യ ടോ​ണ്ട​നി​ൽ 15 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന ടോ​ണ്ട​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് (ടി​എം​എ) പു​തി​യ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു.

ജ​തീ​ഷ് പ​ണി​ക്ക​ർ പ്ര​സി​ഡ​ന്‍റും വി​നു വി. ​നാ​യ​ർ സെ​ക്ര​ട്ട​റി​യു​മാ​യി ഈ ​മാ​സം ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ഐ​ക​ക​ണ്‌​ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ടോ​ണ്ട​നി​ലെ മ​ല​യാ​ളി​ക്കൂ​ട്ടാ​യ്മ​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന ടി​എം​എ നി​ര​വ​ധി സാം​സ്കാ​രി​ക​ക​ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി വ​രു​ന്നു.

നി​ര​വ​ധി​യാ​യ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ഘ​ട​ന ന​ട​ത്തു​ന്നു​ണ്ട്. നൃ​ത്ത​പ​രി​ശീ​ല​നം, കാ​യി​ക​പ​രി​ശീ​ല​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ടി​എം​എ​യ്ക്ക് ന​ട​ത്തു​വാ​ൻ സാ​ധി​ക്കു​ന്നു.

ജി​ജി ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ജു ഇ​ളം​തു​രു​ത്തി​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​രു​ൺ ധ​ന​പാ​ല​ൻ (ട്ര​ഷ​റ​ർ), ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ഡെ​ന്നി​സ് വി. ​ജോ​സ്, റോ​ജി ജോ​സ​ഫ്, അ​ജി തോ​മ​സ് മാ​ങ്ങാ​ലി, ജ​യേ​ഷ് നെ​ല്ലൂ​ർ, ദീ​പ​ക് കു​മാ​ർ, സ​ജി​ൻ ജോ​ർ​ജ് തോ​മ​സ് തു​ട​ങ്ങി​യ​വ​രും ചു​മ​ത​ല​യേ​റ്റു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ ഉ​പ​രി​യാ​യി സ​ന്ന​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലും ന​വീ​ന രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​തി​യ ഭ​ര​ണ​സ​മി​തി വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

ടോ​ണ്ട​നി​ൽ പു​തി​യ​താ​യി എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ന്ന നി​ര​വ​ധി​യാ​യ മ​ല​യാ​ളി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​വാ​നും പു​തി​യ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.