• Logo

Allied Publications

Europe
ജ​​​ർ​​​മ​​​നി​​​യി​​​ൽ ന​​​ഴ്സിം​​​ഗ് അ​​​പ്ര​​​ന്‍റി​​​സ്ഷിപ്പി​​​ന് അ​​​വ​​​സ​​​രം
Share
കൊച്ചി: ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന ജ​​​ർ​​​മ​​​നി​​​യി​​​ൽ ന​​​ഴ്സിം​​​ഗ് അ​​​പ്ര​​​ന്‍റി​​​സ്ഷിപ്പി​​​ന് അ​​​വ​​​സ​​​രം. 100 ഒ​​​ഴി​​​വ്. കാ​​​ലാ​​​വ​​​ധി മൂ​​​ന്നു വ​​​ർ​​​ഷം. വാ​​​ക്ക് ഇ​​​ൻ ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​വം​​​ബ​​​ർ ആറിന് ​​​അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ. ത​​​സ്തി​​​ക: ന​​​ഴ്സിം​​​ഗ് അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ് (50 ഒ​​​ഴി​​​വ്).

യോ​​​ഗ്യ​​​ത: 80% മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ് ടു ​​​ഡി​​​പ്ലോ​​​മ. ത​​​സ്തി​​​ക: ടെ​​​ക്നി​​​ക്ക​​​ൽ അ​​​പ്ര​​​ന്‍റി​​​സ്ഷി​​​പ് (50 ഒ​​​ഴി​​​വ്). യോ​​​ഗ്യ​​​ത: പ്ല​​​സ് ടു ​​​ഡി​​​പ്ലോ​​​മ (മാ​​​ത്സി​​​നും ഇം​​​ഗ്ലീ​​​ഷി​​​നും 80 ശതമാനം മാ​​​ർ​​​ക്ക് വേ​​​ണം).

പ്രാ​​​യം: 1825. മൂ​​​ന്നു വ​​​ർ​​​ഷ​​​മാ​​​ണ് കാ​​​ലാ​​​വ​​​ധി. ഫോ​​​ണ്‍: 0471 2329440/41/42/45. www.odepc.kerala.gov.in

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.