• Logo

Allied Publications

Europe
കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യ്ക്ക് ന​വ​നേ​തൃ​ത്വം
Share
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ല്‍ ജ​നി​ച്ചു​വ​ള​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് മ​ല​യാ​ള​വും ഭാ​ര​തീ​യ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും വി​നോ​ദ​ക​ല​ക​ളു​മൊ​ക്കെ അ​ഭ്യ​സി​പ്പി​ക്കാ​നാ​യി ആ​രം​ഭി​ച്ച കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യ്ക്ക് 14 പേ​ര​ട​ങ്ങി​യ പു​തി​യ ജ​ന​റ​ല്‍ ബോ​ഡി കൗ​ണ്‍​സി​ല്‍ നി​ല​വി​ല്‍ വ​ന്നു.

വ​രു​ന്ന ര​ണ്ടു വ​ര്‍​ഷ​ത്തേ​യ്ക്കു​ള്ള സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​തി​യ ക​മ്മി​റ്റി ഏ​കോ​പി​പ്പി​ക്കും. എ​ബി കു​ര്യ​ന്‍ പ്ര​സി​ഡ​ന്‍റാ​യും സെ​ക്ര​ട്ട​റി​യാ​യി ജോ​ബി ആ​ന്‍റ​ണി​യും ട്ര​ഷ​റ​റാ​യി സോ​ജ മൂ​ക്ക​ന്‍​തോ​ട്ട​ത്തി​ലും നി​യ​മി​ത​നാ​യി.

ഫാ. ​ഡി​ന്‍റോ പ്ലാ​ക്ക​ല്‍ (സെ​ന്‍റ ജോ​സ​ഫ് ച​ര്‍​ച്ച് എ​സ്‌​ലിം​ഗ്), ബോ​ബി കാ​ഞ്ഞി​ര​ത്തു​മൂ​ട്ടി​ല്‍ (സെ​ന്‍റ് തോ​മ​സ് ച​ര്‍​ച്ച്, മൈ​ഡ്‌​ലിം​ഗ്) എ​ന്നി​വ​ര്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ സ​വി​ശേ​ഷ അ​ധി​കാ​ര​ങ്ങ​ളു​മു​ള്ള പ്ര​തി​നി​ധി​ക​ളു​മാ​യി ചു​മ​ത​ല​യേ​റ്റു.

ടി​ജി കോ​യി​ത്ത​റ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സെ​ബാ​സ്റ്റ്യ​ന്‍ കി​ണ​റ്റു​ക​ര (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ബി​ബി​ന്‍ കു​ടി​യി​രി​ക്ക​ല്‍ (ആ​ര്‍​ട്‌​സ് ക്ല​ബ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍), ലി​ല്ലി അ​രു​ണ്‍ (സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍).

ആ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ടി​മാ​ർ: ആ​ശ നി​ല​വൂ​ര്‍, മ​ജോ​ള്‍ തോ​മ​സ്. ഫി​നാ​ന്‍​സ് ക​മ്മി​റ്റി അം​ഗം: ജി​ന്‍​സ്‌​മോ​ന്‍ ജോ​സ​ഫ്. സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി: സു​ജീ​ഷ് സെ​ബാ​സ്റ്റ്യ​ന്‍. എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം: അ​ഭി​ലാ​ഷ് എ​ര്‍​ത്തെ മ​ട​ത്തി​ൽ.

ഏ​ക​ദേ​ശം മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് മു​മ്പ് സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ നേ​രി​ട്ടു​ള്ള മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ്ഥാ​പി​ത​മാ​യ കൈ​ര​ളി നി​കേ​ത​ന്‍ എ​ന്ന സ്ഥാ​പ​നം ഈ ​വ​ര്‍​ഷം മു​ത​ല്‍ വി​യ​ന്ന​യി​ലെ ര​ണ്ടു സീ​റോ മ​ല​ബാ​ര്‍ ഇ​ട​വ​ക​ക​ളു​ടെ (എ​സ്‌​ലിം​ഗ്, മൈ​ഡി​ലിം​ഗ്) പ്ര​തി​നി​ത്യ​ത്തോ​ടു​കൂ​ടി​യ സ്വ​ത​ന്ത്ര​മാ​യ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു.

അ​തേ​സ​മ​യം കൈ​ര​ളി നി​കേ​ത​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ല്ലാം പ​ഴ​യ​തു​പോ​ലെ തു​ട​രു​മെ​ന്നും സം​ഘ​ട​ന​യു​ടെ ഔ​പ​ചാ​രി​ക​മാ​യ ര​ജി​സ്‌​ട്രേ​ഷ​നി​ല്‍ മാ​ത്ര​മാ​ണ് മാ​റ്റ​മു​ണ്ടാ​യ​തെ​ന്നും പ്ര​സി​ഡ​ന്‍റ് എ​ബി​ബി കു​ര്യ​ന്‍ പ​റ​ഞ്ഞു.

സീ​റോ മ​ല​ബാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ പൗ​ര​സ്ത്യ സ​ഭ​ക​ള്‍​ക്കും വേ​ണ്ടി വി​യ​ന്ന അ​തി​രൂ​പ​ത​യി​ല്‍ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഓ​ര്‍​ഡി​ന​റി​യാ​ത്തി​ന്‍റെ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. യു​റീ കൊ​ളാ​സ വി​യ​ന്ന​യി​ലെ സീ​റോ മ​ല​ബാ​ര്‍ ഇ​ട​വ​ക വൈ​ദി​ക​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ വെ​ളി​ച്ച​ത്തി​ല്‍ ഓ​സ്ട്രി​യ​യു​ടെ നി​യ​മ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് കൂ​ടു​ത​ല്‍ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്തി​ക്കാ​നാ​ണ് കൈ​ര​ളി നി​കേ​ത​ന്‍ ഒ​രു സ്വ​ത​ന്ത്ര അ​സോ​സി​യേ​ഷ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ തീ​രു​മാ​നം എ​ടു​ത്ത​ത്.

കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന എ​ന്ന പേ​രി​ല്‍ ഓ​സ്ട്രി​യ​യി​ലെ നി​യ​മ​നു​സ​രി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്ത സം​ഘ​ട​ന ഭാ​ര​തീ​യ​സം​സ്‌​കാ​ര​വും ക​ല​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും മ​ല​യാ​ളം ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന​തി​നും പ്ര​വാ​സി കു​ട്ടി​ക​ള്‍​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന മ​റ്റു പ​രി​പാ​ടി​ക​ളും ക്രി​സ്ത്യ​ന്‍ മൂ​ല്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശീ​ലി​പ്പി​ക്കു​ക എ​ന്ന​താ​ണ് കൈ​ര​ളി നി​കേ​ത​ന്‍റെ പ്ര​ധാ​ന ഉ​ദ്ദേ​ശ്യം.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.