• Logo

Allied Publications

Europe
ചാ​ൾ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വെ​ടി​വ​യ്പ്പ്: പ്ര​തി ഒ​രാ​ഴ്ച മു​ന്പ് ര​ണ്ട് പേ​രെ കൊ​ല​പ്പെ​ടു​ത്തി‌​യ​താ​യി പോ​ലീ​സ്
Share
പ്രാ​ഗ്: പ്രാ​ഗി​ലെ ചാ​ള്‍​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ പ്ര​തി ഡേ​വി​ഡ് സം​ഭ​വ​ത്തി​ന് ഒ​രാ​ഴ്ച മു​ന്പ് ര​ണ്ടു പേ​രെ കൊ​ല​പ്പെ​ടു​ത്തി‌​യ​താ​യി സം​ശ‌​യി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

പ്രാ​ഗി​ന​ട​ത്തു​ള്ള ക്ല​നോ​വി​ക്കി വ​ന​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 32 വ​യ​സു​കാ​ര​നാ​യ യു​വാ​വി​നെ​യും അ​യാ​ളു​ടെ ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള മ​ക​ളെ​യും ഡേ​വി​ഡ് വ​ധി​ച്ച​താ​ണെ​ന്ന് ആ​ണ് പോ​ലീ​സ് സം‍​ശ‌​യി​ക്കു​ന്ന​ത്.

ഇ​വ​രു​ടെ മ​ര​ണ​വും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പ്പും ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടാ​കു​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ചാ​ൾ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

അ​ക്ര​മി​യെ പോ​ലീ​സ് വ​ധി​ച്ചി​രു​ന്നു. അ​ര​ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഹ്യു​മാ​നി​റ്റീ​സ് മ​ന്ദി​ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.