• Logo

Allied Publications

Europe
പു​തു​വ​ർ​ഷ​ത്തെ ഗം​ഭീ​ര​മാ​യി വ​ര​വേ​റ്റ് ജ​ർ​മ​നി
Share
ബ​ര്‍​ലി​ന്‍: പു​തു​വ​ർ​ഷ​ത്തെ ഗം​ഭീ​ര​മാ​യി വ​ര​വേ​റ്റ് ജ​ർ​മ​നി. പ​ല​യി​ട​ങ്ങ​ളി​ലും പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

പു​തു​വ​ർ​ഷം പ്ര​മാ​ണി​ച്ച് രാ​ജ്യ​ത്ത് പ​ട​ക്ക വി​ല്‍​പ്പ​ന ത​കൃ​തി​യാ​യി ന​ട​ന്നു. അ​തേ​സ​മ​യം, പ​ട​ക്ക​ങ്ങ​ള്‍​ക്ക് പ​ല ജ​ർ​മ​ൻ ന​ഗ​ര​ങ്ങ​ളി​ലും പു​തു​വ​ര്‍​ഷ രാ​വി​ല്‍ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​.

അ​പ​ക​ട സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് പ​ള്ളി​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍, റി​ട്ട​യ​ര്‍​മെ​ന്‍റ് ഹോ​മു​ക​ള്‍, ഓ​ട് മേ​ഞ്ഞ​തും പ​കു​തി ത​ടി​കൊ​ണ്ടു​ള്ള​തു​മാ​യ വീ​ടു​ക​ള്‍ എ​ന്നി​വ​യു​ടെ സ​മീ​പ​ത്ത് പൈ​റോ ടെ​ക്നി​ക്കു​ക​ള്‍ ക​ത്തി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

പൈ​റോ​ടെ​ക്നി​ക് വ​സ്തു​ക്ക​ള്‍ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ ക​ത്തി​ക്കാ​ന്‍ പാ​ടു​ള്ളൂ. ആ​ശു​പ​ത്രി​ക​ളി​ലെ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​ട​ക്കം പൊ​ട്ടി​ക്കു​മ്പോ​ള്‍ മി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​സോ​സി​യേ​ഷ​ന്‍ ഉ​പ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.