• Logo

Allied Publications

Europe
സ​ർ​ഗം സ്റ്റീ​വ​നേ​ജ് ഒ​രു​ക്കു​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം ശ​നി​യാ​ഴ്ച
Share
സ്റ്റീ​വ​നേ​ജ്: പ്ര​മു​ഖ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം ശ​നി​യാ​ഴ്ച ന​ട​ക്കും. ര​ണ്ട് പ​തി​റ്റാ​ണ്ട് പി​ന്നി​ടു​ന്ന മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

തി​രു​പ്പി​റ​വി​യോ​ട് അ​നു​ബ​ന്ധി​ച്ച് മ​ല​യാ​ളി കൂ​ട്ടാ​യ്മ​യെ ആ​വേ​ശ​ഭ​ര​ത​മാ​ക്കി​യ ക്രി​സ്മ​സ് ക​രോ​ളി​ന്‍റെ​യും കൂ​ടാ​തെ പു​ൽ​ക്കൂ​ട്, ക്രി​സ്മ​സ് ട്രീ, ​വീ​ട് അ​ല​ങ്കാ​രം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര ജ്വ​രം പ​ക​ർ​ന്ന ദി​ന​ങ്ങ​ളു​ടെ​യും പി​ന്നാ​ലെ ആ​ഘോ​ഷ​ത്തി​ന്‍റെ ക​ലാ​ശ​ക്കൊ​ട്ടി​നാ​ണ് വേ​ദി ഉ​യ​രു​ന്ന​ത്.

സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ക്കു​ന്ന തി​രു​പ്പി​റ​വി ന​വ​വ​ത്സ​ര ആ​ഘോ​ഷം ശ​നി​യാ​ഴ്ച സ്റ്റീ​വ​നേ​ജ് ബാ​ൺ​വെ​ൽ അ​പ്പ​ർ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​യ്ക്ക് 2.30ന് ​ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം എ​ട്ട് വ​രെ നീ​ണ്ടു നി​ൽ​ക്കും.

ക്രി​സ്മ​സ് ഗ്രാ​ൻ​ഡ് ഡി​ന്ന​റും അ​ട​ക്കം ആ​ഘോ​ഷ രാ​വി​നെ വ​ർ​ണാ​ഭ​മാ​ക്കു​വാ​ൻ വൈ​വി​ധ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സ​ർ​ഗം ക​മ്മി​റ്റി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ​ർ​ഗം സ്റ്റീ​വ​നേ​ജ് ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​മെ​യി​ൽ വ​ഴി​യോ സെ​ക്ര​ട്ട​റി​യു​മാ​യി നേ​രി​ട്ടോ ബ​ന്ധ​പ്പെ​ടു​വാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​താ​യി സം​ഘാ‌​ട​ക​ർ അ​റി​യി​ച്ചു.

[email protected], ആ​ദി​ർ​ശ് പീ​താം​ബ​ര​ൻ 07429 178994.
Venue: Barnwell Upper School, Barnwell, SG2 9SW, Stevenage.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ് : നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ : യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.