• Logo

Allied Publications

Europe
രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​റ​സ്റ്റ്: ഐ​ഒ​സി യു​കെ പ്ര​തി​ഷേ​ധി​ച്ചു
Share
ല​ണ്ട​ൻ: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ അ​റ​സ്റ്റു ചെ​യ്ത ന​ട​പ​ടി​യി​ൽ യു​കെ​യി​ൽ ഐ​ഒ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.

രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്ത രീ​തി​യും അ​ദ്ദേ​ഹ​ത്തി​നെ​തി​രേ ചു​മ​ത്തി​യ വ​കു​പ്പു​ക​ളും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ തേ​ർ​വാ​ഴ്ച​യാ​ണ് ബോ​ധ്യ​മാ​ക്കു​ന്ന​തെ​ന്ന് പ്ര​തി​ഷേ​ധ​യോ​ഗം വി​ല​യി​രു​ത്തി.

ശ​ബ്ദി​ക്കു​ന്ന​വ​ന്‍റെ​യും സം​ഘാ​ട​ക​രു​ടെ​യും മ​നോ​വീ​ര്യം ത​ല്ലി​ക്കെ​ടു​ത്തി നാ​വ​ട​പ്പി​ക്കാ​മെ​ന്ന വ്യാ​മോ​ഹം ന​ട​ക്കി​ല്ലെ​ന്നും നി​യ​മ​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് കൈ​കോ​ർ​ക്കു​വാ​ൻ ഐ​ഒ​സി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ അ​ജി​ത്‌ മു​ത​യി​ൽ, റോ​മി കു​ര്യാ​ക്കോ​സ്, ബോ​ബി​ൻ ഫി​ലി​ഫ്, അ​ശ്വ​തി നാ​യ​ർ, സൂ​ര​ജ്‌ കൃ​ഷ്ണ​ൻ, ജെ​ന്നി​ഫ​ർ ജോ​യ്, ആ​ഷി​ർ റ​ഹ്‌​മാ​ൻ, എ​ഫ്രേം സാം, ​അ​ള​ക ആ​ർ. ത​മ്പി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.