• Logo

Allied Publications

Europe
ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ‌​ടി​പ്പി​ച്ച് എ​ക്സി​റ്റ​ർ മ​ല​യാ​ളി കൂ​ട്ടാ​യ്മ
Share
എ​ക്സി​റ്റ​ർ: ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ‌​ടി​പ്പി​ച്ച് എ​ക്സി​റ്റ​റി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ. ശ​നി​യാ​ഴ്ച കോ​ൺ എ​ക്സ​യ​ഞ്ച് ഹാ​ളി​ലാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്.

ക്രി​സ്മ​സ് പാ​പ്പ​യെ ആ​ന​യി​ച്ചു കൊ​ണ്ട് വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ച്ച കി​സ്തു​മ​സ് പു​തു​വ​ത്സ​ര രാ​വി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ സെ​ക്ര​ട്ട​റി അ​മൃ​ത ജെ​യിം​സി​ന്‍റെ കൃ​ത​ജ്ഞ​താ പ്ര​കാ​ശ​ന​ത്തോ​ടെ സ​മാ​പി​ച്ചു.



അ​രു​ൺ കോ​ശി അ​വ​ത​രി​പ്പി​ച്ച ഡി​ജെ പ​രി​പാ​ടി​യു‌​ടെ മാ​റ്റു കൂ​ട്ടി. പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് ജി. ​നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ബാ​ബു ആ​ന്‍റ​ണി എ​ല്ലാ​വ​രെ​യും ആ​ഘോ​ഷ രാ​വി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

തു​ട​ർ​ന്ന് മ​യൂ​ര ഡാ​ൻ​സ് ക്ലാ​സ് ടീ​ച്ച​ർ ര​മ്യാ മ​നു​വും ധ​ന്യാ ഓ​സ്റ്റ്യ​നും അ​ണി​യി​ച്ചൊ​രു​ക്കി​യ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ ന​യ​ന മ​നോ​ഹ​ര​മാ​യ നൃ​ത്ത ചു​വ​ടു​ക​ൾ കാ​ണി​ക​ൾ ആ​വേ​ശ​പൂ​ർ​വ​മാ​ണ് സ്വീ​ക​രി​ച്ച​ത്.



അ​വ​രോ​ടൊ​പ്പം ത​ന്നെ ഇ​കെ​സി​യു​ടെ ക​ലാ​പ്ര​തി​ഭ​ക​ളും ആ​സ്വാ​ദ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​ച്ച​ത്. റോ​സാ​ന മെ​റി​ൻ സ​ഹോ​ദ​രി​മാ​ർ അ​വ​ത​രി​പ്പി​ച്ച ഡാ​ൻ​സും യൂ​ടൂ​ബ് ബ്ലോ​ഗ​ർ കൂ​ടി​യാ​യ ജാ​ൻ മ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര​ങ്ങേ​റി​യ ഡാ​ൻ​സ് ഫ്യൂ​ഷ​നും ശ്ര​ദ്ധേ​യ​മാ​യി.

ഇ​കെ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച എ​ക്സി​റ്റ​ർ ഫു​ട്ബോ​ൾ ക്ല​ബി​ന്‍റെ ജ​ഴ്സി പ്ര​കാ​ശ​ന​വും ഈ​യ​വ​സ​ര​ത്തി​ൽ ന​ട​ത്തി. ചെ​റി​യ കാ​ലം കൊ​ണ്ട് ക്ല​ബ് നേ​ടി​യ നേ​ട്ട​ങ്ങ​ളെ കു​റി​ച്ചു ക​ൺ​വീ​ന​ർ സി​ജോ ജോ​ർ​ജ് വി​വ​രി​ച്ചു.



ട്ര​ഷ​റ​ർ അ​ഭി​ന​വ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്വാ​ഗ​ത​സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മി​ക​ച്ചു നി​ന്നു. പ്രോ​ഗ്രം ക​ൺ​വീ​ന​ർ ജി​നോ ബോ​ബി, അ​വ​താ​ര​ക​ൻ റോ​ജി​ൻ പാ​റ​മു​ണ്ടേ​ൽ, ശ​ബ്ദ​വും വെ​ളി​ച്ച​വും നി​യ​ന്ത്രി​ച്ച പീ​റ്റ​ർ ജോ​സ​ഫ്, ക​മ്മി​റ്റി​യം​ഗങ്ങ​ളാ​യ അ​രു​ൺ പോ​ൾ, സെ​ബാ​സ്റ്റ്യ​ൻ സ്ക​റി​യ, ജി​ജോ ജോ​ർ​ജ്, സി​ജോ ജോ​ർ​ജ്, എ​സ്. ആ​ദി​ത്യ​ൻ തു​ട​ങ്ങി​യ​വ​രും പ​രി​പാ‌​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.