• Logo

Allied Publications

Europe
സ​ർ​ഗം സ്റ്റീ​വ​നേ​ജ് ക്രി​സ്മ​സ് ആ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി
Share
സ്റ്റീ​വ​നേ​ജ്: സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "സ​ർ​ഗം' സം​ഘ​ടി​പ്പി​ച്ച ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ആ​ഘോ​ഷം അ​വി​സ്മ​ര​ണീ​യ​മാ​യി. തേ​ജി​ൻ തോ​മ​സ് സം​വി​ധാ​നം ചെ​യ്‌​തൊ​രു​ക്കി​യ "തി​രു​പ്പി​റ​വി​യും രാ​ക്കു​ളി തി​രു​നാ​ളും' (ക്രി​സ്മ​സ് ആ​ൻ​ഡ് എ​പി​ഫ​നി) സം​ഗീ​ത നൃ​ത്ത ദൃ​ശ്യാ​വി​ഷ്‌​കാ​രം അ​ര​ങ്ങേ​റി.

ബ​ത്‌​ല​ഹേ​മി​ലെ​ക്കു​ള്ള ജോ​സ​ഫി​ന്‍റെ​യും മേ​രി​യു​ടെ​യും യാ​ത്ര​യും തി​രു​പ്പി​റ​വി​ക്ക്‌ സ​ങ്കേ​ത​മാ​യ ആ​ട്ടി​ട​യ​ന്മാ​രും ആ​ടു​മാ​ടു​ക​ളും നി​റ​ഞ്ഞ കാ​ലി​ത്തൊ​ഴു​ത്തും ഉ​ണ്ണി​യെ ദ​ർ​ശി​ക്കാ​നെ​ത്തി​യ രാ​ജാ​ക്ക​ന്മാ​രു​ടെ കാ​ഴ്ച സ​മ​ർ​പ്പ​ണ​വും ബി​ബി​ളി​ക്ക​ൽ തീ​ർ​ത്ഥ​യാ​ത്ര​യു​ടെ അ​നു​ഭ​വം പ​ക​ർ​ന്നു.

എ​ൽ​ഇ​ഡി സ്‌​ക്രീ​നി​ന്‍റെ മാ​സ്മ​രി​ക​ത​യി​ൽ സാ​ൻ​ഡ് ആ​ർ​ട്ടി​ലൂ​ടെ ദൃ​ശ്യ​വ​ത്ക​രി​ച്ച ബ​ത്‌​ല​ഹേ​മും ശാ​ന്ത​രാ​ത്രി​യും മ​ല​നി​ര​ക​ളും കി​ഴ​ക്കി​ന്‍റെ ന​ക്ഷ​ത്ര​വും സം​ഗ​മി​ച്ച മ​നോ​ഹ​ര പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ത്തി​യ അ​വ​ത​ര​ണം ഏ​റെ മി​ക​വു​റ്റ​തും ആ​ക​ർ​ഷ​ക​വു​മാ​യി.



ആ​ടി​യും പാ​ടി​യും സ​മ്മാ​ന​ങ്ങ​ളും മി​ഠാ​യി​ക​ളും ന​ൽ​കി സ​ദ​സി​ലൂ​ടെ ക​ട​ന്നു വ​ന്ന സാ​ന്താ​ക്ലോ​സ്, സ​ർ​ഗം ഭാ​ര​വാ​ഹി​ക​ളോ​ടൊ​പ്പം കേ​ക്ക് മു​റി​ച്ചു കൊ​ണ്ടു ക്രി​സ്മ​സ് ന്യൂ​ഇ​യ​ർ ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ർ​ഗം പ്ര​സി​ഡ​ന്‍റ് ബോ​സ് ലൂ​ക്കോ​സ് എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം അ​രു​ളി​യ ശേ​ഷം തു​ട​ങ്ങി​യ ക​ലാ​വി​രു​ന്നി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന മി​ക​വും പ്രൗ​ഢി​യും നി​റ​ഞ്ഞ സം​ഗീ​ത​നൃ​ത്ത അ​വ​ത​ര​ണ​ങ്ങ​ൾ ആ​ഘോ​ഷ​ത്തെ വ​ർ​ണാ​ഭ​മാ​ക്കി.



കു​ഞ്ഞു കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ ത​ങ്ങ​ളു​ടെ സ​ർ​ഗ​ക​ലാ വൈ​ഭ​വ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ആ​വ​ണി​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത് സ​ർ​ഗം ആ​ഘോ​ഷ രാ​വി​നു ഉ​ത്സ​വഛാ​യ പ​ക​ർ​ന്നു. സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഘ​ടി​പ്പി​ച്ച പു​ൽ​ക്കൂ​ട്, ഡെ​ക്ക​റേ​ഷ​ൻ മ​ത്സ​ര​ങ്ങ​ളു​ടെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ത​ദ​വ​സ​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.

പു​ൽ​ക്കൂ​ട് മ​ത്സ​ര​ത്തി​ൽ അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ കു​ടും​ബ​വും ഡ​ക്ക​റേ​ഷ​ൻ മ​ത്സ​ര​ത്തി​ൽ അ​ല​ക്സ് ജി​ഷ കു​ടും​ബ​വും ജേ​താ​ക്ക​ളാ​യി. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ക്രി​സ്തു​മ​സ് സ്റ്റാ​ർ​ട്ട​റും ന്യൂ ​ഇ​യ​ർ ഡി​ന്ന​റും ഏ​റെ ആ​സ്വാ​ദ്യ​മാ​യി.

തു​ട​ർ​ന്ന് ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ വ​ച്ച് സ​ർ​ഗം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 20242025 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു.



സ​ർ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ ബോ​സ് ലൂ​ക്കോ​സ്, ആ​ദി​ർ​ശ് പീ​താം​ബ​ര​ൻ, തേ​ജി​ൻ തോ​മ​സ്, ബി​ന്ദു ജി​സ്റ്റി​ൻ, ടെ​സ്സി ജെ​യിം​സ്, ടി​ന്‍റു മെ​ൽ​വി​ൻ, ജോ​സ് ചാ​ക്കോ, ഷാ​ജി ഫി​ലി​ഫ്, ബി​ബി​ൻ കെ. ​ബി, ബോ​ബ​ൻ സെ​ബാ​സ്റ്റ്യ​ൻ, ജി​ന്‍റോ മാ​വ​റ, ജി​ന്‍റു ജി​മ്മി, ലൈ​ജോ​ൺ ഇ​ട്ടീ​ര, ജോ​ജി സ​ഖ​റി​യാ​സ്, ഷി​ജി കു​ര്യ​ക്കോ​ട് എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.



ടെ​സി ജെ​യിം​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രോ​ളും ചാ​രി​റ്റി​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.