• Logo

Allied Publications

Europe
ന​ഴ്സു​മാ​ർ​ക്ക് ബ​ൽ​ജി​യ​ത്തി​ൽ അ​വ​സ​രം
Share
തി​രു​വ​ന​ന്ത​പു​രം: ഒ​ഡെ​പെ​ക് മു​ഖേ​ന ബ​ൽ​ജി​യ​ത്തി​ൽ ന​ഴ്സു​മാ​രു​ടെ സൗ​ജ​ന്യ നി​യ​മ​നം. 60 ഒ​ഴി​വാ​ണു​ള്ള​ത്. ന​ഴ്സിം​ഗി​ൽ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ഡി​ഗ്രി​യും ഒ​രു വ​ർ​ഷ പ​രി​ച​യ​വു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ്രാ​യ​പ​രി​ധി: 35. ഐ​ഇ​എ​ൽ​ടി​എ​സ്/​ഒ​ഇ​ടി പ​രീ​ക്ഷ​യി​ൽ 6.0/സി+ ​ഉ​ള്ള​വ​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കൂ.

ബ​യോ​ഡേ​റ്റ, ഐ​ഇ​എ​ൽ​ടി​എ​സ്/​ഒ​ഇ​ടി സ്കോ​ർ ഷീ​റ്റ്, പാ​സ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് എ​ന്നി​വ [email protected] എ​ന്ന ഇ​മെ​യി​ലി​ൽ മാ​ർ​ച്ച് അ​ഞ്ചു വ​രെ അ​യ​യ്ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 7736496574. https://odepc.kerala.gov.in/ aurora/

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ് : നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ : യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.