• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ഔ​സേപ് ​പി​താ​വി​ന്‍റെ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് നൊ​വേ​ന ന‌​ട​ത്തുന്നു
Share
ഡ​ബ്ലി​ൻ: വി.​ ഔ​സേപ് ​പി​താ​വി​ന്‍റെ തി​രു​നാ​ൾ അ​നു​ബ​ന്ധി​ച്ച് മാ​ർ​ച്ച്‌ മാ​സ​ത്തി​ൽ സീ​റോ​മ​ല​ബാ​ർ കാ​ത്തോ​ലി​ക് ച​ർ​ച്ച് പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നൊ​വേ​ന ന​ട​ക്കും. സൂം ​അ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് നൊ​വേ​ന ന​ട​ത്തു​ന്ന​ത്.

താ​ഴെ പ​റ​യു​ന്ന തീ​യ​തി​ക​ളി​ലാ​ണ് വി​വി​ധ സോ​ണു​ക​ളി​ൽ നൊ​വേ​ന സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച ഫാ. ​ജി​ൽ​സ​ൺ കൊ​ക്ക​ണ്ട​ത്തി​ൽ കോ​ർ​ക്ക് സോ​ൺ, 13ന് ​ഫാ. ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഗാ​ൽ​വേ സോ​ൺ, 19ന് ​ഫാ. ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ടി​ൽ ഡ​ബ്ലി​ൻ സോ​ൺ, 27ന് ​ഫാ. സ​ജി പൊ​മ്മി​നി​ശേ​രി ബെ​ൽ​ഫാ​സ്റ്റ് സോ​ൺ എ​ന്നി​വ​ർ നൊ​വേ​ന ന​യി​ക്കും.

രാ​ത്രി ഒ​ന്പ​തി​ന് നൊ​വേ​ന ആ​രം​ഭി​ക്കും. എ​ല്ലാ​വ​രും നൊ​വേ​ന​ക​ളി​ൽ പ​ങ്കെ​ടു​ത്ത്‌ വി​ശു​ദ്ധ​ന്‍റെ അ​നു​ഗ്ര​ഹ​ങ​ൾ നേ​ട​ണ​മെ​ന്ന് സ​ഭാ​നേ​തൃ​ത്വം അ​ഭ്യ​ർ​ഥി​ച്ചു.

സൂം ​മീ​റ്റിം​ഗ്: https://us05web.zoom.us/j/87989529587?pwd=xnGLT2RmPvJW5gvNTnvr87ZdxanjKU.1

മീറ്റിംഗ് ഐഡി: 879 8952 9587, പാസ്കോഡ്: 3ta2Da.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.