• Logo

Allied Publications

Europe
ഗ​ര്‍​ഭ​ച്ഛി​ദ്രം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ക്കി ഫ്രാ​ന്‍​സ്
Share
പാ​രീ​സ്: ഗ​ര്‍​ഭ​ച്ഛി​ദ്രം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ക്കി​യ ആ​ദ്യ രാ​ജ്യ​മാ​യി ഫ്രാ​ന്‍​സ്. ഗ​ര്‍​ഭ​ച്ഛി​ദ്ര​ത്തി​നു​ള്ള അ​വ​കാ​ശം രാജ്യം തി​ങ്ക​ളാ​ഴ്ച ഭ​ര​ണ​ഘ​ട​ന​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി.

സം​യു​ക്ത പാ​ർ​ല​മെ​ന്‍റ് സെ​ഷ​നി​ലെ അ​ന്തി​മ വോ​ട്ടി​ൽ 780 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക്കു​ള്ള ബി​ൽ പാ​സാ​യ​ത്. 72 പേ​ർ ബി​ല്ലി​നെ എ​തി​ർ​ത്തു.

നേ​ര​ത്തെ ന​ട​ത്തി​യ സ​ർ​വ​യി​ൽ പ​ങ്കെ​ടു​ത്ത 80 ശ​ത​മാ​നം ഫ്ര​ഞ്ചു​കാ​രും ഗ​ര്‍​ഭ​ച്ഛി​ദ്രം ഭ​ര​ണ​ഘ​ട​ന​യി​ൽ ഉ​ള്ള​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

1974 മു​ത​ൽ ഗ​ർ​ഭ​ച്ഛി​ദ്രം ഫ്രാ​ൻ​സി​ൽ നി​യ​മ​വി​ധേ​യ​മാ​ണ്. എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​ന​യി​ൽ ഇ​തി​നു​ള്ള അ​വ​കാ​ശം ഉ​റ​പ്പാ​ക്കി​യി​രു​ന്നി​ല്ല.

ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.