• Logo

Allied Publications

Europe
ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​നം റി​ലീ​സ് ചെ​യ്തു
Share
ല​ണ്ട​ൻ: ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "ച​ങ്കി​ന​ക​ത്തൊ​രു നോ​വു​ണ്ടേ' എ​ന്ന ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഗാ​നം റി​ലീ​സ് ചെ​യ്തു. സൂ​ര്യ​നാ​രാ​യ​ണ​ൻ ആ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

ഷി​ജോ സെ​ബാ​സ്റ്റ്യ​ൻ സം​വി​ധാ​നം ചെ​യ്ത ഗാ​ന​ത്തി​ന് സം​ഗീ​തം ന​ൽ​കി​യ​ത് ജോ​ജി ജോ​ൺ​സ്, ലി​റി​ക്‌​സ് ജോ​ബി കാ​വാ​ലം എ​ന്നി​വ​രാ​ണ്. കാ​മ​റ ജ​യി​ബി​ൻ തോ​ള​ത്തും എ​ഡി​റ്റിം​ഗ് അ​നി​ൽ പോ​ളും നി​ർ​വ​ഹി​ച്ചു.

ഷൈ​ൻ മാ​ത്യു, ഏ​ബി​ൾ എ​ൽ​ദോ​സ്, ജി​യോ ജോ​സ​ഫ്, ഷി​ജോ ജോ​സ്, റോ​യ് കെ. ​ആ​ന്റൂ​സ്, സ​ന്തോ​ഷ്‌ പി. ​ജോ​ർ​ജ്‌, സി​നി​ഷ് ജോ​യ്, ഹ​ർ​ഷ റോ​യ്, ഇ​ന്ദു സ​ന്തോ​ഷ്‌, ഷോ​ൺ സ​ന്തോ​ഷ്‌, ജെ​സി​ക്ക ബോ​സ്‌​കോ, അ​ന്ന ജോ​സ​ഫ് കു​ന്നേ​ൽ, ഐ​വാ​ന നി​ജോ, എ​ലി​സ​ബ​ത്ത് ഷി​ജോ തു​ട​ങ്ങി നി​ര​വ​ധി​പേ​ർ ഈ ​ഗാ​ന​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.


ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീഗ്: നോ​ട്ടിം​ഗ്ഹാം റോ​യ​ൽസ് ​വ​നി​താ ടീം ​ഫൈ​ന​ലി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ലെ പ​ല സി​റ്റി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള മൂ​ന്നാ​മ​ത് ബ്രി​ട്ടീ​ഷ് ക​ബ​ഡി ലീ​ഗി​ന് തു​ട​ക്ക​മാ​യി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' സെ​പ്റ്റം​ബ​ർ 21ന്
ഐ​എ​ഫ്എ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ഡ​ബ്ലി​ൻ: ദ്രോ​ഹ​ഡ​യി​ൽ ഐ​എ​ഫ്എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​മ്മി ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തി.
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ മു​ര്‍​നൗ​വി​ല്‍ റ​ഷ്യ​ക്കാ​ര​ന്‍ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി.
ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ക്കു​ന്നു.