Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
മത്സ്യക്കുരുതി; കര്‍ഷകര്‍ക്കു ന...
കാറിന്റെ ഡോറിൽ കയറിയിരുന്നു വി...
തന്നെ തൂക്കിലേറ്റിയാലും എഎപി ഇല...
വിവാഹ വീട്ടിൽ ഭക്ഷണം വിളമ്പുന്ന...
കനത്ത മഴ; ലക്ഷദ്വീപിലേക്കുള്ള വിമ...
പന്തീരാങ്കാവ് ഗാർഹിക പീഡനം; യു...
Previous
Next
Latest News
Click here for detailed news of all items
വിശാഖപട്ടണത്തെ തീപിടിത്തത്തിനു പിന്നിൽ യൂട്യൂബർമാർ തമ്മിലുള്ള തർക്കം; പോലീസ് നൽകുന്ന വിവരം ഇങ്ങനെ...
Tuesday, November 21, 2023 1:03 AM IST
വിശാഖപട്ടണം: വിശാഖപട്ടണം തുറമുഖത്ത് ഞായറാഴ്ച അർധരാത്രിയുണ്ടായ തീപിടിത്തത്തിനു പിന്നിൽ യൂട്യൂബർമാർ തമ്മിലുള്ള തർക്കമെന്ന് സൂചന നൽകി പോലീസ്.
തീപിടിത്തത്തിൽ 40 മത്സ്യബന്ധന ബോട്ടുകളാണ് കത്തി നശിച്ചത്. മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്ന ഒരു യുവ യൂട്യൂബറിനോട് മറ്റു യൂട്യൂബർമാർക്കുള്ള വിരോധമാണ് ഹാർബറിലെ തീപിടിത്തത്തിന്റെ കാരണമെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
സംഭവത്തിൽ കൂടുതൽ വ്യക്തതയ്ക്കായി യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് പറയുന്നു. പണവുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന്റെ പേരിൽ യൂട്യൂബർ ചിലരുമായി പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇയാളുടെ ഒരു ബോട്ടിന് എതിരാളികൾ തീയിട്ടതാകാനാണ് സാധ്യതയെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.
ഞായറാഴ്ച രാത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടയുടൻ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ജെട്ടിയിലെ മറ്റ് ബോട്ടുകളിലേക്ക് തീ പടരാതിരിക്കാൻ കത്തിയ ബോട്ട് വെട്ടിമാറ്റിയെങ്കിലും ശ്രമം വിജയിച്ചില്ല.
തീ പെട്ടെന്ന് വ്യാപിക്കുകയും 40 ബോട്ടുകൾ കത്തിനശിക്കുന്നതിലേക്ക് എത്തുകയുമായിരുന്നു. ഭൂരിഭാഗം ബോട്ടുകളിലും ടാങ്കുകൾ നിറയെ ഡീസൽ നിറച്ചതായിരുന്നു. കൂടാതെ പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളും ഇവയിൽ ഉണ്ടായിരുന്നു.
ഇതാണ് തീപെട്ടെന്ന് വ്യാപിച്ചതിന്റെ കാരണം. ഇന്ത്യൻ നാവികസേനയെ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തിയാണ് തീയണച്ചത്. ഓരോ ബോട്ടിനും 15 ലക്ഷം രൂപ വിലവരും. മൊത്തത്തിൽ അഞ്ച് കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
RELATED NEWS
ഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
സിംഗപൂരിൽ കാമുകിയെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജന് 20 വർഷത്തെ തടവു ശിക്ഷ
രേഖകളില്ലാതെ 40 ലക്ഷം രൂപ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തി; രണ്ട് പേര് പിടിയില്‍
പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; അന്വേഷണം നടത്തണമെന്ന് ബിജെപി
സ്പെയർ പാർട്സ് ഫാക്ടറിയിൽ സ്ഫോടനം; തൊഴിലാളികൾക്ക് പരിക്ക്
നേപ്പാൾ ഭൂചലനം; മരണസംഖ്യ 140 ആയി
യുപിയിൽ പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ചു; പിതാവ് അറസ്റ്റിൽ
യുക്രെയ്ന്റെ ബോട്ടുകൾ തകർത്തെന്ന് റഷ്യ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മത്സ്യക്കുരുതി; കര്‍ഷകര്‍ക്കു നഷ്ടം ഒന്‍പത് കോടി
കാറിന്റെ ഡോറിൽ കയറിയിരുന്നു വിദ്യാർഥികളുടെ സാഹസിക യാത്ര
തന്നെ തൂക്കിലേറ്റിയാലും എഎപി ഇല്ലാതാകില്ലെന്ന് കേജരിവാൾ
വിവാഹ വീട്ടിൽ ഭക്ഷണം വിളമ്പുന്നതിനിടെ കുഴഞ്ഞു വീണു യുവാവ് മരിച്ചു
കനത്ത മഴ; ലക്ഷദ്വീപിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി
പന്തീരാങ്കാവ് ഗാർഹിക പീഡനം; യുവതി മൊഴി രേഖപ്പെടുത്തി
മേയർ - കെഎസ്ആര്‍ടിസി ഡ്രൈവർ തർക്കം; എടിഓയെ സ്ഥലം മാറ്റി
ജിഎസ്ടി വകുപ്പിന്റെ മിന്നൽ പരിശോധന; കോടികളുടെ വ്യാജ ഇടപാട് കണ്ടെത്തി
വയനാട്ടിൽ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
മണർകാട് പക്ഷിപ്പനി സ്ഥിരീകരിച്ചു; മുട്ട, ഇറച്ചി വിൽപ്പന നിരോധിച്ചു
ഛത്തീസ്ഗഢിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു
ആളുമാറി അറസ്റ്റ്; യുവാവ് ജയിലില്‍ കിടന്നത് നാലു ദിവസം
മഴക്കെടുതി; കൺട്രോൾ റൂം തുറന്നു
വയോധികന്റെ മൃതദേഹം കടത്തിണ്ണയിൽ; ഒരാൾ കസ്റ്റഡിയിൽ
പാളയം സിഎസ്ഐ ചർച്ചിൽ സംഘർഷം; ബിഷപ്പിന്റെ ചുമതല വഹിക്കുന്ന വൈദികനെ തടഞ്ഞു
ഇടവേള ബാബുവും മോഹൻലാലും സ്ഥാനമൊഴിയും; "അമ്മ'യിൽ വൻ മാറ്റങ്ങള്‍ക്ക് സാധ്യത
അബ്ദുൾ റഹീമിന്റെ മോചനം: ദയാധനം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി
"കേരളത്തിലെ പ്രളയത്തിൽ മരിച്ചവർക്ക് അനുശോചനം'; രാജീവ് ചന്ദ്രശേഖർ പോസ്റ്റ് പിൻവലിച്ചു
റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു; നഷ്ടപരിഹാരം കരാറുകാരിൽ നിന്ന് ഈടാക്കും
ക്ഷമ പരീക്ഷിക്കരുത്; പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ദേവഗൗഡ
ദേശീയ പാതയിലെ ഗതാഗത കുരുക്ക്; പരിശോധിക്കാൻ മന്ത്രി നേരിട്ടിറങ്ങും
മിക്കേൽ സ്റ്റാറേ ബ്ലാസ്റ്റേഴ്സ് പരിശീലകൻ; കരാർ 2026 വരെ
മഹാരാഷ്ട്രയിലെ കെമിക്കല്‍ ഫാക്ടറിയിൽ സ്ഫോടനം; ആറുമരണം
കൊല്ലങ്കോട്ടെ പുലി ചത്തത് ആന്തരിക രക്തസ്രാവം മൂലം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
തൃശൂരിലെ വെള്ളക്കെട്ട്: കുളവാഴകളുമായി കോർപ്പറേഷനിലേക്ക് പ്രതിപക്ഷ പ്രതിഷേധം
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി
മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം; 15 പേര്‍ക്ക് പരിക്ക്
അനുമതി വൈകും; തദ്ദേശവാർഡ് പുനർവിഭജന ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു
കേജരിവാളിന്റെ മാതാപിതാക്കളെ ചോദ്യംചെയ്യാൻ ഡൽഹി പോലീസ്; വിമർശനവുമായി എഎപി
അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളിൽ റെഡ് അലർട്ട്, മഴമുന്നറിയിപ്പിൽ മാറ്റം
മോശം കാലാവസ്ഥ: കരിപ്പൂരില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി
കനത്ത മഴ: മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു
ചക്രവാതച്ചുഴിയും തീവ്രന്യൂനമർദവും; സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴ കനക്കും
ഉജ്ജനി ബോട്ട് അപകടം: അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
കോട്ടയത്ത് മീൻപിടിക്കാൻ പോയ യുവാവ് തോട്ടിൽ വീണു മരിച്ചു
ഓടിക്കൊണ്ടിരിക്കെ ഗ്യാസ് ടാങ്കറിൽ വാതകചോർച്ച; താത്കാലികമായി അടച്ചു
സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ
കെഎസ്ആർടിസി ബസിനു പിന്നിൽ സ്വകാര്യബസ് ഇടിച്ചുകയറി; 15 പേർക്ക് പരിക്ക്
ഐടി പാര്‍ക്കുകളില്‍ മദ്യശാലയെത്തുന്നു; സാംസ്കാരിക അധഃപതനമെന്ന് പ്രതിപക്ഷം
കാലാവസ്ഥ മോശം: കരിപ്പൂരിൽനിന്നുള്ള വിമാനങ്ങള്‍ വൈകുന്നു
അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദനം; ഒരുവയസുകാരന് ഹൃദയസ്തംഭനം മൂലം മരിച്ചു
തൃശൂരിലെ അപ്രതീക്ഷിത വെള്ളക്കെട്ട്: കോർപറേഷൻ സെക്രട്ടറിയോട് കളക്ടർ വിശദീകരണം തേടും
ദുരിതംവിതച്ച് മഴ; നഗരങ്ങളിൽ വെള്ളക്കെട്ട്, പരക്കെ നാശനഷ്ടം
മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം; രണ്ട് പശുക്കള്‍ ചത്തു, പ്രതിഷേധവുമായി നാട്ടുകാർ
വൈദ്യുതികമ്പി പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ട്: ജാഗ്രത വേണമെന്ന് കെഎസ്ഇബി
മഴ തോരുന്നില്ല; ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യത
തൃശൂരില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റിന് തീപിടിച്ചു
ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചനിലയിൽ
കേരള തീരത്ത് വെള്ളിയാഴ്ചവരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത
പെരിയാറിൽ മത്സ്യങ്ങൾ ചത്ത സംഭവം; സാംപിൾ പരിശോധനാ ഫലം വൈകുന്നു
വേലിയിൽ കുടുങ്ങിയ പുലി ചത്ത സംഭവം; പുള്ളിപ്പുലിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
കേജരിവാളിനെതിരായ മെട്രോ സ്റ്റേഷനിലെ ഭീഷണി സന്ദേശം; അറസ്റ്റിലായ യുവാവിന് ജാമ്യം ലഭിച്ചു
കേരളതീരത്ത് 468 ഇനം മത്സ്യങ്ങള്‍
ലോക്സഭ തെരഞ്ഞെടുപ്പ് ആറാംഘട്ടം; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
17 കാരിയെ ആസാമിൽ നിന്നും കടത്തിക്കൊണ്ടുവന്ന യുവാവ് പിടിയിൽ
തദ്ദേശവാർഡ് പുനർവിഭജനം; ഓർഡിനൻസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് കൈമാറും
സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴ മുന്നറിയിപ്പില്ല
താനൂര്‍ കസ്റ്റഡി മരണം; പ്രതികളായ പോലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന്
മുസ്ലീം വോട്ടർമാരെ പ്രീണിപ്പിക്കാൻ മമതാ ബാനർജി ശ്രമിക്കുന്നു: അമിത് ഷാ
നീന്തൽ കുളത്തിൽ കൗമാരക്കാരൻ മുങ്ങി മരിച്ചു
അമേരിക്കയിൽ വെടിവയ്പ്പ്: രണ്ടുപേർ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്
കനയ്യ കുമാറിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ആൾക്ക് ജാമ്യം
ഗ്യാസ് സിലിണ്ടർ ചോർന്നു; ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം
കോഴിക്കോട് മെഡിക്കൽ കോളജിൽ വെള്ളം കയറി
രാജസ്ഥാൻ ക്വാളിഫയറിൽ; ബംഗളൂരു പുറത്ത്
ഐപിഎല്ലിനിടെ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഋഷി സുനക്
താരപ്രചാരകർ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമർശം ഒഴിവാക്കണം; ബിജെപിക്കും കോൺഗ്രസിനും കത്തയച്ച് തെര. കമ്മീഷൻ
പാലക്കാട്ട് ഇടിമിന്നലേറ്റ് വീടിനു തീപിടിച്ചു
തൃശൂരിൽ 330 ഗ്രാം എംഡിഎംഎ പിടികൂടി, രണ്ടു പേർ അറസ്റ്റിൽ
കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
യുപിയിൽ 79 സീറ്റുകൾ നേടുമെന്ന ദിവാസ്വപ്നത്തിലാണ് കോൺഗ്രസും എസ്പിയും; പരിഹസിച്ച് മോദി
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ ഒൻപത് അർധരാത്രി മുതല്‍
വയനാട്ടിൽ വനത്തിൽ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
എയർപോഡിൽ എയറിലായി ബിനു പുളിക്കക്കണ്ടം
രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പീഡനത്തില്‍ പങ്കെന്ന് പോലീസ്
മേയറുമായുള്ള തർക്കം; യദുവിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പോലീസ്
ഐഎഎസ് തലത്തിൽ അഴിച്ചുപണി; ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ
മമത സർക്കാരിന് തിരിച്ചടി; 2010നുശേഷം നൽകിയ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി
ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി

More from other section
വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് നീക്കാന്‍ കോടതിയുടെ ഇടക്കാല ഉത്തരവ്
Kerala
ആരോപണങ്ങൾ കടുപ്പിച്ച് സ്വാതി മലിവാൾ
National
ബ്രിട്ടനിൽ ജൂലൈ നാലിന് തെരഞ്ഞെടുപ്പ്
International
ആർബിഐ ഇഫക്ട്; ഓഹരിവിപണിയിൽ അപ്രതീക്ഷിത കുതിപ്പ്
Business
രാജസ്ഥാൻ റോയൽസ് ക്വാളിഫയർ രണ്ടിന് യോഗ്യത സ്വന്തമാക്കി
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top