Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇതൊന്നും എംപിയുടെ ജോലിയല്ല; നിവ...
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ട...
സുശീല കർക്കി നേപ്പാളിന്റെ ഇടക്...
ചാർളി കിർക്കിന്റെ കൊലപാതകം; പ്...
കാസർഗോട്ട് ഭാര്യയെ കുത്തിപ്പരി...
ഡ്യൂട്ടിക്കിടെ പീഡനശ്രമം; ഫോറസ്...
Previous
Next
Latest News
Click here for detailed news of all items
ആലപ്പുഴ വഴിയുള്ള വന്ദേ ഭാരതിന് 16 കോച്ചുകൾ
Wednesday, May 7, 2025 10:01 PM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ആലപ്പുഴ വഴിയുള്ള വന്ദേഭാരത് എക്സ്പ്രസിന് 16 കോച്ചുകൾ ഏർപ്പെടുത്തും. ഇതു സംബന്ധിച്ച നിർദേശം റെയിൽവേ ബോർഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. ഔദ്യോഗിക അറിയിപ്പ് ഉടൻ ഉണ്ടാകും.
ചെന്നൈ എഗ്മോർ - നാഗർ കോവിൽ വന്ദേഭാരത് എക്സ്പ്രസ് 16 കോച്ചിൽ നിന്ന് 20 കോച്ചിലേയ്ക്ക് ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. ഈ വണ്ടി 20 കോച്ചിലേയ്ക്ക് മാറുമ്പോൾ നിലവിൽ ഉണ്ടായിരുന്ന 16 കാർ റേക്ക് തിരുവനന്തപുരം -മംഗളുരു വന്ദേ ഭാരതിനായി ഉപയോഗിക്കാനാണ് തീരുമാനം.
നിലവിൽ ഈ വന്ദേഭാരത് സർവീസ് നടത്തുന്നത് എട്ട് കോച്ചുകളുമായാണ്. എല്ലാ ദിവസവും 100 ശതമാനം യാത്രക്കാരുമായാണ് വണ്ടി ഇരു ദിശകളിലും സർവീസ് നടത്തുന്നത്. കോച്ചുകളുടെ എണ്ണം ഇരട്ടിയാകുന്നതോടെ നൂറുകണക്കിന് ആൾക്കാർക്ക് പ്രയോജനം ചെയ്യും.
രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്ന 16 കോച്ചുകളുള്ള പല വന്ദേഭാരത് എക്സ്പ്രസുകളും 20 കോച്ചുള്ള സർവീസുകളായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ വരുമാനത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന കോട്ടയം വഴിയുള്ള തിരുവനന്തപുരം- മംഗലാപുരം വന്ദേ ഭാരത് എക്സ്പ്രസിനെ റെയിൽവേ ഇക്കാര്യത്തിൽ പരിഗണിച്ചിട്ടില്ല. ഇത് കേരളത്തിലെ യാത്രക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.
RELATED NEWS
എയര്‍ ആംബുലന്‍സ് ലഭിച്ചില്ല; അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയുടെ യാത്ര വന്ദേഭാരതില്‍
അമൃത് ഭാരത് 3.0 ട്രെയിനുകൾ വരുന്നു; എസി, നോൺ എസി കോച്ചുകൾ ഒരുമിപ്പിച്ചായിരിക്കും പുതിയ ട്രെയിൻ
മണിക്കൂറിൽ 180 കിലോമീറ്റർ വേഗത; 24 കോച്ചുകളുള്ള വന്ദേ സ്ലീപ്പർ ട്രെയിൻ ഉടനെത്തും
16 കോച്ചുള്ള മെമു ട്രെയിനുകൾ കേരളത്തിൽ സർവീസ് ആരംഭിച്ചു
16 കോച്ചുള്ള മെമു ട്രെയിനുകൾ ഇന്നുമുതൽ സർവീസ് നടത്തും
കാവിക്കൊടിയേന്തിയ ഭാരതാംബ; കേരള സർവകലാശാല സെനറ്റ് ഹാളിൽ പ്രതിഷേധം
കേരള സർവകലാശാല സെനറ്റ് ഹാളിലും ഭാരതാംബ; നാടകീയ രംഗങ്ങൾ
വന്ദേഭാരത് ചെയർ കാർ നിർമാണം നിർത്തുന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇതൊന്നും എംപിയുടെ ജോലിയല്ല; നിവേദനം നൽകാൻവന്ന വയോധികനെ മടക്കി അയച്ച് സുരേഷ് ഗോപി
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രത്യേക സംഘം അന്വേഷിക്കും
സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി
ചാർളി കിർക്കിന്റെ കൊലപാതകം; പ്രതി പിടിയിലായതായി സൂചന
കാസർഗോട്ട് ഭാര്യയെ കുത്തിപ്പരിക്കേൽപിച്ച് ഭർത്താവ് ജീവനൊടുക്കി
ഡ്യൂട്ടിക്കിടെ പീഡനശ്രമം; ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ പരാതി
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം
പറക്കലിനിടെ വിമാനത്തിന്റെ ചക്രം ഊരി വീണു; സ്പൈസ് ജെറ്റിന് അടിയന്തര ലാൻഡിംഗ്
വിവാഹ അഭ്യർഥന നിരസിച്ചു; പാലക്കാട്ട് കാമുകിയെയും അച്ഛനെയും വീട്ടിൽ കയറി വെട്ടി, യുവാവ് അറസ്റ്റിൽ
എയര്‍ ആംബുലന്‍സ് ലഭിച്ചില്ല; അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയുടെ യാത്ര വന്ദേഭാരതില്‍
കെഎസ്യു പ്രവർത്തകരെ മുഖംമൂടി ധരിച്ച് കോടതിയിൽ ഹാജരാക്കി; സിഐയ്ക്ക് ഷോകോസ് നോട്ടീസ്
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ; കടകംപ്പള്ളി സുരേന്ദ്രനെതിരെ അന്വേഷണം
എം.കെ.മുനീറിന്റെ ആരോഗ്യനിലയില്‍ പുരോഗതി
നവരാത്രി സ്പെഷൽ; അധിക സര്‍വീസുകളുമായി കെഎസ്ആർടിസി
നേപ്പാളില്‍ പ്രതിഷേധക്കാര്‍ ഹോട്ടലിനു തീയിട്ടു; യുപി സ്വദേശിനിക്ക് ദാരുണാന്ത്യം
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
ഏത് ബാങ്കിലാണ് കോടികളുടെ അക്കൗണ്ട്? വെറും 100 രൂപയിൽ കൂടുതൽ കാണില്ല: എം.കെ. കണ്ണൻ
ലൈംഗികാരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന, അതിൽ സംശയമില്ലെന്ന് വേടൻ
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത
നശിച്ച് നാനാവിധമാകുമെന്ന ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി കെഎസ്ആർടിസി കുതിക്കുന്നു: മുഖ്യമന്ത്രി
ബിനോയ് വിശ്വം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി
പേരൂർക്കട വ്യാജ മാലമോഷണക്കേസ്: പോലീസിന്റേത് സിനിമയെ വെല്ലുന്ന തിരക്കഥ, പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോർട്ട് പുറത്ത്
"കപ്പലണ്ടി വിറ്റുനടന്ന കണ്ണന് കോടാനുകോടി സ്വത്ത്, എ.സി. മൊയ്തീൻ മുതലാളി': സിപിഎമ്മിനെ വെട്ടിലാക്കി ശബ്ദരേഖ
തൃശൂരിലെ പരാജയം വലിയ മുറിവ്; തിരുത്തേണ്ട കാര്യങ്ങള്‍ തിരുത്താൻ തയാര്‍: ബിനോയ് വിശ്വം
പുൽപ്പള്ളി തങ്കച്ചൻ കേസ്: ആരോപണവിധേയനായ പഞ്ചായത്ത് അംഗം ജോസ് നെല്ലേടം മരിച്ച നിലയിൽ
വിജില്‍ തിരോധാനക്കേസിൽ വഴിത്തിരിവ്: സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി
"ഡിവൈഎഫ്ഐ നേതാവിനും രക്ഷയില്ല, മുഖ്യമന്ത്രിക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല': വി.ഡി. സതീശൻ
വൻകുതിപ്പ്! സ്വർണവില വീണ്ടും സർവകാല റിക്കാർഡിൽ; 82,000 രൂപയിലേക്ക്
ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
രാഹുലിന്റെ സസ്പെൻഷൻ സ്പീക്കറെ അറിയിക്കാൻ വി.ഡി. സതീശൻ; സഭയിലെത്തുന്നതിൽ കോൺഗ്രസിൽ ഭിന്നത
സംസ്ഥാനത്ത് ഇന്നും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസിയുവതി പ്രസവിച്ചു, കുട്ടി പൂർണ ആരോഗ്യവതി
മോദിയുടെ സന്ദർശനത്തിനു മുന്‍പായി മണിപ്പൂരിൽ സംഘർഷം
സൈനിക അക്കാദമിയിലെ നീന്തൽ കുളത്തിൽ മലയാളി ജവാൻ മരിച്ച നിലയിൽ
ആർജെഡി നേതാവ് രാജ്കുമാർ റാ വെടിയേറ്റ് കൊല്ലപ്പെട്ടു
ദോഹ ആക്രമണം; ന്യായീകരിച്ച് നെതന്യാഹു
പി.പി.തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച; മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും
യുവാവിന്റെ മരണത്തിൽ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
നരേന്ദ്രമോദിയുടെ 75-ാം ജന്മദിനം; ആഘോഷവുമായി ബിജെപി
പൊതുസ്ഥലത്ത് തെരുവ് നായകൾക്ക് ഭക്ഷണം നൽകിയാൽ 10,000 രൂപ പിഴ
നേപ്പാൾ കലാപം; ജയിൽ ചാടിയത് 15,000 തടവുകാർ
ദോഹയിലെ ഇസ്രയേല്‍ ആക്രമണം; അപലപിച്ച് യുഎൻ സുരക്ഷാ കൗണ്‍സില്‍
സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
റഷ്യ - യുക്രെയ്ൻ യുദ്ധം; ഇന്ത്യൻ പൗരൻമാർ വിട്ടുനിൽക്കണമെന്നു വിദേശകാര്യ മന്ത്രാലയം
പ്രഫഷനുകളെ ആകര്‍ഷിക്കാൻ കെ-വിസയുമായി ചൈന
മണിപ്പുരില്‍ ബിജെപി അംഗങ്ങളുടെ കൂട്ടരാജി
ഏഷ്യാ കപ്പ് ക്രിക്കറ്റ്; ഹോങ്കോംഗിനെ കീഴടക്കി ബംഗ്ലാദേശ്
യുവതിയെ ചാറ്റുകൾ കാട്ടി ഭീഷണിപ്പെടുത്തി ശല്യം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ
മകൻ കുത്തി; കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർക്ക് പരിക്ക്
സാമ്പത്തിക തർക്കം; യുവാവിന് നടുറോഡിൽ കുത്തേറ്റു
ചാർലി കിർക്ക് കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ടു
കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിച്ച് മാല കവർന്ന സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ
യുപിയിൽ ബസ് മറിഞ്ഞ് അഞ്ച് പേർ മരിച്ചു; നിരവധിപേർക്ക് പരിക്ക്
മണൽകടത്ത് തടയാൻ ശ്രമിച്ച പോലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാൻ ശ്രമം
ആലപ്പുഴയിൽ കണ്ടെയ്നർ ലോറി സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനി മരിച്ചു
ഉപരാഷ്ട്രപതി സത്യപ്രതിജ്ഞ ചടങ്ങ് വെള്ളിയാഴ്ച
വിവാദങ്ങളിൽപ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നയാൾ; പി.പി. തങ്കച്ചനെ സ്മരിച്ച് മുഖ്യമന്ത്രി
എല്ലാവരെയും സ്നേഹിക്കുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്ത നേതാവ്; പി.പി. തങ്കച്ചനെ അനുസ്മരിച്ച് വി.ഡി. സതീശൻ
പി.പി. തങ്കച്ചന്റെ സംസ്കാരം ശനിയാഴ്ച; പൊതുദർശനമില്ല
ചത്തീസ്ഗഡിൽ 10 മാവോയിസ്റ്റുകളെ വധിച്ചു
ഭാര്യയുടെ ആൺസുഹൃത്തിനെ നഗ്നനാക്കി പരസ്യമായി നടത്തിച്ച് ഭർത്താവ്; യുവതിക്കും മർദനം
സെബിനെ ചേർത്തുപിടിച്ച് വായനക്കാർ; സഹായധനം നൽകി
സ്ത്രീധനപീഡനം; നവവധു ജീവനൊടുക്കി
അരങ്ങൊഴിഞ്ഞത് യുഡിഎഫിനെ പ്രതിസന്ധി ഘട്ടങ്ങളില്‍ നയിച്ച മുന്നണി പോരാളി
പെരുമ്പാമ്പിനെ കൊന്ന് കറിവച്ചു തിന്നു; രണ്ടു യുവാക്കൾ അറസ്റ്റിൽ
മദ്യലഹരിയിൽ വാഹനപരിശോധന; വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
ശബരിമല ആഗോള അയ്യപ്പ സംഗമം: ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പി.എസ്. പ്രശാന്ത്
പി.പി. തങ്കച്ചൻ അന്തരിച്ചു
ഹൈദരാബാദിൽ മോഷണശ്രമത്തിനിടെ വീട്ടമ്മയെ കൊലപ്പെടുത്തി; സ്വർണവും പണവും കവർന്നു
"മുന്‍കൂട്ടി അറിയിക്കാതെ വിദേശ യാത്ര'; രാഹുല്‍ ഗാന്ധി ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന ആരോപണവുമായി സിആര്‍പിഎഫ്
കാസർഗോട്ട് ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു
ഹൃദയാഘാതം; എം.കെ. മുനീർ എംഎൽഎ ആശുപത്രിയിൽ തുടരുന്നു

ആഗോള അയ്യപ്പ സംഗമം: കോടതി വസ്തുതകൾ മനസിലാക്കി, കണക്കുകൾ സുതാര്യമായരിക്കുമെന്ന് മന്ത്രി വാസവന്
സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
ദേശീയപാതാ ജോലികൾ വേഗം പൂർത്തീകരിക്കണം, മെല്ലെപ്പോക്ക് നടത്തുന്നവർക്കെതിരേ കർശന നടപടി വേണം: മുഖ്യമന്ത്രി
സൗബിന് തിരിച്ചടി; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
ആഗോള അയ്യപ്പ സംഗമം നടത്താം; ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് ഹൈക്കോടതി

More from other section
പി.പി. തങ്കച്ചന് അന്തരിച്ചു
Kerala
“രാജ്യത്ത് ദിവസവും ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ!”
National
ട്രംപിന്റെ വിശ്വസ്തൻ കിർക്ക് കൊല്ലപ്പെട്ടു
International
ലാറി എലിസൺ ലോക സന്പന്നൻ; പദവി ഏതാനും മണിക്കൂറുകൾ മാത്രം
Business
ക്യാപ്റ്റൻ സൂര്യ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top