Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഹര്‍ജി ലക്ഷ്യംവയ്ക്കുന്നത് രാഷ്ട...
കപ്പൽ അപകടം; പരിക്കേറ്റവരെ ഐഎ...
ബംഗളൂരു അപകടം; സിദ്ധരാമയ്യയെ...
കണ്ടെയ്നർ പൊട്ടിത്തെറിച്ചു; രക്...
കപ്പലില്‍ തീപിടിക്കാന്‍ സാധ്യത...
തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതി...
Previous
Next
Latest News
Click here for detailed news of all items
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
Monday, June 9, 2025 3:29 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം മഴ വീണ്ടും ശക്തമാകുന്നു. മഴയ്ക്കൊപ്പം ഇന്ന് മുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലും ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലും യെല്ലോ അലർട്ടാണ്.
അതേസമയം, കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്നു മുതൽ വ്യാഴാഴ്ച വരെ വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഇന്ന് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, വടക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച തെക്കൻ കൊങ്കൺ തീരം, ഗോവൻ തീരം, മാലദ്വീപ് തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, വടക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വെള്ളിയാഴ്ച തെക്കുകിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ കൊങ്കൺ തീരം, ഗോവൻ തീരം, മാലിദ്വീപ് തീരം , തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, വടക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
RELATED NEWS
രണ്ടുദിവസത്തിനുള്ളിൽ മഴ വീണ്ടും ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹ്മാൻ
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് 192 പുതിയ രോഗികൾ
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടി മഴ; തീരങ്ങളിൽ കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്
ചൊവ്വാഴ്ച മുതൽ 52 ദിവസം ട്രോളിംഗ് നിരോധനം; തീരുമാനം മന്ത്രിസഭായോഗത്തിൽ
കോവിഡ് കേസുകള്‍ ഉയരുന്നു: ഇന്ന് മോക്ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങൾക്ക് നിര്‍ദേശം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹര്‍ജി ലക്ഷ്യംവയ്ക്കുന്നത് രാഷ്ട്രീയ ആക്രമണം; മാസപ്പടി കേസില്‍ ഹൈക്കോടതിയില്‍ മുഖ്യമന്ത്രിയുടെ സത്യവാഗ്മൂലം
കപ്പൽ അപകടം; പരിക്കേറ്റവരെ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റി
ബംഗളൂരു അപകടം; സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും വിളിപ്പിച്ച് ഹൈക്കമാൻഡ്
കണ്ടെയ്നർ പൊട്ടിത്തെറിച്ചു; രക്ഷാപ്രവർത്തനത്തിന് സജ്ജരായി നേവിയും കോസ്റ്റ്ഗാർഡും
കപ്പലില്‍ തീപിടിക്കാന്‍ സാധ്യതയുള്ള അപകടകരമായ കാര്‍ഗോ; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍
തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്ന് സോനം പറഞ്ഞതായി ധാബ ഉടമ
ഡോക്ടറെ പരസ്യമായി ശകാരിച്ച സംഭവം; മാപ്പ് ചോദിച്ച് ഗോവ ആരോഗ്യമന്ത്രി
തെരുവ് നായയുടെ കടിയേറ്റ് നാലര വയസുകാരന് പരിക്ക്
കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്നുവെന്ന് നാവികസേന
സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു; ബംഗളൂരുവിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു
താഹാവൂർ റാണയ്ക്ക് കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിക്കാൻ കോടതി അനുമതി
രാജാ രഘുവംശിയുടെ മരണം കൊലപാതകം; ആസൂത്രണം ചെയ്തത് ഭാര്യയും കാമുകനും: പ്രതികൾ പിടിയിൽ
കേരളത്തിന് തിരിച്ചടി; കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം തളളി കേന്ദ്രം
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
കപ്പൽ തീപിടിത്തം: എറണാകുളം, കോഴിക്കോട് കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം
തീപിടിച്ച കപ്പലിലുണ്ടായിരുന്നത് 22 ജീവനക്കാർ; അഞ്ചുപേർക്ക് പരിക്ക്, കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ
കേരള തീരത്ത് വീണ്ടും കപ്പലപകടം; ചരക്ക് കപ്പലിന് തീപിടിച്ചു; 20 കണ്ടെയ്നറുകള്‍ കടലിൽ വീണു
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം നടത്തി
"പ്രസ്താവന വളച്ചൊടിച്ചു, മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ല ': മലക്കംമറിഞ്ഞ് മന്ത്രി ശശീന്ദ്രൻ
രണ്ടാംദിനവും സ്വർണവില പിടിവിട്ട് താഴേക്ക്; രണ്ടു ദിവസത്തിനിടെ ഇടിഞ്ഞത് 1,400 രൂപ
ചെറിയ ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്, രണ്ടുദിവസത്തിനകം സർജറികൾ തുടങ്ങും: ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചെന്ന് സുരേഷ് ഗോപി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കപ്പല്‍ അപകടം: എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യം തുടങ്ങി
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി തുടരുന്നു; ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം
"മനുഷ്യനെ കൊല്ലാൻ വന്യമൃഗങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നു, മയക്കുവെടിയേറ്റ പോലെയാണ് വനം മന്ത്രിയുടെ ഇരിപ്പ്'
വിഴിഞ്ഞത്ത് വീണ്ടും ചരിത്ര നിമിഷം; എംഎസ്സി ഐറീന തുറമുഖത്ത് ബർത്ത് ചെയ്തു
കോന്നിയിൽ കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് ജീവനക്കാരന് പരിക്ക്
ഗാസയിലേക്ക് പുറപ്പെട്ട ഗ്രേറ്റയെയും സംഘത്തെയും നടുക്കടലിൽ തടഞ്ഞ് ഇസ്രയേല്‍
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്കാരം ഇന്ന്
രാജ്യത്തിനായി ചെയ്യാവുന്നതെല്ലാം ചെയ്തു; ശശി തരൂർ
കോഴിക്കോട് ഉള്ള്യേരിയില്‍ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
ഇഡി ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയതോടെ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം: അനീഷ് ബാബു
തായ് ബന്ദിയുടെ മൃതദേഹം കണ്ടെത്തി
രണ്ടാം മത്സരത്തിലും ജയം; വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
കൊല്ലത്ത് 61.5 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരത്ത് ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു
വിഴിഞ്ഞത്ത് വീണ്ടും ചരിത്ര നിമിഷം; എംഎസ്സി ഐറീന ഇന്ന് തുറമുഖത്ത് ബർത്ത് ചെയ്യും
ഷൂട്ടൗട്ടിൽ സ്പെയ്ൻ വീണു; പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗ് കീരിടം
മഴ മുന്നറിയിപ്പ്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി 14ന് നിലമ്പൂരിൽ
ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; കുടുങ്ങിക്കിടന്ന പത്തുപേരെ രക്ഷപ്പെടുത്തി
വമ്പൻ തിരിച്ചുവരവ്; ഫ്രഞ്ച് ഓപ്പണ്‍ കിരീടം അല്‍ക്കാരസ് നിലനിർത്തി
രാഹുലിനും അഭിമന്യൂ ഈശ്വരനും അർധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു
മാഹി ബൈപ്പാസ് ടോൾ പ്ലാസയിൽ സംഘർഷം; പോലീസ് കേസെടുത്തു
ഹണിമൂണിനായി സിക്കിമിലേക്ക് പോയി; മണ്ണിടിച്ചിലിൽ കാണാതായ നവദമ്പതികൾക്കായി തിരച്ചിൽ തുടരുന്നു
സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എൻഐഎയ്ക്ക് കൈമാറി
നീലഗിരിയിൽ കാട്ടാനയാക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു
ഗുജറാത്തിൽ യുവ മോഡൽ ജീവനൊടുക്കിയ നിലയിൽ
ആദിവാസി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; എട്ട് പേർ പിടിയിൽ
വാക്കുതർക്കം; മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി
വിരണ്ടോടിയ പോത്തിനുനേരെ വെടിവച്ചു; പെല്ലറ്റ് തുളഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്
ബംഗളൂരുവിൽ 17വയസുകാരിയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തിയ സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂരിൽ വിദ്യാർഥിനി മുങ്ങി മരിച്ചു
ശ്രീചിത്രയിൽ ചികിത്സ മുടങ്ങി; അടിയന്തര യോഗം വിളിച്ചു
മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു
വൈദ്യുതിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രതി വിനേഷിനെ റിമാൻഡ് ചെയ്തു
പെരിന്തൽമണ്ണയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു
മലയാളി യുവ എഞ്ചിനീയര്‍ ദുബായില്‍ സ്കൂബ അപകടത്തില്‍ മരിച്ചു
തെലങ്കാന മന്ത്രിസഭ വികസിപ്പിച്ചു; മൂന്ന് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
കൊച്ചിയിൽ ഗുണ്ടാ ആക്രമണം; തമ്മനം ഫൈസലും ചോക്ലേറ്റ് ബിനുവും ഏറ്റുമുട്ടി
ഇസ്രയേൽ വ്യോമാക്രമണം: രണ്ട് മുജാഹിദീൻ നേതാക്കളടക്കം കൊല്ലപ്പെട്ടു
ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം തിങ്കളാഴ്ച
കൗമാരക്കാരനെ രാസലഹരി നൽകി പീഡിപ്പിച്ചു; അജ്മീറിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മംഗലാപുരത്ത് പിടിയിൽ
മലപ്പുറത്ത് ഓടുന്ന കാറിൽ നിന്നും രണ്ട്പേർ തെറിച്ചു വീണു
നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചു; മോഡലിംഗ് കോറിയോഗ്രാഫർ അറസ്റ്റിൽ
ഭാരത് മാതാ സങ്കല്‍പ്പം വിവാദമാക്കരുതെന്ന് ഗവർണർ
പിണറായിസം, മരുമോനിസം ആരോപണങ്ങൾ ജനങ്ങൾ പുച്ഛത്തോടെ തള്ളും: മന്ത്രി മുഹമ്മദ് റിയാസ്
കേരളം ആരുടെയും സ്വത്തല്ല; എവിടെ വ്യവസായം നടത്തണമെന്ന് തീരുമാനിക്കുന്നത് താനാണ്: സാബു ജേക്കബ്
കല്യാണവീട്ടിൽ നിന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ
കായംകുളത്ത് ഓടയിൽ വീണ് അഞ്ചാം ക്ലാസുകാരൻ മരിച്ചു
യുപിയിൽ വനിതാ ജഡ്ജിയുടെ താലിമാല കവർന്നു; അന്വേഷണത്തിൽ 10സ്ത്രീകൾ അറസ്റ്റിൽ
ഇന്ത്യയിൽ കോവിഡ് കേസുകൾ 6000 കടന്നു; സംസ്ഥാനങ്ങൾ ജാഗ്രതയിൽ
ഒൻപതു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു; മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയിൽ
രണ്ടുദിവസത്തിനുള്ളിൽ മഴ വീണ്ടും ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം യുഡിഎഫ് രാഷ്ട്രീയവത്കരിക്കുന്നു: ബിനോയ് വിശ്വം
കുഴിയിൽ വീണ കടുവയെ മയക്കുവെടിവച്ച് പിടികൂടി; നായയെയും പുറത്തെത്തിച്ചു
കണ്ണീരോർമയായി അനന്തു, വിട നല്കി നാട്
തൃശൂരില്‍ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് പോലീസ് ജീപ്പ് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്
ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, മാതൃസഹോദരൻ അറസ്റ്റില്‍

More from other section
കാട്ടുപന്നിക്ക് ഒരുക്കിയ കെണിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു
Kerala
മെയ്തെയ് നേതാക്കളുടെ അറസ്റ്റ്: തീക്കളി മണിപ്പുരിൽ വീണ്ടും
National
കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതിൽ പ്രതിഷേധം ; ലോസ് ആഞ്ചലസിൽ സേനയെ ഇറക്കി ട്രംപ്
International
പിടിവിട്ടു കുതിച്ച് വെളിച്ചെണ്ണ
Business
ഫ്രഞ്ച് ക്വീൻ... ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കൊക്കൊ ഗൗഫിന്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top