ക​പ്പ​ലി​ല്‍ തീ​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​ക​ര​മാ​യ കാ​ര്‍​ഗോ; അ​ഴീ​ക്ക​ല്‍ പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍
Monday, June 9, 2025 5:56 PM IST
കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ന് സ​മീ​പ​മാ​യി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ക​പ്പ​ലി​ല്‍ നാ​ല് ത​ര​ത്തി​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ ച​ര​ക്കു​ക​ളാ​ണു​ള്ള​തെ​ന്ന് അ​ഴീ​ക്ക​ല്‍ പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ അ​രു​ണ്‍​കു​മാ​ര്‍ പി.

​തീ​പി​ടി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​ക​ര​മാ​യ കാ​ര്‍​ഗോ ക​പ്പ​ലി​ൽ ഉ​ണ്ട്. സാ​ധാ​ര​ണ എ​ല്ലാ ക​പ്പ​ലു​ക​ളി​ലും ഇ​തു​പോ​ലെ അ​പ​ക​ട​ക​ര​മാ​യ ഗു​ഡ്‌​സ് ഉ​ണ്ടാ​കും.

വി​ഷ​യ​ത്തി​ല്‍ കോ​സ്റ്റ്ഗാ​ര്‍​ജു​മാ​യി ചേ​ര്‍​ന്ന് ഏ​കോ​പി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്തെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട് – അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കൊ​ള​മ്പോ​യി​ല്‍ നി​ന്ന് ബോം​ബെ​യ്ക്ക് അ​ടു​ത്തു​ള്ള ന​വ ഷ​വാ തു​റ​മു​ഖ​ത്തേ​ക്ക് പു​റ​പ്പെ​ട്ട ക​ണ്ടെ​യ്‌​ന​ര്‍ ക​പ്പ​ലാ​ണ് ഇ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 22 ക്രൂ ​ആ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ത്യ​ക്കാ​ര്‍ ആ​രും ഇ​ല്ല എ​ന്നാ​ണ് വി​വ​രം. ചൈ​നീ​സ്, മ്യ​ന്‍​മ​ര്‍, ഇ​ന്തോ​നേ​ഷ്യ​ന്‍, താ​യ്‌​ല​ന്‍​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രാ​ണ് ക്രൂ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​വ​രെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.