വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് ക​ന​ത്ത നീ​രൊ​ഴു​ക്ക്; ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ള ഡാ​മു​ക​ളി​ലെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും
Wednesday, June 11, 2025 6:16 AM IST
ഇ​ടു​ക്കി: ക​ല്ലാ​ർ​കു​ട്ടി, പാം​ബ്ള ഡാ​മു​ക​ളി​ലെ ഷ​ട്ട​റു​ക​ൾ രാ​വി​ലെ ഉ​യ​ർ​ത്തും. ക​ല്ലാ​ർ​കു​ട്ടി​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് രാ​ത്രി ഒ​ന്നി​ന് ശേ​ഷം ക​ന​ത്ത നീ​രൊ​ഴു​ക്ക് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

പാം​ബ്ള​യി​ൽ 50 സെ​ന്‍റീ മീ​റ്റ​ർ, ക​ല്ലാ​ർ​കു​ട്ടി​യി​ൽ ഒ​രു അ​ടി എ​ന്ന രീ​തി​യി​ലാ​കും ഷ​ട്ട​ർ ഉ​യ​ർ​ത്തു​ക. പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.