Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന...
അഹമ്മദാബാദ് അപകടം; വിമാനത്തി...
നിലമ്പൂർ വിധിയെഴുതി; പോളിംഗ് 70...
മലപ്പുറത്ത് വിദ്യാർഥിനിയെ വണ്ട...
അൽജസീറ കാണുന്നവരെ അറസ്റ്റ് ചെ...
‘ഈ രാജ്യത്ത് ഇംഗ്ലിഷ് സംസാരിക്കു...
Previous
Next
Latest News
Click here for detailed news of all items
ഉയർന്ന തിരമാലയും കടലാക്രമണവും; കേരളതീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
Thursday, June 19, 2025 3:21 PM IST
തിരുവനന്തപുരം: കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 2.2 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. പ്രത്യേക ജാഗ്രത ആവശ്യമുള്ള സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), മലപ്പുറം (കടലുണ്ടിനഗരം മുതൽ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) എന്നിവിടങ്ങളിലാണ് ഓറഞ്ച് അലർട്ടുള്ളത്.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം.
ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പിൽ പറയുന്നു.
RELATED NEWS
ന്യൂനമർദവും പടിഞ്ഞാറൻ കാറ്റും; അഞ്ചുദിവസം മഴ കനക്കും, 11 ജില്ലകളിൽ യെല്ലോ അലർട്ട്
ഉയർന്ന തിരമാലയും കടലാക്രമണവും; കേരളതീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
ന്യൂനമർദവും പടിഞ്ഞാറൻ കാറ്റും; ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
മഴ ശക്തം; ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂനമർദവും പടിഞ്ഞാറൻ കാറ്റും; അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്
ജലനിരപ്പ് അപകടകരമായി ഉയരുന്നു; വിവിധ നദികളിൽ യെല്ലോ അലർട്ട്
ഉയർന്ന തിരമാലയും കടലാക്രമണവും; കേരളതീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
അഹമ്മദാബാദ് അപകടം; വിമാനത്തിന്റെ എഞ്ചിനുകളിൽ പരിശോധന നടത്തിയിരുന്നുവെന്ന് എയർഇന്ത്യ സിഇഒ
നിലമ്പൂർ വിധിയെഴുതി; പോളിംഗ് 70 ശതമാനം കടന്നു
മലപ്പുറത്ത് വിദ്യാർഥിനിയെ വണ്ടിയിടിച്ച സംഭവം; അധ്യാപികയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
അൽജസീറ കാണുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഇസ്രയേൽ മന്ത്രി
‘ഈ രാജ്യത്ത് ഇംഗ്ലിഷ് സംസാരിക്കുന്നവർക്ക് അധികം വൈകാതെ ലജ്ജ തോന്നും’: അമിത് ഷാ
ആൺസുഹൃത്തിനൊപ്പം പോയ യുവതിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കി
മാധ്യമങ്ങളോട് സംസാരിക്കുന്നതിന് രാജ്മോഹൻ ഉണ്ണിത്താന് വിലക്ക്
തഗ് ലൈഫിന്റെ റിലീസ് തടസപ്പെടുത്തുന്നവർക്കെതിരെ നടപടിയെടുക്കുക; കർണാടക സർക്കാറിനോട് സുപ്രീംകോടതി
വിദ്യാർഥിനിയെ പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി അറസ്റ്റിൽ
ഖമനയിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്രയേല്‍
ആൾക്കൂട്ട വിചാരണ: കണ്ണൂരിൽ യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവർത്തകർ റിമാൻഡിൽ
നിലമ്പൂരിലേക്ക് ക്ഷണിക്കാൻ ആരുടെയും സംബന്ധമല്ല നടക്കുന്നത്; തരൂരിനെ പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
കമ്പ്യൂട്ടർ യുപിഎസിനുള്ളിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമം; കൊല്ലം സ്വദേശി പിടിയിൽ
ഒഡീഷയിൽ വീണ്ടും കൂട്ടബലാത്സംഗം; മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം
ഭാരതാംബയെ ഒഴിവാക്കുന്ന പ്രശ്നമില്ല; ദേശീയതയിൽനിന്നു പിന്നോട്ടില്ല: നിലപാട് കടുപ്പിച്ച് ഗവർണർ
തരൂരിന്റെ വാദം തെറ്റ്; നിലമ്പൂരിലെ താരപ്രചാരകരുടെ പട്ടികയിൽ തരൂരും
ഗവർണറെ അപമാനിച്ചു; മന്ത്രി പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് രാജ്ഭവൻ
ഉയർന്ന തിരമാലയും കടലാക്രമണവും; കേരളതീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
ന്യൂനമർദവും പടിഞ്ഞാറൻ കാറ്റും; അഞ്ചുദിവസം മഴ കനക്കും, 11 ജില്ലകളിൽ യെല്ലോ അലർട്ട്
ആവേശം ചോരാതെ നിലമ്പൂര്‍; ഉച്ചവരെ 46.73 ശതമാനം പോളിംഗ്; ചുങ്കത്തറയിലെ ബൂത്തിൽ സംഘർഷം
ഭാരതാംബ ചിത്രവിവാദം; ആദ്യം എന്തുകൊണ്ട് സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചില്ലെന്ന് സതീശന്
സൊറോക്ക ആശുപത്രി ആക്രമണം: ഇറാന്റേത് യുദ്ധക്കുറ്റമെന്ന് ഇസ്രയേൽ
നേതൃത്വവുമായി അഭിപ്രായവ്യത്യാസമുണ്ട്, നിലമ്പൂരിലേക്ക് പോകാഞ്ഞത് ക്ഷണിക്കാത്തതിനാല്‍: തരൂര്‍
രാജ്യാന്തര വില കുറഞ്ഞിട്ടും കുറയാതെ സ്വർണവില; ഇന്നും മുകളിലേക്ക്
രാജ്യസഭാ സീറ്റ് ബിജെപിക്ക് ദാനം ചെയ്ത വേണുഗോപാലിന്റെ ട്യൂഷന് ആവശ്യമില്ല: മന്ത്രി റിയാസ്
ഏറ്റുമുട്ടൽ രൂക്ഷം; ഇറാനിലെ ആണവ നിലയം തകർത്ത് ഇസ്രയേൽ
വീണ്ടും ഭാരതാംബ ചിത്രവിവാദം; രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് വിദ്യാഭ്യാസമന്ത്രി
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക്ബോക്സിന് തകരാര്‍; വിവരങ്ങള്‍ വീണ്ടെടുക്കുന്നതില്‍ പ്രതിസന്ധി
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തുമായി ഇന്ന് ചെന്നൈയില്‍ തെളിവെടുപ്പ്
തലശേരിയിൽ രണ്ടുകിലോ കഞ്ചാവുമായി യുപി സ്വദേശികൾ അറസ്റ്റിൽ
സ്ഥാനാര്‍ഥികള്‍ കണ്ടുമുട്ടി; കെട്ടിപ്പിടിച്ച് ഷൗക്കത്തും സ്വരാജും; ധൃതരാഷ്ട്രാലിംഗനം വേണ്ടെന്ന് അന്‍വര്‍

മഴയിലും ചോരാത്ത ആവേശം; ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിംഗ്
ന്യൂനമർദവും പടിഞ്ഞാറൻ കാറ്റും; ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
ഡെനാലി പർവതത്തിൽ കുടുങ്ങിയ മലയാളി പര്‍വതാരോഹകനെ രക്ഷപെടുത്തി
ആര്‍എസ്എസ് കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് രാജിവച്ച സുന്ദരയ്യയെ മറന്നോ?; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി കെ.സി.വേണുഗോപാല്‍
ആര്യാടന് കഥയെഴുതാൻ പോകാം, സ്വരാജ് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും താൻ നിയമസഭയിലേക്കും പോകും: പി.വി.അന്‍വര്‍
ചരിത്ര ഭൂരിപക്ഷം നേടും: ആര്യാടൻ ഷൗക്കത്ത്
നിലമ്പൂരങ്കം; എം.സ്വരാജ് വോട്ട് രേഖപ്പെടുത്തി
നിലമ്പൂർ വിധിയെഴുതുന്നു; ബൂത്തുകളിൽ നീണ്ട നിര
തലമുറമാറ്റം; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം
ഫിഫ ക്ലബ് ലോകകപ്പ്: ആദ്യ വിജയം ലക്ഷ്യമിട്ട് ഇന്റർമിയാമി ഇന്ന് കളത്തിലിറങ്ങും
വിദേശപര്യടനം പൂർത്തിയായി; നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചു
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മോക് പോളിംഗ് ആരംഭിച്ചു
കാട്ടാന ആക്രമണം; വയോധികൻ കൊല്ലപ്പെട്ടു
ഓപ്പറേഷൻ സിന്ധു; ആദ്യവിമാനം ഡൽഹിയിലെത്തി
നിലമ്പൂർ ഇന്ന് വിധിയെഴുതും; ശുഭപ്രതീക്ഷയിൽ മുന്നണികൾ
മഴ ശക്തം; ബാണാസുര സാഗർ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ഫിഫ ക്ലബ് ലോകകപ്പ്: റയലിനെ സമനിലയിൽ തളച്ച് അൽ ഹിലാൽ
നാടുകടത്തിയ കാപ്പ കേസ് പ്രതി ഭാര്യക്കൊപ്പം താമസിക്കുന്നതിനിടെ പിടിയിൽ
കൊല്ലത്ത് ആയുർവേദ സ്പാ സെന്റർ ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം കവർന്നു; നാല് പേർ അറസ്റ്റിൽ
ഫിഫ ക്ലബ് ലോകകപ്പ്: മാഞ്ചസ്റ്റർ സിറ്റിക്ക് ജയം
ഹൈക്കോടതി ജഡ്ജിമാർക്കായി 32 കാറുകൾ വാങ്ങാൻ അനുമതി
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം: മലയാളി മരിച്ചു
എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വ്യത്യാസവുമില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
മുൻ എംഎൽഎ പി.ജെ. ഫ്രാന്‍സിസ് അന്തരിച്ചു
എഡിജിപി അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം: ഹർജി 21 ലേക്കു മാറ്റി
ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം വ്യാഴാഴ്ചയെത്തും
കാലാവർഷം ശക്തം: 451 പേർ ക്യാമ്പുകളിൽ
ലഹരിവിരുദ്ധ പ്രചാരണം ശക്തമാക്കുമെന്ന് പിണറായി വിജയൻ
കേരള തീരത്തെ കപ്പലപകടങ്ങൾ: വിവരങ്ങൾ ശേഖരിക്കാൻ എസ്ഡിഎംഎയുടെ വെബ് ആപ്ലിക്കേഷൻ
കളക്ടറേറ്റ് വളപ്പിൽ പാർക്കിംഗിനെ ചൊല്ലി അഭിഭാഷകരും കാറിലുള്ളവരും തമ്മില്‍ സംഘര്‍ഷം
രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കരുത്: മുഖ്യമന്ത്രി
പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതം
ഒരു വർഗീയതയെയും സിപിഎം കൂട്ടുപിടിച്ചിട്ടില്ലെന്ന് പിണറായി വിജയൻ
ഇസ്രയേലിനെതിരെ പ്രതിഷേധിക്കാൻ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി
സ്വരാജിന് പണി കൊടുക്കാനാണെങ്കിലും ഗോവിന്ദൻ പറഞ്ഞത് ചരിത്ര സത്യം: സന്ദീപ് വാര്യർ
മഴ: കുട്ടനാട്ടിൽ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി
വിവേകം ഉള്ളവർ ഇറാനോട് ഭീഷണി സ്വരത്തിൽ സംസാരിക്കാറില്ല: ട്രംപിന് മറുപടിയുമായി ഖമനയി
വിരമിച്ച ഉദ്യോഗസ്ഥനെതിരെ വാട്ട്സ്ആപ് സ്റ്റാറ്റസ്; എസ്ഐയ്ക്ക് സസ്പെൻഷൻ
നിശബ്ദ പ്രചാരണം യുഡിഎഫ് വര്‍ഗീയമായി ഉപയോഗിക്കുന്നുവെന്ന് എ. വിജയരാഘവന്
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഗോവയിലെത്തിച്ചു; കാമുകിയെ കൊന്ന് യുവാവ്
മില്‍മയുടെ വ്യാജന് ഒരു കോടി രൂപ പിഴയിട്ട് കോടതി

കൗമാരക്കാരിയെ പീഡിപ്പിച്ചു; 60കാരന് 145 വർഷം തടവുശിക്ഷ
യുഎസിലെ മൗണ്ട് ഡെനാലിയില്‍ മലയാളി പര്വതാരോഹകന് കുടുങ്ങി
ന്യൂനമർദവും പടിഞ്ഞാറൻ കാറ്റും; അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്
കേദാർനാഥ് യാത്രയ്ക്കിടെ പാറ അടർന്നുവീണ് രണ്ട് തീർഥാടകർ മരിച്ചു
ചര്‍ച്ച ചെയ്യേണ്ടത് 50 വര്‍ഷം മുമ്പുള്ള കാര്യമല്ല, ഗോവിന്ദന്റെ പ്രസ്താവനയിൽ നോ കമന്റ്സ്: ബിനോയ് വിശ്വം

More from other section
നിലമ്പൂര്‍ ഇന്നു ബൂത്തിൽ; ഒരുക്കങ്ങള്‍ പൂര്‍ണം
Kerala
ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനരാരംഭിക്കും
National
ഇറാനെ ആക്രമിക്കാൻ തയാറായി അമേരിക്ക
International
വിപണിയിൽ തകർച്ച
Business
ബിസിസിഐക്കു പണിയായി ടസ്കേഴ്സ് ഭൂതം!
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top