ആ​ൻ​ഡ​മാ​ൻ ക​ട​ലി​ൽ ഭൂ​ച​ല​നം; ആ​ള​പാ​യ​മി​ല്ല
Wednesday, June 25, 2025 6:10 AM IST
പോ​ർ​ട്ട് ബ്ലെ​യ​ർ: ആ​ൻ​ഡ​മാ​ൻ ക​ട​ലി​ൽ ഭൂ​ച​ല​നം. നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്മോ​ള​ജി പ്ര​കാ​രം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ സ്കെ​യി​ലി​ൽ 4.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം രേ​ഖ​പ്പെ​ടു​ത്തി.

20 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലാ​ണ് ഭൂ​ക​മ്പം ഉ​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.