Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കോഴിക്കോട്ട് കുറ്റിച്ചിറ കുളത്തി...
വയനാട്ടിൽ ആറംഗ കവർച്ചാസംഘം പി...
കാലിക്കട്ട് സർവകലാശാല കാമ്പസി...
കടലുണ്ടി പുഴയിൽ കാണാതായ വിദ്യാ...
കൂത്തുപറമ്പിലേത് വെടിവയ്പ് പരി...
തെരുവുനായ കുറുകെ ചാടി; ഓട്ടോ മറ...
Previous
Next
Latest News
Click here for detailed news of all items
പെട്രോള്‍ ചോർന്ന് സ്റ്റാര്‍ട്ടിംഗ് മോട്ടോറിൽ വീണു; പിന്നാലെ തീപിടിത്തം, പൊട്ടിത്തെറി: പൊൽപള്ളി അപകടത്തിൽ എംവിഡി
Sunday, July 13, 2025 12:04 PM IST
പാലക്കാട്: പൊല്‍പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിനു പിന്നിൽ ഇന്ധനചോര്‍ച്ചയെ തുടര്‍ന്നുണ്ടായ തീപിടിത്തമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം.
കാറിന്റെ ഇന്ധന പൈപ്പിന് ചോര്ച്ചയുണ്ടായിരുന്നിരിക്കാം. ഇതുവഴി ലീക്കായ പെട്രോള്‍ സ്റ്റാര്‍ട്ടിംഗ് മോട്ടോറിന്റെ മുകളിലേക്ക് വീണിരിക്കാം. വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഈ മോട്ടോറില്‍ ഉണ്ടായ സ്പാര്‍ക്ക് മൂലമാകാം തീപിടിത്തമുണ്ടായതെന്നാണ് വിലയിരുത്തല്‍. ഈ തീ പെട്രോള്‍ ടാങ്കിലേക്ക് പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നും മോട്ടോര്‍ വാഹന വകുപ്പ് വിലയിരുത്തുന്നു.
തീപിടിച്ച 2002 മോഡൽ മാരുതി സുസുക്കി 800 വാഹനത്തിന് മുമ്പും കേടുപാടുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. യുവതി കാർ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ത്തന്നെ പെട്രോളിന്റെ മണമുണ്ടായിരുന്നതായാണ് കുട്ടി നല്‍കിയിരുന്ന മൊഴി. ആദ്യശ്രമത്തില്‍ സ്റ്റാര്‍ട്ട് ആകാതിരുന്ന വാഹനം വീണ്ടും സ്റ്റാര്‍ട്ട് ചെയ്തതോടെയാണ് വാഹനത്തില്‍ തീ പടര്‍ന്നതും വലിയ പൊട്ടിത്തെറി ഉണ്ടായതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
വാഹനത്തിന്റെ കാലപ്പഴക്കവും ഏറെ നാളായി ഉപയോഗിക്കാതിരുന്നതുമായിരിക്കാം അപകടകാരണമെന്നായിരുന്നു തീപിടിത്തമുണ്ടായതിന് പിന്നാലെ ഉയര്‍ന്ന സംശയങ്ങൾ. ഷോർട്ട് സർക്യൂട്ട് ആകാം അപകടകാരണമെന്ന് ഫയർഫോഴ്സ് അധികൃതരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാധ്യത സംബന്ധിച്ചും പഠനം നടത്തുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റവരിൽ രണ്ടു കുട്ടികൾ മരണത്തിനു കീഴടങ്ങിയിരുന്നു. പൊൽപ്പുള്ളി അത്തിക്കോട് പൂളക്കാട്ടിൽ പരേതനായ മാർട്ടിന്റെയും എൽസിയുടെയും മക്കളായ എമിലി (നാല്), ആൽഫിൻ (ആറ്) എന്നിവരാണു ചികിത്സയിലിരിക്കെ ശനിയാഴ്ച എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ എൽസി(40)യും മൂത്തമകൾ അലീന(10)യും തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കാർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വീടിനു മുന്നിൽ നിർത്തിയിട്ട കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ വലിയ ശബ്ദത്തോടെ തീപിടിക്കുകയായിരുന്നു. പാലക്കാട് പാലന ആശുപത്രിയിൽ നഴ്സായ എൽസി ജോലികഴിഞ്ഞു തിരികെയെത്തി ഒരുമണിക്കൂറിനുശേഷം മക്കളുമായി ഷോപ്പിംഗിനു പോകാൻ ഇറങ്ങിയ സമയത്തായിരുന്നു അപകടം.
വാഹനം സ്റ്റാർട്ടാക്കിയപ്പോൾ പെട്രോൾ ടാങ്കിന്റെ ഭാഗത്തുനിന്ന് തീ പിടിക്കുകയായിരുന്നു. ഉടൻതന്നെ എൽസി പുറത്തിറങ്ങി രണ്ടു മക്കളെയും പുറത്തേക്കു വലിച്ചിട്ടെങ്കിലും ഇതിനകം തീ ആളിപ്പടർന്നു. കാറിന്റെ ഡോർ അടഞ്ഞതു രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.
ബഹളം കേട്ടെത്തിയ നാട്ടുകാർ വെള്ളമൊഴിച്ചു തീയണച്ച് ഇവരെ പുറത്തെടുത്ത് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അട്ടപ്പാടി സ്വദേശിയായ എൽസി നാലുവർഷം മുന്‍പാണ് ഇവിടെ താമസിക്കാനായി എത്തിയത്. ഇവരുടെ ഭർത്താവ് മാർട്ടിൻ ഒന്നര മാസം മുന്‍പ് കാൻസർ ബാധിച്ചു മരിച്ചിരുന്നു.
ആൽഫിൻ പൊൽപ്പുള്ളി കെവിഎം യുപി സ്കൂളിൽ ഒന്നാംക്ലാസ് വിദ്യാർഥിയും എമിലി യുകെജി വിദ്യാർഥിനിയുമാണ്. കുട്ടികളുടെ മൃതദേഹം പാലക്കാട്ടെത്തിച്ചു പോസ്റ്റ്മോർട്ടം നടത്തി എൽസിയുടെ നാടായ അട്ടപ്പാടി താവളത്തു സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പാലക്കാട്ടുനിന്ന് ഫോറൻസിക് വിദഗ്ധൻ പി.ആർ. ആനന്ദ്, വിരലടയാള വിദഗ്ധൻ രാജേഷ് എന്നിവരെത്തി കത്തിനശിച്ച കാർ പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു.
RELATED NEWS
തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
ട്രാക്കിൽ വിള്ളൽ: തിരുവള്ളൂർ ട്രെയിൻ തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയെന്ന് സംശയം
ചാർജിംഗ് സ്റ്റേഷനിലെ അപകടം: കാർ കസ്റ്റഡിയിലെടുത്ത് പോലീസ്
തമിഴ്നാട്ടിൽ ചരക്കുട്രെയിനിന് തീപിടിച്ചു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു, ആളപായമില്ല
ചാർജിംഗ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞുകയറി; നാലുവയസുകാരന് ദാരുണാന്ത്യം
മാരുതി കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്ന രണ്ട് കുട്ടികൾ മരിച്ചു
ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു
കടലൂർ അപകടം; ഗേറ്റ് കീപ്പർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കോഴിക്കോട്ട് കുറ്റിച്ചിറ കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു
വയനാട്ടിൽ ആറംഗ കവർച്ചാസംഘം പിടിയിൽ
കാലിക്കട്ട് സർവകലാശാല കാമ്പസിൽ സമരങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പോലീസ്
കടലുണ്ടി പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
കൂത്തുപറമ്പിലേത് വെടിവയ്പ് പരിശീലനമാണെന്ന് രവാഡ പറഞ്ഞു; പിണറായി വിജയന്റെ പഴയ പ്രസംഗം പുറത്ത്
തെരുവുനായ കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
കെ.ജി. ശിവാനന്ദൻ സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി
ആശുപത്രിവളപ്പിലെ മരക്കൊമ്പ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കുറ്റിച്ചിറയിൽ നീന്തലിനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു
ഗുരുപൂജയെ എതിര്‍ക്കുന്നവര്‍ കുട്ടികളെ സംസ്കാരവും പൈതൃകവും പഠിപ്പിക്കാത്തവർ: ഗവർണർ
ട്രാക്കിൽ വിള്ളൽ: തിരുവള്ളൂർ ട്രെയിൻ തീപിടിത്തത്തിനു പിന്നിൽ അട്ടിമറിയെന്ന് സംശയം
ചാർജിംഗ് സ്റ്റേഷനിലെ അപകടം: കാർ കസ്റ്റഡിയിലെടുത്ത് പോലീസ്
പെട്രോള്‍ ചോർന്ന് സ്റ്റാര്‍ട്ടിംഗ് മോട്ടോറിൽ വീണു; പിന്നാലെ തീപിടിത്തം, പൊട്ടിത്തെറി: പൊൽപള്ളി അപകടത്തിൽ എംവിഡി
ബിജെപി നേതാവ് സി. സദാനന്ദന് രാജ്യസഭയിലേക്ക്; നാമനിർദേശം ചെയ്ത് രാഷ്ട്രപതി
തമിഴ്നാട്ടിൽ ചരക്കുട്രെയിനിന് തീപിടിച്ചു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു, ആളപായമില്ല
തെലുങ്ക് നടനും ബിജെപി മുൻ എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു
അൽകരാസോ സിന്നറോ? വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ ചാമ്പ്യനെ ഇന്നറിയാം
നിപ്പ: പാലക്കാട്ട് മരിച്ച രോഗിയുടെ വീടിനു ചുറ്റളവിൽ നിയന്ത്രണം, സമ്പർക്കപട്ടികയിലുള്ളവർക്ക് ക്വാറന്റൈൻ
ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
സെക്രട്ടറിയേറ്റിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു
തടവുകാരന് വയറുവേദന; ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു
ഭാരതാംബാ വിവാദം: സാമൂഹികമാധ്യമത്തിൽ പ്രതികരിച്ച വിഎസ്എസ്സി ഉദ്യോഗസ്ഥന് സസ്പെൻഷൻ
കൊച്ചിയിൽ ലഹരി ഇടപാടുകാരി പിടിയിൽ
തമിഴ്നാട് കസ്റ്റഡി മരണം; കേസ് ഏറ്റെടുത്ത് സിബിഐ
നാലു വയസുകാരിയെ പീഡിപ്പിച്ചു; യുപി സ്വദേശി കർണാടകയിൽ പിടിയിൽ
ഒഡീഷയിൽ ഇടിമിന്നലേറ്റ് രണ്ടുപേർ മരിച്ചു
അവിഹിത ബന്ധമെന്ന് സംശയം; നടി മഞ്ജുള ശ്രുതിയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്
പരീക്ഷയ്ക്കിടെ വിദ്യാർഥിയെ മർദിച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ
ഫുട്പാത്തിൽ ഉറങ്ങിക്കിടന്നവരുടെമേൽ മദ്യലഹരിയിൽ കാർഇടിച്ചു കയറ്റി; പ്രതി പിടിയിൽ
ലൈംഗീക താല്പര്യവുമായി അധ്യാപകന്റെ ശല്യം ചെയ്യല്‍; ഒഡിഷയില്‍ വിദ്യാര്‍ഥിനി സ്വയം തീകൊളുത്തി
ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍
ആക്സിയം 4 മടക്കയാത്ര; ശുഭാംശുവും സംഘവും ചൊവ്വാഴ്ച മടങ്ങിയെത്തും
പാലക്കാട് വീണ്ടും നിപ്പ; പനി ബാധിച്ച് മരിച്ച മധ്യവയസ്കന് രോഗം സ്ഥിരീകരിച്ചു
പോലീസുകാരന്റെ തലയില്‍ ചുടുകട്ടകൊണ്ട് അടിച്ചു; പ്രതി അറസ്റ്റില്‍
ലോൺ തിരിച്ചടച്ചില്ല; ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചു മുറിച്ചു
സിപിഎം ഓഫീസിനു നേരെ പടക്കമെറിഞ്ഞു,കേസിൽ സിപിഎമ്മുകാരൻ കസ്റ്റഡിയിൽ
അതിശക്തമായ മഴ വരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ലോർഡ്സിൽ ആർക്കും ലീഡില്ല; ഇംഗ്ലണ്ടിന്റെ അതേ സ്കോറിൽ ഇന്ത്യയും പുറത്ത്
പോക്സോ കേസ്; സിപിഎം നഗരസഭാ കൗണ്‍സിലര്‍ അറസ്റ്റില്‍
കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല്; രണ്ടു പേര് കസ്റ്റഡിയില്‍
വിംബിള്‍ഡൺ; കന്നിക്കിരീടം ചൂടി ഇഗ സ്വിയാടെക്ക്
മൂന്ന് വയസുകാരനെ കൊലപ്പെടുത്തി; പിതാവ് ജീവനൊടുക്കി
ആശങ്ക; നാട്ടുകാര്‍ തല്ലിക്കൊന്ന നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
ഏത് ബിലാൽ പറഞ്ഞാലും മണ്ണാർക്കാട് പഴയ മണ്ണാർക്കാട് അല്ല; പി.കെ.ശശിക്ക് മറുപടിയുമായി ഡിവൈഎഫ്ഐ
ചാർജിംഗ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞുകയറി; നാലുവയസുകാരന് ദാരുണാന്ത്യം
ഫയൽ യുദ്ധം തുടരുന്നു; കെ.എസ്.അനിൽകുമാർ ഒപ്പിടുന്ന ഫയലിൽ തുടർ നടപടി വിലക്കി
പാദപൂജ; വിശദീകരണം തേടുമെന്ന് മന്ത്രി വി.ശിവൻകുട്ടി
കോർപ്പറേഷനുകൾ പിടിക്കണം; മിഷൻ കേരള പ്രഖ്യാപിച്ച് അമിത് ഷാ
ബസിൽ നിന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവം; ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ കേസ്
കാട്ടാന ആക്രമണം; നാലുപേർക്ക് പരിക്ക്
സെഞ്ചുറിക്ക് പിന്നാലെ രാഹുല്‍ വീണു; ലോര്‍ഡ്സിൽ പൊരിഞ്ഞ പോരാട്ടം
വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം; യൂത്ത് കോൺഗ്രസ് പരാതി നൽകി
എട്ട് മാറ്റങ്ങൾ; ജെഎസ്കെയ്ക്ക് പ്രദര്‍ശനാനുമതി
അഹമ്മദാബാദ് വിമാന ദുരന്തം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളി എഎൽപിഎ
റിഫൈനറിയിൽ വിഷവാതക ചോർച്ച; മലയാളി ഉൾപ്പെടെ രണ്ടു പേർക്ക് ദാരുണാന്ത്യം
കെഎസ്ആർടിസിയിലെ അവിഹിത ആരോപണം; വനിതാ കണ്ടക്ടറുടെ സസ്പെൻഷൻ പിൻവലിച്ചു
അമ്പത് ലഹരി ഗുളികകൾ വിഴുങ്ങി; ബ്രസീലിയൻ ദമ്പതികൾ പിടിയിൽ
നീന്തൽ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടം; രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
മാരുതി കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; ചികിത്സയിലിരുന്ന രണ്ട് കുട്ടികൾ മരിച്ചു
യുപിയിൽ മലയാളി ഡോക്ടർ മരിച്ച നിലയിൽ
ജലന്ധറിന് പുതിയ ഇടയന്; ഡോ.ജോസ് തെക്കുംചേരിക്കുന്നേല്‍ അഭിഷിക്തനായി
വിമാനദുരന്തത്തിൽ അന്വേഷണം സുതാര്യം; ഒരു നിഗമനത്തിലേക്കും എടുത്ത് ചാടരുതെന്ന് വ്യോമയാന മന്ത്രി
കേരളത്തില്‍ ബിജെപിയുടെ ഭാവി ശോഭനം; 2026ല്‍ അധികാരത്തിലെത്തുമെന്ന് അമിത് ഷാ
വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
വയനാട് കോണ്‍ഗ്രസില്‍ കൈയാങ്കളി; ഡിസിസി പ്രസിഡന്റിന് മര്‍ദനമേറ്റു
ചിറ്റൂരിൽ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു
ഡൽഹിയിൽ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം; രണ്ട് പേർ മരിച്ചു
സ്കൂൾ സമയമാറ്റം; സമസ്തയുമായി ചർച്ചയ്ക്ക് തയാറെന്ന് വിദ്യാഭ്യാസമന്ത്രി
സ്കൂൾ സമയമാറ്റം അംഗീകരിക്കില്ല; സർക്കാരിന് വാശി പാടില്ലെന്ന് ജിഫ്രി തങ്ങള്‍
ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ തുടങ്ങി
കടലൂർ അപകടം; ഗേറ്റ് കീപ്പർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ
കീമീല് സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല; നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് മന്ത്രി ബിന്ദു
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; നിരവധി പേര് കുടുങ്ങികിടക്കുന്നു
കൊല്ലത്ത് ബാങ്ക് സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍
പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ; മേലുദ്യോഗസ്ഥൻ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
മിനിലോറിയും കാറും കൂട്ടിയിടിച്ച് കാനം രാജേന്ദ്രന്റെ ഭാര്യയ്ക്കും മകനും പരിക്ക്
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസില്‍ ആസാം സ്വദേശി അറസ്റ്റില്‍
തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്തി
റഷ്യയുടെ മിസൈൽ നിർമാണ കേന്ദ്രത്തിനുനേരെ യുക്രെയ്ൻ ഡ്രോണാക്രമണം

More from other section
മാരുതി കാർ പൊട്ടിത്തെറിച്ചു പൊള്ളലേറ്റ രണ്ടു കുട്ടികൾ മരിച്ചു
Kerala
അഹമ്മദാബാദ് വിമാനദുരന്തം; ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തു
National
പരീക്ഷണങ്ങൾ പൂര്‍ത്തിയായി; ശുഭാംശു നാളെ തിരിക്കും
International
കൊച്ചിയിലേക്ക് ക്രൂയിസ് കപ്പലുകളുടെ വരവ് കുറഞ്ഞു
Business
ഫിഫ 2025 ക്ലബ് ലോകകപ്പ് ഫൈനൽ; പിഎസ്ജി x ചെല്‍സി മത്സരം രാത്രി 12.30 ന്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top