Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
താമരശേരി ചുരം പൂർണമായി അടയ്ക്...
ബന്ധം ദൃഢമാക്കും; നരേന്ദ്ര മോദിയുടെ...
സ്വകാര്യ ബസ് ജീവനക്കാർക്ക് ക്ലി...
രാഹൂല്‍ മാങ്കൂട്ടത്തിൽ എംഎൽഎ സ്...
ഉരുട്ടിക്കൊലക്കേസ്; പോലീസുകാ...
ദമ്പതികൾ പൊള്ളലേറ്റ് മരിച്ചനി...
Previous
Next
Latest News
Click here for detailed news of all items
അവിഹിത ബന്ധമെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊന്ന് യുവാവ്
Thursday, August 28, 2025 2:49 PM IST
മുംബൈ: അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊലപ്പെടുത്തി.
മഹാരാഷ്ട്രയിലെ നവിമുംബൈയിലാണ് സംഭവം. യുവതി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും കൊലപാതകത്തിന് സാക്ഷിയായ ദമ്പതികളുടെ മകളുടെ മൊഴി വഴിത്തിരിവായി.
രാജ്കുമാര് രാംശിരോമണി സാഹു(35)ആണ് ഭാര്യ ജാഗ്രണി(32)യെ കൊലപ്പെടുത്തിയത്. ഉരണിലെ പഗോതെഗാവില് ഓഗസ്റ്റ് 25-ാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം.
ജാഗ്രണിയുടെ കൈകാലുകള്‍ കെട്ടിയിട്ട് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് രാജ്കുമാര് തീകൊളുത്തുകയായിരുന്നു. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുന്‍പേ മരിച്ചു.
ഭാര്യ മുറിയില്‍ കയറി വാതിലടച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നായിരുന്നു രാജ്കുമാര് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, പോലീസ് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ്കുമാര് പറഞ്ഞത് കളവാണെന്ന് കണ്ടെത്തി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാജ്കുമാറിന്റെയും ജാഗ്രണിയുടെയും മകളായ ഏഴുവയസുകാരിയുടെ മൊഴിയുമാണ് ഇതില്‍ നിര്‍ണായകമായത്. അമ്മയെ അച്ഛന് തീകൊളുത്തിയെന്നായിരുന്നു മകളുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. പിന്നാലെ രാജ്കുമാറിനെ 26-ാം തീയതി അറസ്റ്റ് ചെയ്യുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
താമരശേരി ചുരം പൂർണമായി അടയ്ക്കില്ല; ചെറുവാഹനങ്ങൾ കടത്തിവിടും
ബന്ധം ദൃഢമാക്കും; നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശനത്തിന് തുടക്കം
സ്വകാര്യ ബസ് ജീവനക്കാർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം: ഹൈക്കോടതി
രാഹൂല്‍ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം: ഖുശ്ബു
ഉരുട്ടിക്കൊലക്കേസ്; പോലീസുകാരെ വിട്ടയച്ച വിധിക്കെതിരേ അപ്പീലിന് സിബിഐ ശിപാർശ
ദമ്പതികൾ പൊള്ളലേറ്റ് മരിച്ചനിലയിൽ; പോലീസ് അന്വേഷണം തുടങ്ങി
ബിജെപിയുമായി തർക്കമില്ല; അഭിപ്രായങ്ങള്‍ പറയും: മോഹന്‍ ഭാഗവത്
പ്രവർത്തന ഫണ്ട് ശേഖരണം; കോൺഗ്രസ് നേതാക്കൾ വീടുകൾ കയറും
താമരശേരി ചുരത്തിലെ മണ്ണിടിച്ചിൽ; കേന്ദ്രത്തിന് പ്രിയങ്കാ ഗാന്ധി കത്തയച്ചു
ജലനിരപ്പ് ഉയർന്നു; ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട്
സഞ്ജുവിന്റെ വെടിക്കെട്ട് ; വിജയവഴിയില്‍ തിരിച്ചെത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്
അശ്ലീല കാസെറ്റുകൾ കടയിൽ സൂക്ഷിച്ച കേസ്; 28 വര്‍ഷത്തിന് ശേഷം കോട്ടയം സ്വദേശി കുറ്റവിമുക്തന്‍
ഓണത്തെ വരവേൽക്കാനൊരുങ്ങി കെഎസ്ആർടിസി; സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു
ആഗോള അയ്യപ്പ സംഗമം; രാജീവ് ചന്ദ്രശേഖർ വിശ്വാസികളെ അപമാനിക്കുന്നു: മന്ത്രി വി.ശിവൻകുട്ടി
മണ്ണിടിച്ചില്‍; താമരശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു
മൊബൈല്‍ഫോണ്‍ മോഷണം; ബംഗാള്‍ സ്വദേശി പിടിയിൽ
സീറോ മലബാർ സഭയിൽ നാലു പുതിയ അതിരൂപതകൾ; അദിലാബാദ്, ബൽത്തങ്ങാടി കല്ല്യാൺ രൂപതകളിൽ പുതിയ മെത്രാന്മാർ
ആസാമിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ നടക്കുന്ന ഭൂമി കൈമാറ്റങ്ങൾക്ക് അനുമതി നിർബന്ധം
അവിഹിത ബന്ധമെന്ന സംശയം; ഭാര്യയെ തീകൊളുത്തി കൊന്ന് യുവാവ്
കാസർഗോട്ട് ബസ് അപകടം; ആറുപേർക്ക് ദാരുണാന്ത്യം
പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ബിജെപി പ്രാദേശിക വനിതാ നേതാവിന്റെ പരാതി; യൂട്യയൂബർ സുബൈർ ബാപ്പു അറസ്റ്റിൽ
മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
പാലക്കാട് എംഎൽഎ സ്ഥലത്ത് ഇല്ലാത്തത് ആശ്വാസം: എ.എൻ. കൃഷ്ണദാസ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ആദ്യഘട്ടത്തിൽ മൂന്നുപേരുടെ മൊഴിയെടുക്കും
വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ സംഭവം; ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്ന് അപകടം; മരണസംഖ്യ 15 ആയി
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമെന്ന് രാജീവ് ചന്ദ്രശേഖര്‍
കൂലിക്ക് "എ സർട്ടിഫിക്കറ്റ്' തന്നെ; സൺ പിക്ചേഴ്സ് സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
ഡ്യൂട്ടിക്കിടെ ഉറക്കം; പയ്യന്നൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് പേരെ സ്ഥലം മാറ്റി
ക്ലിഫ്ഹൗസ് മാർച്ച്; യൂത്ത്കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
കൊടുംഭീകരർ നേപ്പാൾ വഴി രാജ്യത്തെത്തി; ബിഹാറിൽ അതീവ ജാഗ്രതാ നിർദേശം
തിരു. ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്; ഡോക്ടറുടെ ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവ്; ശസ്ത്രക്രിയയ്ക്കിടെ ട്യൂബ് ഉള്ളിൽ കുടുങ്ങിയെന്ന് യുവതിയുടെ പരാതി
ഊന്നുകൽ കൊലക്കേസ്; മുഖ്യപ്രതി പിടിയിൽ
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം
"ട്രംപിനെ കൊല്ലണം', "ഇന്ത്യക്കെതിരേ അണുവായുധം പ്രയോഗിക്കണം'; യുഎസിലെ അക്രമി തോക്കിൽ എഴുതിവച്ചു
താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം നിരോധിച്ചു
ഗൂഗിൾ മാപ് നോക്കി സഞ്ചരിച്ചു; വാൻ നദിയിൽ വീണ് നാലുപേർ മരിച്ചു
കളമശേരിയിൽ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു
നുഴഞ്ഞു കയറാൻ ശ്രമം; ജമ്മുകാഷ്മീരിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ തുടരുന്നു
ആസാമിൽ അഞ്ച്കോടിയുടെ മയക്കുമരുന്ന് പിടികൂടി; നാലുപേർ പിടിയിൽ
കാസർഗോഡ് ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി
യുഎസ് തീരുവ: 40 രാജ്യങ്ങളിലേക്ക് വസ്ത്രകയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യ
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം; അനശ്ചിതത്വം തുടരുന്നു
വ്യാജ പോലീസ് വേഷത്തിൽ വ്യവസായികളെ തട്ടിക്കൊണ്ടുപോയി സ്വർണവും പണവും കവർന്ന നാല് പേർ പിടിയിൽ
തീരുവ യുദ്ധം; ചരക്കുകൾ കെട്ടിക്കിടക്കുന്നു, സഹായംതേടി കയറ്റുമതിക്കാർ
തൊടുപുഴയിൽ മദ്യപാനത്തിനിടെ തര്‍ക്കം; മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തും
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം മൈക്കൽ ക്ലാർക്കിന് കാൻസർ; രോഗം വെളിപ്പെടുത്തി താരത്തിന്റെ പോസ്റ്റ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്
വയനാട് തുരങ്ക പാത നിർമാണം ഓഗസ്റ്റ് 31ന് ആരംഭിക്കും
തൊഴിലാളികൾക്ക് ഉത്സവബത്ത പ്രഖ്യാപിച്ച് സർക്കാർ
108 ആംബുലന്‍സ്: 250 കോടിയുടെ കമ്മീഷന് തട്ടിപ്പ് നടന്നെന്ന് ചെന്നിത്തല
ഷാഫിയെ ഡിവൈഎഫ്ഐ തടഞ്ഞതിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ക്ലിഫ് ഹൗസിന് മുന്നിൽ സംഘർഷം
സ്കൂളിലെ ശുചിമുറിയിൽ അഞ്ചാം ക്ലാസുകാരി പൊള്ളലേറ്റു മരിച്ചു
കേരള ക്രിക്കറ്റ് ലീഗ്: ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ തൃശൂര്‍ ടൈറ്റന്‍സിന് ജയം
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി; അന്വേഷണമാരംഭിച്ച് പോലീസ്
അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്; രണ്ട് കുട്ടികൾ മരിച്ചു, 20 പേർക്ക് പരിക്ക്
ആലപ്പുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; യുവാവ് അറസ്റ്റിൽ
പൊന്മുടിയിൽ കൊക്കയിലേക്ക് ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി
റോഡിലേക്ക് വീണ മണ്ണും പാറകളും നീക്കം ചെയ്തു; താമരശേരി ചുരത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ട് തുടങ്ങി
അഹമ്മദ് ഇമ്രാന്റെയും അക്ഷയ് മനോഹറിന്റെയും ബാറ്റിംഗ് വെടിക്കെട്ട്; തൃശൂർ ടൈറ്റൻസിന് കൂറ്റൻ സ്കോർ
നെയ്യാറ്റിൻകരയിൽ തമിഴ്നാട് സ്വദേശികളെ തട്ടിക്കൊണ്ടുവന്ന് പണം കവർന്ന സംഭവം; നാല് പേർ അറസ്റ്റിൽ
ബാഡ്മിന്റൺ വേൾഡ് ചാമ്പ്യൻഷിപ്പ്സ്: പി.വി. സിന്ധു പ്രീക്വാർട്ടറിൽ
തൃശൂരിലെ ലുലുമാള്‍: ഭൂമി തരംമാറ്റിയ ആര്‍ഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കേരള ക്രിക്കറ്റ് ലീഗ്: കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സിന് ജയം
പേരാമ്പ്രയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ വിദ്യാര്‍ഥി മരിച്ച സംഭവം; ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസ്; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
കോഴിക്കോട്ട് സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു
യുവതികളുടെ വെളിപ്പെടുത്തല്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തേക്കും
വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയ ശേഷം തട്ടിപ്പ്; പ്രതി അറസ്റ്റിൽ
താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; റോഡ് ഗതാഗത യോഗ്യമാക്കുന്നത് വൈകും
കോട്ടയം നഗരസഭയിലെ കോടികളുടെ പെൻഷൻ തട്ടിപ്പ്: പ്രതി പിടിയിൽ
വെടിക്കെട്ട് ബാറ്റിംഗുമായി രോഹനും അജിനാസും അഖിലും; കാലിക്കട്ട് ഗ്ലോബ് സ്റ്റാഴ്സിന് കൂറ്റൻ സ്കോർ
ശോഭ സുരേന്ദ്രനും സുരേഷ്ഗോപിക്കും പരാതിക്കാരിയെ അറിയാം: സന്ദീപ് വാര്യർ
വടകരയിൽ ഷാഫി പറമ്പിലിന്റെ കാർ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം

More from other section
ഭൂപതിവ് ചട്ടങ്ങൾക്ക് അംഗീകാരം
Kerala
ഇരട്ടി തീരുവ പ്രാബല്യത്തിൽ
National
ഗ്രീൻലാൻഡിനെ ഡെന്മാർക്കിൽനിന്നു വേർപെടുത്താൻ യുഎസ് ഓപ്പറേഷൻ
International
ഇന്ത്യ ടെക്സ്റ്റൈൽസ് കയറ്റുമതി ഉയർത്തും
Business
കുന്നോളം റണ്‍; കട്ടയ്ക്ക് ജയം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top