• Logo

Allied Publications

Middle East & Gulf
പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: ചാ​രി​റ്റി​യു​ടെ പു​ണ്യ​വു​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ഫ്‌​താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. നാ​ലു വ​ർ​ഷ​ത്തോ​ള​മാ​യി ശ​മ്പ​ള​വും മ​റ്റു അ​നു​കൂ​ല്യ​ങ്ങ​ളു​മി​ല്ലാ​തെ പ്ര​വാ​സ​ത്തി​ന്‍റെ ക​ഷ്ട​ത​ക​ള​നു​ഭ​വി​ക്കു​ന്ന റി​യാ​ദ് ഫ​ർ​ണീ​ച്ച​ർ ക​മ്പ​നി​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ വ​ച്ചു ന​ട​ന്ന ഇ​ഫ്‌​താ​റി​ൽ തൊ​ഴി​ലാ​ളി​ക​ള​ട​ക്കം അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

അ​ന്നേ ദി​വ​സം ത​ന്നെ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​തി​ന​ഞ്ചോ​ളം വ​രു​ന്ന ശ​ര​ണാ​ല​യ​ങ്ങ​ളി​ലും ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. ​പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​ട്ടാ​മ്പി , സെ​ക്ര​ട്ട​റി ഷ​ഫീ​ക് പാ​റ​യി​ൽ, ട്ര​ഷ​റ​ർ ശ്യാം ​സു​ന്ദ​ർ, കോ​ഓ​ർ​ഡി​നേ​റ്റ​ർ മ​ഹേ​ഷ് ജ​യ്, ശി​ഹാ​ബ് ക​രി​ബാ​റ, ഷാ​ജീ​വ് ശ്രീ​കൃ​ഷ്ണ​പു​രം, ഷ​ഫീ​ർ പ​ത്തി​രി​പ്പാ​ല, ഫൈ​സ​ൽ ബ​ഹ്സാ​ൻ,

റൗ​ഫ് പ​ട്ടാ​മ്പി, അ​ൻ​വ​ർ സാ​ദ​ത്, അ​ഷ​റ​ഫ് അ​പ്പ​ക്കാ​ട്ടി​ൽ, ജം​ഷാ​ദ് വ​ക്ക​യി​ൽ, ബാ​ബു പ​ട്ടാ​മ്പി, സു​രേ​ഷ് ആ​ല​ത്തൂ​ർ, അ​ന​സ്, ന​ഫാ​സ്, വാ​സു​ദേ​വ​ൻ, മു​ജീ​ബ്, മ​നാ​ഫ്, സു​ബീ​ർ, ഫൈ​സ​ൽ പാ​ല​ക്കാ​ട്, മ​ധു, അ​ൻ​സാ​ർ, ക​രീം,സ​യ്യി​ദ്,ഇ​സ​ഹാ​ക്, ഷ​ഹീ​ർ​ പാ​തി​രി​പ്പാ​ല, സു​ൾ​ഫി, അ​നീ​ഷ്, വി​ക്കി,മ ​നു, സു​ബി​ൻ, ഭൈ​മി​സു​ബി​ൻ, വി​നോ​ദ്, മു​ജീ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി

പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഷി​ഹാ​ബ് കൊ​ട്ടു​കാ​ട്, മീ​ഡി​യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, മു​സ്ത​ഫ ടോ​പ്ചി​ക്ക​ൻ തു​ട​ങ്ങി​യ നി​ര​വ​ധി പൗ​ര​പ്ര​മു​ഖ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ഏ​റെ നേ​രം അ​നു​ഭ​ങ്ങ​ളും വി​ഷ​മ​ത​ക​ളും പ​ങ്കി​ട്ട അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​വ​രു​ടെ അ​വ​സ്ഥ​യും സാ​ഹ​ച​ര്യ​ങ്ങ​ളും പ​ര​മാ​വ​ധി ബ​ന്ധ​പ്പെ​ട്ട​വ​രി​ലെ​ത്തി​ക്കാ​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി.

വ​ഴി​യി​ൽ നി​ന്ന് ല​ഭി​ച്ച വാ​ച്ച് പോ​ലീ​സി​ന് കെെ​മാ​റി; ദു​ബാ​യി‌‌​യി​ൽ ഇ​ന്ത്യ​ൻ ബാ​ല​ന് ആ​ദ​രം.
ദു​ബാ​യി: ക​ള​ഞ്ഞു​കി​ട്ടി​യ വാ​ച്ച് പോ​ലീ​സിന് ‌കെെ​മാ​റി​യ ഇ​ന്ത്യ​ൻ ബാ​ല​ൻ മു​ഹ​മ്മ​ദ് അ​യാ​ൻ യൂ​നി​സി​നെ ആ​ദ​രി​ച്ച് ദു​ബാ​യി പോ​ലീ​സ്.
ഖ​ത്ത​ര്‍ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി യൂ​സ​ഫ​ലി.
ദോ​ഹ: ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ല്‍​ഥാ​നി​യു​മാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് യു​എ​ഇ ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ ന​ൽ​കും.
അ​ബു​ദാ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് പ​ത്തു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ.
കേ​ണ​ൽ അ​നി​ൽ കാ​ലെ​യു​ടെ മ​ര​ണം ഇ​ന്ത്യ​യോ​ടു മാ​പ്പു പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ.
ന്യൂ​ഡ​ൽ​ഹി: ഗാ​സ​യി​ലെ റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ൻ ഇ​ന്ത്യ​ൻ ആ​ർ​മി ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത
വ​ള​വും തി​രി​വു​മി​ല്ലാ​തെ 256 കി​ലോ​മീ​റ്റ​ർ റോ​ഡു​മാ​യി സൗ​ദി.
റി​യാ​ദ്: വ​ള​വും തി​രി​വു​മി​ല്ലാ​തെ നി​വ​ർ​ന്നു​കി​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പാ​ത​യെ​ന്ന ബ​ഹു​മ​തി ഇ​നി സൗ​ദി അ​റേ​ബ്യ​യി​ല