• Logo

Allied Publications

Middle East & Gulf
സ​നു മ​ഠ​ത്തി​ലി​നെ അ​നു​സ്മ​രി​ച്ച് ന​വ​യു​ഗം
Share
ദ​മാം: ക​ഴി​ഞ്ഞ വ​ർ​ഷം അ​ന്ത​രി​ച്ച ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി നേ​താ​വും ദ​ല്ല മേ​ഖ​ല ഭാ​ര​വാ​ഹി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​നു മ​ഠ​ത്തി​ലി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​വ​യു​ഗം ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നു​സ്മ​ര​ണ​യോ​ഗം ചേ​ർ​ന്നു.

ദ​മാം അ​ൽ അ​ബീ​ർ ഹാ​ളി​ൽ ദ​ല്ല മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​സ്മ​ര​ണ യോ​ഗം ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​വാ​ഹി​ദ് കാ​ര്യ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​വ​യു​ഗം ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ട്ടേ​റെ പ്ര​വാ​സി​ക​ളെ നി​യ​മ​ക്കു​രു​ക്കു​ക​ളി​ൽ നി​ന്നും ര​ക്ഷി​ക്കു​ക​യും നി​താ​ഖ​ത്ത് കാ​ല​ത്തും കോ​വി​ഡ് കാ​ല​ത്തും മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​ൻ സ​ജീ​വ​മാ​യി നി​ന്ന സ​നു​വി​ന്‍റെ മ​ന​സ് എ​ന്നും ന​ന്മ​ക​ൾ​ക്ക് ഒ​പ്പ​മാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ന​വ​യു​ഗം ദ​ല്ല മേ​ഖ​ല സെ​ക്രെ​ട്ട​റി നി​സാം കൊ​ല്ലം സ​നു മ​ഠ​ത്തി​ൽ അ​നു​സ്മ​ര​ണ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ ഷാ​ജി മ​തി​ല​കം, ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, ബെ​ൻ​സി മോ​ഹ​ൻ, ഗോ​പ​കു​മാ​ർ, ദാ​സ​ൻ രാ​ഘ​വ​ൻ, ഉ​ണ്ണി മാ​ധ​വം, ശ​ര​ണ്യ ഷി​ബു, സ​ജീ​ഷ് പ​ട്ടാ​ഴി, ബി​നു കു​ഞ്ഞു, ര​ഞ്ജി​ത പ്ര​വീ​ൺ, കൃ​ഷ്ണ​ൻ പേ​രാ​മ്പ്ര, രാ​ജ​ൻ കാ​യം​കു​ളം, റ​ഷീ​ദ് പു​ന​ലൂ​ർ, ബ​ക്ക​ർ, ജ​യേ​ഷ്, റി​യാ​സ്, സം​ഗീ​ത എ​ന്നി​വ​ർ സ​നു​വി​നെ അ​നു​സ്മ​രി​ച്ചു.



യോ​ഗ​ത്തി​ന് ദ​ല്ലാ മേ​ഖ​ല നേ​താ​ക്ക​ളാ​യ വി​നീ​ഷ് സ്വാ​ഗ​ത​വും വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. 16 വ​ർ​ഷ​ത്തോ​ള​മാ​യി ദ​മാം പ്ര​വാ​സി​യാ​യ സ​നു മ​ഠ​ത്തി​ൽ 2023 ഏ​പ്രി​ൽ 22നാ​ണ് ദ​മാം കൊ​ദ​റി​യ​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് വ​ച്ച് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച​ത്.

സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യു​ടെ സാ​മൂ​ഹ്യ, സാം​സ്ക്കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ സ​നു മ​ഠ​ത്തി​ൽ, വി​ദ്യാ​ർ​ഥി​കാ​ലം മു​ത​ലെ നാ​ട്ടി​ൽ സ​ജീ​വ സാ​മൂ​ഹ്യ രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.

വ​ർ​ഷ​ങ്ങ​ളാ​യി ദ​മാ​മി​ലെ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന സ​നു മ​ഠ​ത്തി​ൽ മ​നു​ഷ്യ​സ്നേ​ഹി​യും നി​സ്വാ​ർ​ഥ​നാ​യ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​നും മി​ക​ച്ച സം​ഘാ​ട​ക​നും പ്രാ​സം​ഗി​ക​നും ഒ​ക്കെ​യാ​യി​രു​ന്നു.

എ​ല്ലാ​വ​രോ​ടും സ്നേ​ഹ​ത്തോ​ടെ പെ​രു​മാ​റു​ന്ന സ​നു​വി​ന് നാ​ട്ടി​ലും പ്ര​വാ​സ​ലോ​ക​ത്തും വ​ലി​യൊ​രു സു​ഹൃ​ത്ത് വൃ​ന്ദ​വും ഉ​ണ്ടാ​യി​രു​ന്നു.

വ​ഴി​യി​ൽ നി​ന്ന് ല​ഭി​ച്ച വാ​ച്ച് പോ​ലീ​സി​ന് കെെ​മാ​റി; ദു​ബാ​യി‌‌​യി​ൽ ഇ​ന്ത്യ​ൻ ബാ​ല​ന് ആ​ദ​രം.
ദു​ബാ​യി: ക​ള​ഞ്ഞു​കി​ട്ടി​യ വാ​ച്ച് പോ​ലീ​സിന് ‌കെെ​മാ​റി​യ ഇ​ന്ത്യ​ൻ ബാ​ല​ൻ മു​ഹ​മ്മ​ദ് അ​യാ​ൻ യൂ​നി​സി​നെ ആ​ദ​രി​ച്ച് ദു​ബാ​യി പോ​ലീ​സ്.
ഖ​ത്ത​ര്‍ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി യൂ​സ​ഫ​ലി.
ദോ​ഹ: ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ല്‍​ഥാ​നി​യു​മാ​യി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് യു​എ​ഇ ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ ന​ൽ​കും.
അ​ബു​ദാ​ബി: പ​രി​സ്ഥി​തി സം​ര​ക്ഷ​ക​ർ​ക്ക് പ​ത്തു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ബ്ലൂ ​റെ​സി​ഡ​ൻ​സി വീ​സ പ്ര​ഖ്യാ​പി​ച്ച് യു​എ​ഇ.
കേ​ണ​ൽ അ​നി​ൽ കാ​ലെ​യു​ടെ മ​ര​ണം ഇ​ന്ത്യ​യോ​ടു മാ​പ്പു പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ.
ന്യൂ​ഡ​ൽ​ഹി: ഗാ​സ​യി​ലെ റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ൻ ഇ​ന്ത്യ​ൻ ആ​ർ​മി ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത
വ​ള​വും തി​രി​വു​മി​ല്ലാ​തെ 256 കി​ലോ​മീ​റ്റ​ർ റോ​ഡു​മാ​യി സൗ​ദി.
റി​യാ​ദ്: വ​ള​വും തി​രി​വു​മി​ല്ലാ​തെ നി​വ​ർ​ന്നു​കി​ട​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പാ​ത​യെ​ന്ന ബ​ഹു​മ​തി ഇ​നി സൗ​ദി അ​റേ​ബ്യ​യി​ല