• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം ദ​ല്ല മേ​ഖ​ല ഇ​ഫ്താ​ർ സം​ഗ​മം പ്ര​വാ​സി പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി
Share
ദ​മ്മാം: ന​വ​യു​ഗം സം​സ്കാ​രി​ക വേ​ദി ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം പ്ര​വാ​സി ഒ​ത്തൊ​രു​മ​യു​ടെ വി​ളം​ബ​രം തീ​ർ​ത്ത്, സൗ​ദി പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും ജ​ന​ബാ​ഹു​ല്യം കൊ​ണ്ടും സം​ഘാ​ട​ക മി​ക​വു കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ദ​മ്മാം കൊ​ത​റി​യ കൂ​ൾ ഗേ​റ്റ് ക​മ്പ​നി ഹാ​ളി​ലാ​ണ് ഇ​ഫ്താ​ർ സം​ഗ​മം സംഘടിപ്പിച്ചത്.

പ്ര​വാ​സ​ലോ​ക​ത്തെ മ​ത​നി​ര​പേ​ക്ഷ​യും ഒ​ത്തൊ​രു​മ​യും വി​ളി​ച്ചോ​തി​യ സം​ഗ​മ​ത്തി​ന് ന​വ​യു​ഗം നേ​താ​ക്ക​ളാ​യ നി​സാം കൊ​ല്ലം, വി​നീ​ഷ് കു​ന്നം​കു​ളം, ശ്രീ​കു​മാ​ർ കാ​യം​കു​ളം, വ​ർ​ഗ്ഗീ​സ്, റ​ഷി​ദ് പു​ന​ലൂ​ർ, രാ​ജ​ൻ കാ​യം​കു​ളം, ന​ന്ദ​കു​മാ​ർ, നാ​സ​ർ ക​ട​വി​ൽ, സ​നു​ർ, റി​ച്ചു കോ​ട്ട​യം, ര​തീ​ഷ് അ​ടൂ​ർ, ജ​യേ​ഷ്, റ​ഷീ​ദ് മ​ല​പ്പു​റം, റ​ഷീ​ദ് പെ​രു​മ്പാ​വൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി സെ​ക്ര​ട്ട​റി വാ​ഹി​ദ് ക​ര്യ​റ, പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി, ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം, കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ സാ​ജ​ൻ ക​ണി​യാ​പു​രം, ഉ​ണ്ണി മാ​ധ​വം, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, ഗോ​പ​കു​മാ​ർ, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, സ​ന്തോ​ഷ്, ജാ​ബി​ർ, ശ​ര​ണ്യ ഷി​ബു, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, മ​ണി​ക്കു​ട്ട​ൻ , ബി​നു കു​ഞ്ഞു, സം​ഗീ​ത ടീ​ച്ച​ർ, മ​റ്റു പ്ര​വാ​സി സം​ഘ​ട​ന നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സൈ​നു​ദ്ദീ​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റോ​ദ ഏ​രി​യ ക​മ്മ​റ്റി അം​ഗ​മാ​യ സൈ​നു​ദ്ദീ​ൻ 40 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​നുശേ​ഷം നാ​ട്ടി​ലേ​ക്ക് മ​
എസ് വൈഎസ് ഹജ്ജ് സംഘത്തിന് മക്കയിൽ സ്വീകരണം നൽകി.
മക്ക : എസ് വൈഎസ് കേരള ഹജ്ജ് സെൽ മുഖേന മക്കയിലെത്തിയ ആദ്യ സംഘത്തിന് ഐസിഎഫ് ആർ എസ്സി വോളണ്ടിയർ കോർ പ്രൗഢമായ സ്വീകരണം നൽകി.
പ്ര​വാ​സി​ശ്രീ വ​നി​താ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍.
സ​ല്‍​മാ​നി​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള വ​നി​താ സ​മ്മേ​ള​നം കെ​പി​എ വ​നി​താ വി​ഭാ​ഗ​മാ​യ പ
റി​യാ​ദ് ജീ​നി​യ​സ് ധാ​ര​ണാ​പ​ത്രം കൈ​മാ​റി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ​കാ​രി​ക വേ​ദി​യു​ടെ സം​ഘാ​ട​ന മി​ക​വി​ൽ ഗ്രാ​ന്‍റ്മാ​സ്റ്റ​ർ ജി.​എ​സ്.
സ​മ​രം മൂ​ലം ദു​രി​തം അ​നു​ഭ​വി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ന​ഷ്‌ട​പ​രി​ഹാ​രം ന​ൽ​ക​ണം: ന​വ​യു​ഗം.
ദ​മാം: ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മി​ന്ന​ൽ സ​മ​രം മൂ​ലം യാ​ത്ര മു​ട​ങ്ങി ദു​രി​തം അ​നു​ഭ​വി​ച്ച എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന