Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പ്രധാനമന്ത്രിയുടെ വിവാദ പരാമർ...
ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയി...
ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാ...
ചരക്ക് വാഹനവും ട്രക്കും കൂട്ടിയി...
പ്രകാശ് ജാവദേക്കറുമാ...
കരുവന്നൂര്‍ കേസ്: എം.എം.വര്‍ഗീസ...
Previous
Next
Latest News
Click here for detailed news of all items
സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്ന് കൂടിയത് 280 രൂപ
Thursday, March 28, 2024 11:08 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് 49,360 രൂപയിലും ഗ്രാമിന് 6,170 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 30 രൂപ വർധിച്ച് 5,140 രൂപയിലും ഒരു പവന് 240 രൂപ കൂടി 41,120 രൂപയിലുമെത്തി.
ബുധനാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ചൊവ്വാഴ്ച സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിനു പവന് 560 രൂപ വര്‍ധിച്ച് 47,560 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ ഒമ്പതിന് ഈ റിക്കാര്‍ഡ് വീണ്ടും തിരുത്തി സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. അന്ന് പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയില്‍ എത്തി.
21ന് സംസ്ഥാനത്തെ സ്വർണവില ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയുമെന്ന സര്‍വകാല റിക്കാർഡ് കുറിച്ചിരുന്നു. മൂന്നാഴ്ചയ്ക്കിടെ 3,000 രൂപയിലധികമാണ് വർധിച്ചത്. 22ന് വില 360 രൂപയുടെ കുറവോടെ 49,080 രൂപയിലേക്കെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില താഴ്ന്ന് 49,000ല്‍ താഴെ എത്തിയ ശേഷമാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. രണ്ടുദിവസത്തിനിടെ 440 രൂപയാണ് വര്‍ധിച്ചത്.
അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വില ഔണ്‍സിന് അഞ്ചു ഡോളറോളം ഉയര്‍ന്ന് 2,195 ഡോളറിലാണുള്ളത്.
അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.
RELATED NEWS
റിക്കാർഡ് ഉയരത്തിൽ ചാഞ്ചാട്ടം; സ്വര്‍ണവില വീണ്ടും 53,000 രൂപയ്ക്ക് മുകളിൽ
റിക്കാർഡ് ഉയരത്തിൽ ചാഞ്ചാട്ടം; സ്വര്‍ണവില വീണ്ടും കുറഞ്ഞു
വീഴ്ചയിൽനിന്ന് തിരിച്ചുകയറി സ്വര്‍ണവില; വീണ്ടും 53,000 കടന്നു
തിളക്കം മങ്ങി; കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില
സ്വര്‍ണ വില വര്‍ധന: വിൽക്കുന്നവർ കൂടുന്നു
റിക്കാർഡ് കുതിപ്പിനിടെ വീണ്ടും താഴെവീണ് സ്വർണം; ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ
സ്വര്‍ണവിലയിൽ ഇന്ന് നേരിയ ഇടിവ്
എന്റെ പൊന്നോ ഇതെങ്ങോട്ട്? സകല റിക്കാർഡുകളും ഭേദിച്ച് സ്വർണക്കുതിപ്പ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം: ബിജെപി ഇന്ന് വിശദീകരണം നല്‍കും
ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? ശോഭയെ പണ്ടേ ഇഷ്ടമല്ല, ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ
ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍; കൊലപ്പെടുത്തി ജീവനൊടുക്കിയതെന്ന് സംശയം
ചരക്ക് വാഹനവും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഒമ്പതുപേര്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്
പ്രകാശ് ജാവദേക്കറുമായുള്ള ഇ.പി. ജയരാജന്റെ കൂടിക്കാഴ്ച:സിപിഎം ഇന്നു ചർച്ചചെയ്തേക്കും
കരുവന്നൂര്‍ കേസ്: എം.എം.വര്‍ഗീസ് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകും
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ആന്റണി ബ്ലിങ്കെൻ ഇസ്രയേലും ജോർദാനും സന്ദർശിക്കും
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരാളെ കാണാതായി
യുപിയിൽ ട്രക്കും ബസും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു
രാമഭക്തർക്ക് എതിര് നിൽക്കുന്നവർക്കും ക്ഷേത്രം പണിതവർക്കും ഇടയിലാണ് തെരഞ്ഞെടുപ്പ്: അമിത് ഷാ
പാക്കിസ്ഥാനിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയ ജഡ്ജിയെ മോചിപ്പിച്ചു
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; 13പേർ കൊല്ലപ്പെട്ടു
ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു
വെള്ളം നിറഞ്ഞ കുഴിയിൽ കാർ വീണ് ദമ്പതികൾ മുങ്ങിമരിച്ചു
ബിഹാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു
ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച്ച; വിമർശനവുമായി റെഡ് ആര്‍മി
അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന പ്രതി സ്ഥിരം കുറ്റവാളിയെന്ന് പോലീസ്
കേജരിവാളിനെ സന്ദർശിക്കാൻ സുനിത കേജരിവാളിന് അനുമതിയില്ല
ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്
ഷൈലജയ്ക്കെതിരായ പരാമർശം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി.കെ. സനോജ്
ഹൈദരാബാദിന് വീണ്ടും തോൽവി; ചെന്നൈയ്ക്ക് സൂപ്പർ ജയം
ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍
വർഗീയ ടീച്ചറമ്മ; കെ.കെ. ഷൈലജയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം
നെടുമ്പാശേരിയിൽ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകരാറിലായി
ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഹരിശ്ചന്ദ്രനാണെന്നു പറയുന്നു; ഷാഫിക്കെതിരെ പി. ജയരാജൻ
ഗുജറാത്തിനെ വീഴ്ത്തി ബംഗളൂരു
സ്കൂൾ തലത്തിലുള്ള ഗ്രേസ് മാർക്ക് മാനദണ്ഡത്തിൽ മാറ്റം വരുത്തി സർക്കാർ
ആലപ്പുഴയിൽ മത്സരയോട്ടത്തിനിടെ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിലിടിച്ചു
ഗുജറാത്തിൽ ലഹരിവേട്ട; പാക് ബോട്ടിൽനിന്നും 600 കോടിയുടെ മയക്കുമരുന്ന് പിടികൂടി
ഉഷ്ണതരംഗം: അങ്കണവാടിക്ക് ഒരാഴ്ച അവധി
ഈഴവ വോട്ടുകൾ മുഴുവൻ തുഷാറിന് കിട്ടാൻ ഒരു സാധ്യതയുമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
യുഎഇയില്‍ നേരിയ ഭൂചലനം
സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന മധ്യവയസ്കൻ മരിച്ചു
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് സ്ത്രീ മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കള്‍
ഇന്ത്യ-ബംഗ്ലാദേശ് ടി20; സജന സജീവന് അരങ്ങേറ്റം
തൃശൂരില്‍ രണ്ടിടത്ത് പുലിയെ കണ്ടെന്ന് നാട്ടുകാര്‍; ദൃശ്യങ്ങള്‍ പുറത്ത്
ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് മരിച്ച നിലയിൽ
ജാവദേക്കറുമായി ചർച്ച; പാർട്ടി കാര്യമായി എടുക്കില്ല: ഇ.പി.ജയരാജൻ
പാലക്കാട്ട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു
തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ വീഴ്ച; അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര തെര. കമ്മീഷന് പ്രതിപക്ഷത്തിന്റെ പരാതി
സൈഡ് നൽകിയില്ലെന്ന് ആരോപണം; തിരുവനന്തപുരം മേയർ കെഎസ്ആർടിസി ബസ് തടഞ്ഞു
ഒരു വർഷത്തിനിടെ 20 ലക്ഷം യാത്രക്കാർ; വാട്ടർ മെട്രോ ജൈത്ര യാത്ര തുടരുന്നു
ഹോട്ടലില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു
ഇന്ത്യാ സഖ്യം ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്
ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായി, സിപിഎം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: ബിനോയ് വിശ്വം
ഈരാറ്റുപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു
വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ജൂലൈ മുതല്‍
തനിക്കെതിരേ ഗൂഢാലോചന നടന്നു, തന്നിലൂടെ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ: ഇ.പി
മേയ് ഒന്നു മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്തിൽ എത്തില്ല
ജാവദേക്കര്‍ വിവാദം; ഇ.പി കൺവീനർ സ്ഥാനത്ത് തുടരുന്നതില്‍ സിപിഐക്ക് അതൃപ്തി
വരയാടുകളുടെ കണക്കെടുപ്പ് തിങ്കളാഴ്ച മുതൽ
വയനാട്ടില്‍ കാട്ടാന ആക്രമണം; മധ്യവയസ്കന് ഗുരുതര പരിക്ക്
അമേഠിയിൽ രാഹുൽ റായ്ബറേലിയിൽ പ്രിയങ്ക; പ്രഖ്യാപനം ഉടൻ
കോണ്‍ഗ്രസിന് തിരിച്ചടി; ഡല്‍ഹി പിസിസി അധ്യക്ഷന്‍ രാജിവച്ചു
മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിൽ ചേർന്നേക്കും
മണിപ്പുരില്‍ ആറ് ബൂത്തുകളിലെ വോട്ടെടുപ്പ് അസാധുവാക്കി തെര. കമ്മീഷന്; റീപോളിംഗ് നടക്കും
കുറഞ്ഞ ഓവര്‍ നിരക്ക്; സഞ്ജു സാംസണ് പിഴ
കോട്ടയത്ത് ചീട്ടുകളിക്കിടെ തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു; സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
അടിപിടിക്കിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ
കാട്ടാന ചരിഞ്ഞ നിലയിൽ; വൈദ്യുതാഘാതമേറ്റെന്ന് സംശയം
തൊടുപുഴയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍; വനംവകുപ്പ് പരിശോധന നടത്തി
കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി
എയർ ഇന്ത്യാ എക്സ്പ്രസിന് തകരാർ ; യാത്രക്കാർ കുടുങ്ങി
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ; ഇ.പി.വിഷയം ചർച്ച ചെയ്തേക്കും
അടിപിടിക്കിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
കരുവന്നൂര്‍ കേസ്; എം.എം.വര്‍ഗീസ് തിങ്കളാഴ്ച ഇഡിക്ക് മുന്നില്‍ ഹാജരാകും
വടകരയിൽ രാത്രി പോളിംഗ്; യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
തെലങ്കാനയിലെ ഭോങ്കിർ മണ്ഡലത്തിൽ സിപിഎം തന്നെ മത്സരിക്കും; രേവന്ദ് റെഡ്ഡിയുടെ ആവശ്യം സിപിഎം തള്ളി
വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ
ബിജെഡി നേതാക്കളും പ്രവർത്തകരും ബിജെപിയിൽ ചേർന്നു
വെസ്റ്റ് ബാങ്കിൽ വെടിവയ്പ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു
ഇന്തോനേഷ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി
കേജരിവാളിന്റെ ഹർജി തിങ്കളാഴ്ച സുപ്രീംകോടതിയിൽ

More from other section
ചുട്ടുപൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
ഡൽഹി പിസിസി അധ്യക്ഷൻ രാജിവച്ചു
National
തടവുകാരും കലാകാരന്മാരുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പ
International
ആവേശം കൊക്കോയ്ക്ക് ; രോമാഞ്ചം ഹൈറേഞ്ചിന്
Business
സൂപ്പർ ചെന്നൈ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top