Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കാണാതായ മോഡലിന്റെ മൃതദേഹം കണ്...
നടി കാവ്യാ മാധവന്റെ പിതാവ് പി. ...
സംസ്ഥാനത്ത് അതിശക്തമായ മഴ തുട...
ഇസ്രയേലിനെതിരെ തുർക്കിയും; ഇറാ...
നിലവിലെ പ്രതിസന്ധി ഇറാൻ വരുത്ത...
യുപിയിൽ ട്രക്ക് മറിഞ്ഞ് നാലുപേർ...
Previous
Next
Latest News
Click here for detailed news of all items
മെസി വരില്ല: മുഖം രക്ഷിക്കാൻ കായികവകുപ്പ്; സ്പോൺസർക്കെതിരേ നിയമനടപടിക്ക്
Saturday, May 17, 2025 3:33 PM IST
തിരുവനന്തപുരം: ലോക ഫുട്ബോൾ ഇതിഹാസം മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രഖ്യാപനം നടത്തിയ സംസ്ഥാന കായിക വകുപ്പ് മലക്കംമറിയുന്നു. മെസി വരില്ലെന്ന് ഉറപ്പായതോടെ കായിക പ്രേമികളിൽനിന്നുള്ള പ്രതിഷേധത്തിൽനിന്നും മുഖം രക്ഷിക്കാനുള്ള നീക്കമാണ് കായിക വകുപ്പ് നടത്തുന്നത്.
ഫുട്ബോൾ പ്രേമികളും കായിക പ്രേമികളും മെസിയുടെ വരവ് വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. കായിക മന്ത്രി അബ്ദുറഹ്മാനാണ് മെസി വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സ്പോണ്‍സർമാരുടെ വീഴ്ചയാണ് മെസിയുടെ വരവ് റദ്ദാകാൻ കാരണമെന്നാണ് മന്ത്രി ഇപ്പോൾ പറയുന്നത്. സർക്കാരിന്റെ കൈയിൽ മെസിയെ കൊണ്ടുവരാനുള്ള കാശില്ലെന്നും കായിക മന്ത്രി വ്യക്തമാക്കുന്നു
മെസിയുടെ സന്ദർശനം ഒഴിവാക്കിയത് സംബന്ധിച്ച് സർക്കാരിന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. അര്‍ജന്റീന ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളെക്കുറിച്ച് ഇന്നലെ വന്ന റിപ്പോര്‍ട്ടിൽ ഇന്ത്യയില്ല. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലും അര്‍ജന്റീന കളിക്കും.
അതേസമയം മെസി കേരള സന്ദർശനം ഒഴിവാക്കിയതിൽ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരേ അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും നിയമനടപടി സ്വീകരിച്ചേക്കുമെന്ന് അറിയുന്നു. കേരളത്തിൽ രണ്ട് മത്സരം നടത്താൻ വേണ്ടി അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനി കരാർ ഒപ്പിട്ടിരുന്നു.
കരാർ ഒപ്പിട്ട് 45 ദിവസത്തിനകം പകുതി തുക നൽകണം എന്നാണ് വ്യവസ്ഥ. സമയം നീട്ടി നൽകിയിട്ടും സ്പോൺസർ ഇത് പാലിച്ചില്ലെന്ന് കാട്ടി സ്പോൺസർമാർക്കെതിരെ സംസ്ഥാന സർക്കാരും നിയമനടപടി എടുത്തേക്കുമെന്നു സൂചനയുണ്ട്.
ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി .അബ്ദുറഹിമാന് പറഞ്ഞിരുന്നത്. 2011ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ടീം ഇന്ത്യയിലെത്തിയത്. അര്‍ജന്റീന കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പര്‍ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കാൻ ഭീമമായ ചെലവ് ഉണ്ടായിരുന്നു. ഒടുവില്‍ എച്ച് എസ് ബി സി പ്രധാന സ്പോണ്‍സര്‍മാരായി എത്തിയെന്നും അര്‍ജന്റീന ടീമിനെ കേരളത്തില്‍ കളിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
RELATED NEWS
ലോകകപ്പ് യോഗ്യതാ മത്സരം; അർജന്റീന-കൊളംബിയ പോരാട്ടം സമനിലയിൽ
മെസി വരുമെന്ന് ആവര്‍ത്തിച്ച് മന്ത്രി അബ്ദുറഹ്മാൻ
മെസി കേരളത്തിൽ കളിക്കാനെത്തും; കായിക മന്ത്രി
മെസിയും അർജന്റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫീസ്
ചിലിയിലും അർജന്റീനയിലും ഭൂചലനം: തീവ്രത 7.4
അർജന്റീന ടീം ഇന്ത്യയിലേക്ക് ; കേരളത്തിൽ പന്ത് തട്ടാൻ മെസിയും
ബ്രസീലിനെ തകർത്തു; അർജന്റീനയ്ക്ക് ഗംഭീര വിജയം
അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യത
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാണാതായ മോഡലിന്റെ മൃതദേഹം കണ്ടെത്തി
നടി കാവ്യാ മാധവന്റെ പിതാവ് പി. മാധവന് അന്തരിച്ചു
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇസ്രയേലിനെതിരെ തുർക്കിയും; ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്
നിലവിലെ പ്രതിസന്ധി ഇറാൻ വരുത്തിവച്ചത്; ജനങ്ങൾ ടെഹ്റൻ വിട്ടുപോകണമെന്ന് ട്രംപ്
യുപിയിൽ ട്രക്ക് മറിഞ്ഞ് നാലുപേർ മരിച്ചു
"അമേരിക്ക ഇസ്രയേലിനൊപ്പം, ഇറാൻ യുദ്ധം ജയിക്കാൻ പോകുന്നില്ല, ചർച്ചയ്ക്ക് തയാറാവണം'; മുന്നറിയിപ്പുമായി ട്രംപ്
ഒഡീഷയിൽ മുതലയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു
ഫിഫ ക്ലബ് ലോകകപ്പ്: ചെൽസിക്ക് മിന്നും ജയം
ഇറാൻ ടെലിവിഷൻ ആസ്ഥാനത്തെ ഇസ്രയേൽ ആക്രമണം: മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
തൃശൂരിൽ ഒന്നര കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
ഇസ്രയേൽ-ഇറാൻ സംഘർഷം; ഷാർജയിലേക്കും ദുബായിയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കി
കേരള സര്‍വകലാശാല സെനറ്റ് ചൊവ്വാഴ്ച; ഗവര്‍ണര്‍ പങ്കെടുക്കും
പൊതുജനങ്ങളുമായി സൗഹൃദംപുലർത്താൻ പോലീസിനു സാധിക്കണമെന്നു മുഖ്യമന്ത്രി
കെഎസ്ആർടിസിയെ അപമാനിച്ചു; ഡ്രൈവറെ പിരിച്ചുവിട്ടു
വോട്ട് ചോദിച്ചില്ല; എം.സ്വരാജ് വി.വി.പ്രകാശന്റെ വീട് സന്ദർശിച്ചു
മതരാഷ്ട്ര വാദികളുമായുള്ള അവിശുദ്ധ ബന്ധത്തിനു യുഡിഎഫ് കനത്ത വില നൽകേണ്ടി വരുമെന്നു ബിനോയ് വിശ്വം
ടെഹ്റാനിൽനിന്നും ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി
കനത്ത മഴയും വെള്ളക്കെട്ടും; കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പാലക്കാട് കോട്ടായിൽ സംഘർഷം; കോൺഗ്രസ് ഓഫീസ് സിപിഎം പ്രവർത്തകർ പിടിച്ചെടുത്തു
മിസൈൽ തൊടുത്ത് ഇസ്രയേൽ; ഇറാനിലെ ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചു
കപ്പലിൽ തീപിടിത്തം; കണ്ടെയ്നറുകള്‍ കൊച്ചി തീരത്തടിയാന്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം
അഹമ്മദാബാദ് വിമാനാപകടം: 119 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
എസ്ഐയെ കാറിടിച്ച് കൊല്ലാൻ ശ്രമം; മുഖ്യ പ്രതികൾക്കായി അന്വേഷണം ഊർജിതം
അന്‍വര്‍ കുറച്ച് വോട്ട് പിടിക്കും; യുഡിഎഫിനെ ബാധിക്കില്ല: രമേശ് ചെന്നിത്തല
ശബരിമലയിൽ മല കയറുന്നതിനിടെ രണ്ട് പേർ കുഴഞ്ഞു വീണു മരിച്ചു
നിലമ്പൂര്‍ അങ്കം; കൊട്ടിക്കലാശം ചൊവ്വാഴ്ച
ഭാര്യക്ക് നേരെ വെടിയുതിർത്തു; ഭർത്താവ് അറസ്റ്റിൽ
കൊട്ടിയൂർ ഉത്സവം; ഇളനീർ വയ്പ് ചൊവ്വാഴ്ച
കാസർഗോട്ട് തോട്ടിൽ വീണ് എട്ടു വയസുകാരൻ മരിച്ചു
അഹമ്മദാബാദ് വിമാനാപകടം; അത്ഭുത രക്ഷപെടലിന്റെ ദൃശ്യം പുറത്ത്
പൊന്മുടി അണക്കെട്ട് തുറന്നു; തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഗംഭീർ ഇടപെട്ടു; ഹര്‍ഷിത് റാണയോട് ഇംഗ്ലണ്ടില്‍ തുടരാന്‍ നിർദേശം
മണ്ണാർക്കാട്ട് അങ്കണവാടിയിൽ പാന്പ്
മിന്നൽ ചുഴലി; കോഴിക്കോട് വ്യാപക നാശനഷ്ടം
ധനവകുപ്പ് തുക അനുവദിച്ചു; ക്ഷേമപെൻഷൻ വിതരണം 20 മുതൽ
കാസർഗോഡ് ബേവിഞ്ച ദേശീയ പാതയിൽ വീണ്ടും മണ്ണിടിഞ്ഞു
ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്ത് യുവാവ് പുറത്തേക്ക് ചാടി
സ്വകാര്യ ബസിന്റെ ഡോറിലൂടെ തെറിച്ചുവീണ് സ്പെഷൽ സ്കൂൾ വിദ്യാർഥി മരിച്ചു
വരുന്നു ഇന്ത്യ-പാക് പോരാട്ടം; മത്സരം ഒക്ടോബര്‍ അഞ്ചിന്
ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്; മത്സരക്രമം പുറത്ത്
പണി മുടക്കി ജിയോ; സേവനങ്ങള്‍ തടസപ്പെട്ടു
രാജ്ഭവനിൽ ഗോൾവാൾക്കറുടെ ചിത്രം; പ്രതിഷേധവുമായി എസ്എഫ്ഐ; കസ്റ്റഡിയിലെടുത്ത് നീക്കി
സാങ്കേതിക തകരാര്‍; ഹോങ്കോങ്ങില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി
ഇന്ത്യക്കാര്‍ ഇന്ന് തന്നെ ടെഹ്റാന് വിടണം; കര്‍ശന നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം
മണ്ണാർക്കാട് വീടിന്റെ ചുമരിടിഞ്ഞ് വീണ് അപകടം; വയോധിക മരിച്ചു
പശ്ചിമേഷ്യ കത്തുന്നു; ആക്രമണം തുടർന്ന് ഇസ്രയേലും ഇറാനും
കാര്‍ കനാലില്‍ വീണ് യുവാവ് മരിച്ചു
അടിയന്തരമായി നിലത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ തുടരുന്നു
ആലപ്പുഴ എറണാകുളം തീരങ്ങളിൽ വാതക കണ്ടെയ്നര്‍ അടിഞ്ഞു; തീപിടിച്ച വാൻ ഹയ് കപ്പലിലേതെന്ന് നിഗമനം
ആലപ്പുഴയില്‍ പന്നിക്കെണിയില്‍നിന്ന് ഷോക്കേറ്റ് അപകടം; കര്ഷകന് മരിച്ചു
ചാലക്കുടി പെയിന്റ് കടയിലെ തീയണച്ചു
ഹജ്ജ് യാത്രക്കാരുമായി വന്ന സൗദി വിമാനത്തില്‍ തീ; ആളുകളെ ഒഴിപ്പിച്ചു
കൊല്ലം മേയർക്കെതിരേ വധഭീഷണി മുഴക്കിയ സംഭവം; പ്രതി പിടിയിൽ
ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരുവയസുകാരന് മരിച്ചു
ചാലക്കുടിയിൽ വന്‍ തീപിടിത്തം; തൊട്ടടുത്ത് ഗ്യാസ് ഗോഡൗണ്‍; സിലിണ്ടറുകൾ നീക്കുന്നു
പ്രിയംവദ കൊലപാതക കേസ്; പ്രതി വിനോദിന്റെ സഹോദരന് അറസ്റ്റില്‍
ഉത്തരാഖണ്ഡിലെ അപകടം; കമ്പനിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ; രണ്ട് പേർക്കെതിരേ കേസ്
അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത് പോലീസ്
ഫിഫ ക്ലബ് ലോകകപ്പ്: പിഎസ്ജിക്ക് തകർപ്പൻ ജയം
സംഘർഷം തുടരുന്നു; ഇസ്രയേലിന് നേരെ വീണ്ടും മിസൈലാക്രണം നടത്തി ഇറാൻ
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലര്‍ട്ട്, ആറ് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി വിദേശകാര്യ മന്ത്രാലയം
ഫിഫ ക്ലബ് ലോകകപ്പ്: ബയേൺ മ്യൂണിക്കിന് ഗംഭീര ജയം
ഒല്ലൂരിൽ ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവാവ് കുളത്തിൽ മുങ്ങിമരിച്ചു
ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊല്ലത്ത് ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു
കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപിടിത്തം
തിരുവനന്തപുരത്തുനിന്ന് വിദ്യാർഥിയെ കാണാതായി
കനത്ത മഴ: 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
കനത്ത മഴ: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
കൊല്ലത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണു
മഴ: കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി
ടേക്ക് ഓഫിന് തൊട്ട്മുൻപ് സാങ്കേതിക പ്രശ്നം; എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽ നിർത്തിയിട്ടു
വനത്തിനുള്ളിലെ മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ നടത്തുന്ന അക്രമങ്ങളും രണ്ടായി കാണണം: എ.കെ. ശശീന്ദ്രൻ
ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ; പമ്പാ സ്നാനത്തിന് താത്കാലിക നിയന്ത്രണം
മലപ്പുറം ജില്ലയിലും തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
രാഷ്ട്രീയത്തിൽ പ്രധാനം വർഗീയതയ്ക്കെതിരായ പോരാട്ടമാണെന്ന് എം.വി. ഗോവിന്ദൻ

More from other section
ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
സെൻസസ്: വിജ്ഞാപനം പുറപ്പെടുവിച്ചു
National
മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാനിൽ അതിരൂക്ഷ ആക്രമണം
International
സേവിംഗ്സിനൊപ്പം നിക്ഷേപങ്ങളും
Business
പോള്‍വോള്‍ട്ട് ലോക റിക്കാര്‍ഡ് 12-ാം തവണയും തിരുത്തി ഡുപ്ലാന്റിസ്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top