കൊ​ച്ചി​യി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണം; ത​മ്മ​നം ഫൈ​സ​ലും ചോ​ക്ലേ​റ്റ് ബി​നു​വും ഏ​റ്റു​മു​ട്ടി
Sunday, June 8, 2025 7:39 PM IST
കൊ​ച്ചി: തൈ​ക്കൂ​ട​ത്ത് ഗു​ണ്ട​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി സം​ഘ​ർ​ഷം. ത​മ്മ​നം ഫൈ​സ​ലും ചോ​ക്ലേ​റ്റ് ബി​നു​വു​മാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തി​ന്‍റെ കു​ട്ടി​യു​ടെ മാ​മോ​ദി​സ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ തൈ​ക്കൂ​ട​ത്തെ പ​ള്ളി​യി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ഇ​വി​ടെ വ​ച്ച് വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യ​താ​ണ് ഏ​റ്റു​മു​ട്ട​ലി​ലെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ മ​ര​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​രു​കൂ​ട്ട​രും പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.