Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇസ്രയേല്‍ തെമ്മാടി രാഷ്ട്രം, ഇറ...
ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം ത...
യുദ്ധഭീതിയിൽ സ്വർണവിപണി; വീണ്...
ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം ത...
അഹമ്മദാബാദ് വിമാനാപകടം; അനുശ...
വിമാനാപകടത്തില്‍ മരിച്ച രഞ്ജി...
Previous
Next
Latest News
Click here for detailed news of all items
പടിഞ്ഞാറൻ കാറ്റും ചക്രവാതച്ചുഴിയും; ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്
Wednesday, June 11, 2025 3:26 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത ഏഴുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്കും ഇന്നു മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു ശക്തമാകാനും സാധ്യതയുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഇന്ന് എറണാകുളം,ഇടുക്കി, തൃശൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. വ്യാഴാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
ശനിയാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ഓറഞ്ച് അലർട്ട് ആണെങ്കിലും റെഡ് അലർട്ടിന് സമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വ്യാഴാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അടുത്ത മണിക്കൂറിൽ പത്തനംതിട്ട, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച മുതൽ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തീരദേശ ആന്ധ്രാപ്രദേശിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ പ്രഭാവ ഫലമായാണ് മഴ ശക്തമാകുന്നത്.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മുതൽ ഞായറാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നു മുതൽ ഞായറാഴ്ച വരെ കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഇന്നു മുതൽ ഞായറാഴ്ച വരെ സോമാലിയൻ തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഇന്ന് ശ്രീലങ്കൻ തീരം, വടക്കൻ തമിഴ്നാട് തീരം, ആന്ധ്രാപ്രദേശ് തീരം, മാലദ്വീപ് പ്രദേശം, കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച തെക്കൻ കൊങ്കൺ തീരം, ഗോവ തീരം, ശ്രീലങ്കൻ തീരം, വടക്കൻ തമിഴ്നാട് തീരം, ആന്ധ്രാപ്രദേശ് തീരം, തെക്ക് കിഴക്കൻ അറബിക്കടലിന്റെ ഭാഗങ്ങൾ, മാലദ്വീപ് പ്രദേശം, കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
വെള്ളിയാഴ്ച കൊങ്കൺ തീരം, ഗോവ തീരം, ശ്രീലങ്കൻ തീരം, വടക്കൻ തമിഴ്നാട് തീരം, തെക്ക് കിഴക്കൻ അറബിക്കടലിന്റെ ഭാഗങ്ങൾ, മാലിദ്വീപ് പ്രദേശം, കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ശനിയാഴ്ച കൊങ്കൺ തീരം, ഗോവ തീരം, ശ്രീലങ്കൻ തീരം, വടക്കൻ തമിഴ്നാട് തീരം, ആന്ധ്രാപ്രദേശ് തീരം, തെക്കുകിഴക്കൻ അറബിക്കടൽ, മധ്യകിഴക്കൻ അറബിക്കടലിന്റെ ഭാഗങ്ങൾ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിന്റെ വടക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന മധ്യപടിഞ്ഞാറൻ അറബിക്കടലിന്റെ ഭാഗങ്ങൾ, മാലിദ്വീപ് പ്രദേശം, കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ഞായറാഴ്ച കൊങ്കൺ തീരം, ഗോവ തീരം, ശ്രീലങ്കൻ തീരം, വടക്കൻ തമിഴ്നാട് തീരം, ആന്ധ്രാപ്രദേശ് തീരം, തെക്കുകിഴക്കൻ അറബിക്കടൽ, മധ്യകിഴക്കൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, മാലിദ്വീപ് പ്രദേശം, കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ, മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
RELATED NEWS
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍: ആദ്യ ദിനത്തിൽ ബൗളർമാരുടെ ആധിപത്യം
വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പ എഴുതിത്തള്ളൽ: മറുപടി നൽകി കേന്ദ്രം
മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസ്: രണ്ട് പോലീസുകാരെ പ്രതി ചേർത്തു
പരിഷ്കരിച്ച കേരള ഭാഗ്യക്കുറി: നറുക്കെടുപ്പ് ഇന്നു മുതൽ
കാലവർഷം വീണ്ടും സജീവമാകുന്നു; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
കാലവർഷം വീണ്ടും സജീവമാകുന്നു; ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്
കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് 324 പുതിയ കേസുകൾ; കേരളത്തിൽ ഒരാൾ മരിച്ചു
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇസ്രയേല്‍ തെമ്മാടി രാഷ്ട്രം, ഇറാനെതിരായ ആക്രമണം അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി
ബോംബ് ഭീഷണി; എയർ ഇന്ത്യ വിമാനം തായ്ലൻഡിൽ അടിയന്തരമായി നിലത്തിറക്കി
യുദ്ധഭീതിയിൽ സ്വർണവിപണി; വീണ്ടും സർവകാല റിക്കാർഡിൽ, ഒറ്റയടിക്ക് കൂടിയത് 1,560 രൂപ

അഹമ്മദാബാദ് വിമാനാപകടം; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അപമാനിച്ചു; ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്പെന്ഷന്
ഇസ്രയേല്‍ വ്യോമാക്രമണം; ഇറാന്റെ പ്രധാന ആണവ റിയാക്ടർ തകർന്നു
ഇസ്രയേൽ ആക്രമണം; ഇറാൻ വ്യോമപാത അടച്ചു; എയര്‍ ഇന്ത്യയുടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
പന്തീരാങ്കാവിൽ 40 ലക്ഷം കവർന്ന സംഭവം; പ്രതി ഷിബിൻ ലാൽ പിടിയിൽ
വിദേശത്തുള്ള സഹോദരൻ എത്തും; ഡിഎൻഎ പരിശോധനയ്ക്ക് ശേഷം രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കും
പ്രധാനമന്ത്രി ദുരന്തസ്ഥലത്ത്; പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ ആശ്വസിപ്പിച്ചു
വിമാനാപകടം; രക്ഷപ്പെട്ട വിശ്വാസിന്റെ ആരോഗ്യനില തൃപ്തികരം
ടെഹ്റാനിലെ ഇസ്രയേൽ മിന്നലാക്രമണം: കൊല്ലപ്പെട്ടവരിൽ റെവല്യൂഷണറി ഗാർഡ് തലവനും രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞരും
മുഖ്യമന്ത്രിക്കുനേരേ വിമാനത്തിൽ പ്രതിഷേധം; കുറ്റപത്രം സമർപ്പിക്കാതെ പോലീസ്
അഹമ്മദാബാദ് വിമാനാപകടം; 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
ഇറാനെ ആക്രമിച്ച് ഇസ്രയേൽ: ടെഹ്റാനിൽ ബോംബിട്ടു
കാലവര്‍ഷം സജീവമാകുന്നു; അതിതീവ്രമഴയ്ക്ക് സാധ്യത
ഡിഐജി ആർ.നിശാന്തിനിക്ക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതല
വിമാനാപകടം; പ്രധാനമന്ത്രി ഇന്ന് ദുരന്തഭൂമിയിലെത്തും
ക്ഷേമ പെൻഷൻ ഔദാര്യമല്ല, സാധാരണക്കാരുടെ അവകാശം: കെ.സി.വേണുഗോപാൽ
ഓൺലൈനിലൂടെ കോപ്പർ തന്തൂർ ഓവന്റെ പേരിൽ തട്ടിപ്പ്, യുവാവ് പിടിയിൽ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്
അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് കണ്ടെത്തി
വായ്പ അനുവദിച്ചതില്‍ ക്രമക്കേട്: അഞ്ച് ഹൗസിംഗ് ബോര്‍ഡ് ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് കേസ്
കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപിടിത്തം
അഹമ്മദാബാദ് വിമാനാപകടം: മുഖ്യമന്ത്രി അനുശോചിച്ചു
എല്ലാവിധ പിന്തുണയും സഹായവും നൽകും; പ്രതികരിച്ച് ട്രംപ്
മരണസംഖ്യ ഉയരുന്നു..?; സിറ്റി സിവിൽ ആശുപത്രിയിലേക്ക് 294 മൃതദേഹങ്ങൾ മാറ്റിയതായി പോലീസ്
വിമാനാപകടം നടന്നസ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിക്കും
എയർഇന്ത്യാ വിമാനത്തിൽ ഒരു ലക്ഷം ലിറ്ററിലധികം ഇന്ധനമുണ്ടായിരുന്നുവെന്ന് അമിത് ഷാ
വിമാനാപകടം: 204 മൃതദേഹങ്ങള്‍ കണ്ടെത്തി; അടുത്ത ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം തുടങ്ങി
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പാചക ചെലവ്; സംസ്ഥാനത്തും നിരക്ക് വർധിപ്പിച്ചു
വിമാനാപകടം; അന്വേഷണം നടത്താൻ വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടൻ
വിമാനദുരന്തം: മരിച്ചവരിൽ ഭർത്താവിനരികിലേക്ക് പുറപ്പെട്ട നവവധുവും
വൈകിയ പത്ത് മിനിട്ടിന് ജീവന്റെ വില; വിറയൽ മാറാതെ ഭൂമി ചൗഹാൻ
വിമാനാപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്
അഹമ്മദാബാദിൽ നിന്നും ഡൽഹിയിലേക്കും മുംബൈയിലേക്കും സ്പെഷൽ ട്രെയിനുകൾ
അവിശ്വസനീയം, ആശ്വാസം; വിമാനാപകടത്തിൽ നിന്നും ഒരാൾ പരിക്കുകളോടെ രക്ഷപെട്ടു
മകളെ കാണാൻ പോയത് അന്ത്യയാത്രയായി; വിജയ് രൂപാണിയും മരിച്ചു
തെയ്യം കലാകാരന്റെ മരണം കൊലപാതകം; സുഹൃത്ത് കസ്റ്റഡിയിൽ
‘ദുരന്തത്തിൽ ഞെട്ടലും നിരാശയും’; രക്ഷാപ്രവർത്തകർ സജ്ജമെന്ന് വ്യോമയാനമന്ത്രി
"വിമാനാപകടം ഹൃദയഭേദകം, യാത്രക്കാരുടെ കുടുംബങ്ങളുടെ വേദന സങ്കല്പ്പിക്കാനാവുന്നില്ല'; രാഹുൽ ഗാന്ധി
ഗുജറാത്ത് അപകടം; വിമാനം പറത്തിയത് പരിചയ സമ്പന്നരായ പൈലറ്റുമാർ
ആകാശ കണ്ണീർ; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു
ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാർഥികൾ മരിച്ചു
എയർഇന്ത്യാ അപകടം; വിമാനത്തിലുണ്ടായിരുന്ന മലയാളി മരിച്ചു
വിമാനം ഇടിച്ചിറങ്ങിയത് ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലേക്ക്
അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിൽ മലയാളിയും
അഹമ്മദാബാദ് ദുരന്തത്തിൽ ഖേദം രേഖപ്പെടുത്തി പ്രധാനമന്ത്രി
വിമാനാപകടം; സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു
അഹമ്മദാബാദിലെ ആകാശ ദുരന്തം; വിമാനത്തില്‍ 169 ഇന്ത്യക്കാര്‍; മലയാളികളുമുണ്ടെന്ന് സൂചന
അഹമ്മദാബാദിലെ വിമാന ദുരന്തം; അമിത്ഷാ അപകടസ്ഥലത്തേക്ക്
അഹമ്മദാബാദിലെ വിമാന ദുരന്തം; 110 പേര് മരിച്ചു; വിജയ് രൂപാണിയുടെ നില അതീവ ഗുരുതരം
അഹമ്മദാബാദിലെ വിമാന ദുരന്തം; വ്യോമയാനമന്ത്രി അപകടസ്ഥലത്തേക്ക്
അഹമ്മദാബാദിലെ വിമാനാപകടം; രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ് സംഘമെത്തി
അഹമ്മദാബാദിലെ വിമാനാപകടം; ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തില്‍
ദിയ കൃഷ്ണയുടെ പരാതി: മുൻകൂർ ജാമ്യാപേക്ഷ നൽകി ജീവനക്കാരികൾ
ടേക്ക് ഓഫിനിടെ അപകടം; അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന; മൂന്ന് മരണം കൂടി
പോത്തുകല്ലില്‍ വളര്‍ത്തുനായയെ പുലി പിടിച്ചു; വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാര്‍
എംഎസ്സിയുടെ കപ്പല്‍ തടഞ്ഞുവയ്ക്കണം, വിഴിഞ്ഞം വിടാന്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി
തീപിടിച്ച കപ്പല്‍ നിയന്ത്രണത്തില്‍; തീയണയ്ക്കൽ അവസാന ഘട്ടത്തിലേക്ക്, പൗഡർ ബോംബുമായി വ്യോമസേന
ഭാരതപ്പുഴയിൽ വിദ്യാർഥിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
ഒഡീഷയിൽ ഇന്റേൺഷിപ്പിന് പോയ മലയാളി വിദ്യാർഥികൾക്കുനേരെ ആക്രമണം; ഫോണും പഴ്സും കൊള്ളയടിച്ചു
കേരളതീരത്തെ ബാധിച്ചു, കപ്പൽ കമ്പനിക്ക് ഗുരുതര വീഴ്ച, 48 മണിക്കൂറിനുള്ളിൽ ഇന്ധനം നീക്കണം: അന്ത്യശാസനവുമായി കേന്ദ്രം
മേശയുടെ ഗ്ലാസ് പൊട്ടി അപകടം; അഞ്ച് വയസുകാരന് മരിച്ചു
തൃശൂരിലെ ഇരട്ടക്കൊലപാതകം; പ്രതി കേദാര്‍നാഥിൽ മരിച്ച നിലയില്‍
എന്തിന് ജനങ്ങളുടെ പണം ചെലവഴിക്കണം? കപ്പല്‍ കമ്പനിയില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി
വനിതാ പോലീസുകാരി വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; പോലീസുകാരൻ അറസ്റ്റിൽ
കാപ്പി തിളപ്പിക്കുന്നതിനിടെ തുണിയിൽ നിന്നും തീ പടർന്ന് അപകടം; വീട്ടമ്മ മരിച്ചു
വീണ്ടും കുതിച്ചുകയറി സ്വർണം; ഒറ്റയടിക്ക് കൂടിയത് 640 രൂപ
വയനാട്ടില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 85 പേര്‍ക്ക് പരിക്ക്
നടുവൊടിച്ച് ഓപ്പറേഷൻ സിന്ദൂർ; പ്രതിരോധച്ചെലവ് കുത്തനേ കൂട്ടി പാക്കിസ്ഥാൻ
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി തരൂര്‍; അമേരിക്കന്‍ പര്യടനത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചു
ഹൈസ്കൂൾ പഠനസമയ പരിഷ്കരണം: മന്ത്രി ശിവൻകുട്ടി മുഖ്യമന്ത്രിയെ കാണും
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട്; പ്രിയങ്കാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്ന് എം.വി.ഗോവിന്ദന്
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും
പാലത്തറയിൽ ദേശീയപാതയിലെ സർവീസ് റോഡ് തകർന്ന സംഭവം; ജില്ലാ കളക്ടർ റിപ്പോർട്ട് തേടി
ഇടുക്കിയില്‍ കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണം; യുവാവിന് പരിക്ക്
ഇടുക്കിയിൽ 16കാരി വീടിനു പിന്നിലെ മുറിയിൽ മരിച്ച നിലയിൽ

More from other section
അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ചവരിൽ പത്തനംതിട്ട സ്വദേശിനി രഞ്ജിത ആർ. നായരും
Kerala
അഹമ്മദാബാദിൽ വിമാനം തകർന്ന് 241 മരണം
National
ഇറാനുമായി സംഘർഷസാധ്യത വർധിച്ചു; പശ്ചിമേഷ്യയിലെ അമേരിക്കക്കാർ മടങ്ങുന്നു
International
ചില്ലറ പണപ്പെരുപ്പം 2.82%
Business
ലോഡ്സില്‍ പേസ് യുദ്ധം: ദക്ഷിണാഫ്രിക്ക 138; ഓസീസിനും ബാറ്റിംഗ് തകർച്ച
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top