Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
തുടർചികിത്സ; മുഖ്യമന്ത്രി അമേര...
ഗാസയിലെ വെടിനിർത്തൽ; ചർച്ചയ്ക...
കര്‍ണാടകയിലെ യുവമോര്‍ച്ച നേതാ...
സഹപാഠികളുടെ മർദനമേറ്റ് വിദ്യ...
ഉപരാഷ്ട്രപതിയുടെ സന്ദർശനം; ഗു...
ഉത്സവത്തിനിടെ സംഘർഷം; ക്ഷേത്ര ക...
Previous
Next
Latest News
Click here for detailed news of all items
സംസ്ഥാനത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്; 79 ഫയര്‍ സ്റ്റേഷനുകള്‍ മാത്രം
Friday, July 4, 2025 10:50 PM IST
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് 79 ഫയര്‍ ആന്‍ഡ് റെസക്യൂ സ്റ്റേഷനുകള്‍ മാത്രം. 129 ഫയര്‍ സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. 2016 വരെ 121 അഗ്നിരക്ഷാനിലയങ്ങളാണ് ഉണ്ടായിരുന്നത്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം എട്ട് പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുകയുണ്ടായി. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോന്നു വീതവും പാലക്കാട് മൂന്നും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസുകള്‍ ആരംഭിച്ചു.
25 ഫയര്‍ സ്റ്റേഷനുകളാണ് സംസ്ഥാനത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. 25 എണ്ണം വാടകയില്ലാതെയാണ് ക്രമീകരിച്ചിരിക്കുന്നത്. തൃശൂരിലും പരിശീലന കേന്ദ്രവും എറണാകുളത്തെ ജല പരിശീലന കേന്ദ്രവും സ്വന്തം കെട്ടിടത്തിലാണ്. വിവരാവകാശ പ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്ക് ലഭിച്ച കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍ 15 ഫയര്‍ സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ ആറ്റിങ്ങല്‍, കാട്ടാക്കട, ചാക്ക, തിരുവനന്തപുരം, നെയ്യാറ്റിന്‍കര, വര്‍ക്കല, വിതുര എന്നീ ഏഴു ഫയര്‍ സ്റ്റേഷനുകള്‍ മാത്രമാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. വെഞ്ഞാറ്, പൂവാര്‍ എന്നിവിടങ്ങളില്‍ വാടക കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
11 ഫയര്‍ സ്റ്റേഷനുകളുള്ള കൊല്ലം ജില്ലയില്‍ കൊല്ലം, ചാമക്കട, കരുനാഗപ്പള്ളി, കടയ്ക്കല്‍, കുണ്ടറ, പുനലൂര്‍ എന്നിവ സ്വന്തം കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശാസ്താംകോട്ട, പരവൂര്‍, പത്തനാപുരം ഫയര്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലാണ് നടക്കുന്നത്.
പത്തനംതിട്ട ജില്ലയില്‍ ആറു ഫയര്‍ സ്റ്റേഷനുകള്‍ ഉള്ളതില്‍ മൂന്നെണ്ണം സ്വന്തം കെട്ടിടത്തിലും ഒരെണ്ണം വാടകക്കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ എട്ട് ഫയര്‍ സ്റ്റേഷനുകളുള്ളതില്‍ ആറെണ്ണം മാത്രമാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ചേര്‍ത്തല, ആലപ്പുഴ, തകഴി, മാവേലിക്കര, കായംകുളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളിലാണ് സ്വന്തം കെട്ടിടം ഉളളത്.
അരൂരും ഹരിപ്പാടുമാണ് വാടകക്കെട്ടിടത്തില്‍ ഫയര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. എട്ട് ഫയര്‍ സ്റ്റേഷനുകളുള്ള കോട്ടയം ജില്ലയില്‍ കോട്ടയം, ചങ്ങനാശേരി, പാലാ, ഈരാറ്റുപേട്ട, പാമ്പാടി, വൈക്കം എന്നിവിടങ്ങളില്‍ സ്വന്തം കെട്ടിടമുണ്ട്. കാഞ്ഞിരപ്പള്ളിയിലെയും കടുത്തുരുത്തിയിലെയും ഫയര്‍ സ്റ്റേഷനുകള്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഇടുക്കി ജില്ലയില്‍ എട്ടു ഫയര്‍ സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും ഇടുക്കിയിലും പീരുമേടുമാണ് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നാര്‍, കട്ടപ്പന എന്നിവിടങ്ങളിലെ പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലാണ്. അടിമാലി, നെടുങ്കണ്ടം, തൊടുപുഴ, മൂലമറ്റം എന്നീ നിലയങ്ങളില്‍ വാടക ക്രമീകരിച്ചിട്ടില്ല.
18 ഫയര്‍ സ്റ്റേഷനുകളാണ് എറണാകുളം ജില്ലയില്‍ ഉള്ളത്. ഇവിടെ 16 നിലയങ്ങള്‍ സ്വന്തം കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. എറണാകുളം ഗാന്ധിനഗര്‍, ക്ലബ് റോഡ്, മട്ടാഞ്ചേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, ഏലൂര്‍, അങ്കമാലി, ആലുവ, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, കോതമംഗലം, പിറവം, കല്ലൂര്‍ക്കാട്, വൈപ്പിന്‍, മുളന്തുരുത്തി, പട്ടിമറ്റം എന്നിവിടങ്ങളിലെ നിലയങ്ങളുടെ പ്രവര്‍ത്തനം സ്വന്തം കെട്ടിടത്തില്‍ തന്നെയാണ്. മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളില്‍ മാത്രമാണ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
പത്തു ഫയര്‍ സ്റ്റേഷനുകളുള്ള തൃശൂരില്‍ എട്ടെണ്ണത്തിനും സ്വന്തം കെട്ടിടമുണ്ട്.തൃശൂര്‍, വടക്കാഞ്ചേരി, കുന്നംകുളം, നാട്ടിക, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂര്‍, മാള, പുതുക്കാട് എന്നിവിടങ്ങളിലാണ് അവ. ചാലക്കുടിയിലും ഗുരുവായൂരിലുമാണ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.
പത്തു ഫയര്‍ സ്റ്റേഷനുകളുള്ള പാലക്കാട് ജില്ലയില്‍ പാലക്കാട്, ചിറ്റൂര്‍, ഷൊര്‍ണൂര്‍, മണ്ണാര്‍ക്കാട്, കഞ്ചിക്കോട്, ആലത്തൂര്‍, കോങ്ങാട്, കൊല്ലങ്കോട് എന്നിവിടങ്ങളില്‍ സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വടക്കഞ്ചേരി, പട്ടാമ്പി എന്നിവിടങ്ങളില്‍ വാടകക്കെട്ടിടത്തിലാണ്. എട്ട് ഫയര്‍ സ്റ്റേഷനുകളുളള മലപ്പുറത്ത് തിരൂര്‍, മലപ്പുറം, പൊന്നാനി പെരിന്തല്‍മണ്ണ എന്നീ സ്ഥലങ്ങളില്‍ ഫയര്‍ സ്റ്റേഷനുകള്‍ക്ക് സ്വന്തം കെട്ടിടമുണ്ട്. താനൂര്‍, തിരുവാലി എന്നിവിടങ്ങളില്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
ഒമ്പത് ഫയര്‍ സ്റ്റേഷനുകളുള്ള കോഴിക്കോട് ജില്ലയില്‍ നാലെണ്ണം സ്വന്തം കെട്ടിടത്തിലാണ്. നരിക്കുനി ഫയര്‍ ആൻഡ് റെസ്ക്യു സ്റ്റേഷന് മാത്രമാണ് വാടകക്കെട്ടിടത്തിലുള്ളത്. അഞ്ച് ഫയര്‍ സ്റ്റേഷനുകളുള്ള കാസര്‍ഗോഡ് ജില്ലയില്‍ നാലെണ്ണവും സ്വന്തം കെട്ടിടത്തിലും വയനാട്ടില്‍ മൂന്ന് ഫയര്‍ സ്റ്റേഷനുകള്‍ ഉള്ളതില്‍ രണ്ടെണ്ണം സ്വന്തം കെട്ടിടത്തിലും ഒരെണ്ണം വാടകക്കെട്ടിടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍ പത്ത് ഫയര്‍ സ്റ്റേഷനുകളാണ് ഉള്ളത്. ഇതില്‍ അഞ്ചെണ്ണം സ്വന്തം കെട്ടിടത്തിലും മൂന്നെണ്ണം വാടകക്കെട്ടിടത്തിലുമാണ് പ്രവര്‍ത്തനം നടത്തുന്നത്.
RELATED NEWS
ആളൂരിൽ വാക്സിൻ സൂക്ഷിച്ച ഗോഡൗണിൽ വൻ തീപിടിത്തം
എജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്
മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു
യുപിഐ അധിഷ്ഠിത ബാങ്കിനും എടിഎമ്മിനും തുടക്കമായി
ഇറ്റലിയിൽ പെട്രോൾ സ്റ്റേഷനിൽ പൊട്ടിത്തെറി; 30 പേർക്ക് പരിക്ക്
വീണ്ടും നിപ; മലപ്പുറം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു
കോട്ടയം മെഡിക്കൽ കോളജിലെ അപകടം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
ബിന്ദുവിന്റെ മകൾക്ക് സൗജന്യ ചികിത്സയും മകന് താത്കാലിക ജോലിയും നൽകുമെന്ന് സർക്കാർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തുടർചികിത്സ; മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു
ഗാസയിലെ വെടിനിർത്തൽ; ചർച്ചയ്ക്ക് തയാറെന്ന് ഹമാസ്
കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ
സഹപാഠികളുടെ മർദനമേറ്റ് വിദ്യാർഥി മരിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ
ഉപരാഷ്ട്രപതിയുടെ സന്ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം
ഉത്സവത്തിനിടെ സംഘർഷം; ക്ഷേത്ര കമ്മിറ്റി പ്രസിഡന്റിന് ഗുരുതര പരിക്ക്
ബിന്ദുവിന്റെ മരണം സർക്കാർ നടത്തിയ കൊലപാതകം: രാജീവ് ചന്ദ്രശേഖർ
മന്ത്രിമാർ റബർ സ്റ്റാമ്പുകളെന്ന് പി.വി. അൻവർ
വ്യോമാതിർത്തികൾ തുറന്ന് ഇറാൻ; ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾ പുനരാരംഭിച്ചു
വാഹന പരിശോധന: എസ്ഐക്ക് നേരേ സിപിഎം കൗണ്‍സിലറുടെ കൈയേറ്റം
വി.എസിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ
ആളൂരിൽ വാക്സിൻ സൂക്ഷിച്ച ഗോഡൗണിൽ വൻ തീപിടിത്തം
എജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ലീഡ്
മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു
സംസ്ഥാനത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്; 79 ഫയര്‍ സ്റ്റേഷനുകള്‍ മാത്രം
യുപിഐ അധിഷ്ഠിത ബാങ്കിനും എടിഎമ്മിനും തുടക്കമായി
മണ്ണാർക്കാട്ട് പത്താം ക്ലാസുകാർ എട്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചു
സ്വകാര്യ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; ജീവനക്കാർ ഉൾപ്പെടെ മൂന്നുപേർ കൂടി അറസ്റ്റിൽ
ഇറ്റലിയിൽ പെട്രോൾ സ്റ്റേഷനിൽ പൊട്ടിത്തെറി; 30 പേർക്ക് പരിക്ക്
വീണ്ടും നിപ; മലപ്പുറം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു
കോട്ടയം മെഡിക്കൽ കോളജിലെ അപകടം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
ഒറ്റപ്പാലത്ത് അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്ട് ബൈക്ക് സ്കൂൾ ബസിനടിയിൽപ്പെട്ട് അപകടം; യുവാവ് മരിച്ചു
ബിന്ദുവിന്റെ മകൾക്ക് സൗജന്യ ചികിത്സയും മകന് താത്കാലിക ജോലിയും നൽകുമെന്ന് സർക്കാർ
വാൻ ഹായ് കപ്പലിൽ വീണ്ടും തീപിടിത്തം; തീ കെടുത്താനുള്ള ശ്രമം തുടരുന്നു
ദുഃഖത്തിൽ പങ്കു ചേരുന്നു;സർക്കാരിന്റെ സഹായങ്ങളും പിന്തുണയുമുണ്ടാകും: ബിന്ദുവിന്റെ മരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി
എല്ലാവർക്കുമുള്ള ധാർമിക ഉത്തരവാദിത്തമേ മന്ത്രിക്കും ഉള്ളു; വീണാ ജോർജിനെ ന്യായീകരിച്ച് എം.വി. ഗോവിന്ദൻ
ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗുരുവായൂരിൽ തിങ്കളാഴ്ച ദർശനത്തിന് നിയന്ത്രണം
പെരുമ്പാവൂരിൽ 6.5 ഗ്രാം ഹെറോയിനുമായി ആസാം സ്വദേശി അറസ്റ്റിൽ
ചക്രവാതച്ചുഴിയും ന്യൂനമർദപാത്തിയും: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. യെല്ലോ അലർട്ട്
ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു; സർക്കാർ കുടുംബത്തിനൊപ്പം: മന്ത്രി വീണാ ജോർജ്
ഇനി കണ്ണീരോര്‍മ: നോവായി ബിന്ദു മടങ്ങി, വിട നല്കി നാട്
വിജയ് മുഖ്യമന്ത്രി സ്ഥാനാർഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ടിവികെ
ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും യുഎസിലേക്ക്
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, സംഘർഷം
വീണ്ടും നിപ്പ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ട് കർശന നിയന്ത്രണങ്ങൾ
പാലക്കാട് സ്വദേശിക്ക് നിപ്പ സ്ഥിരീകരിച്ചു; നൂറിലധികം പേർ ഹൈറിസ്ക് പട്ടികയിൽ
ചെങ്ങന്നൂരിൽ വീട്ടുമുറ്റത്തെ കാറിന് തീയിട്ട് അജ്ഞാതൻ; വീട്ടുപകരണങ്ങളും കത്തിനശിച്ചു
വയനാട് ദുരന്തബാധിതരുടെ വായ്പ ഏഴുതി തള്ളല്‍; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
മാസപ്പടി കേസ്: ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കുതിപ്പിനു ബ്രേക്ക്, സ്വർണവില താഴേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ
ആരോഗ്യമന്ത്രിക്കെതിരേ വിമർശനവുമായി നേതാക്കളും അണികളും; നടപടിക്കൊരുങ്ങി സിപിഎം
വീണ്ടും നിപ്പ? കോഴിക്കോട് മെഡിക്കൽ കോളജില്‍ മരിച്ച 18കാരിക്ക് നിപ്പ സംശയം
മെഡിക്കൽ കോളജ് അപകടം: ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രി വി.എൻ. വാസവൻ
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
കള്ളക്കേസിൽ തളരില്ല, ഇങ്ങനെയെങ്കില്‍ ആയിരം കേസില്‍ പ്രതിയാകാന്‍ തയാറാണ്: ചാണ്ടി ഉമ്മന്‍
ചേതനയറ്റ് ബിന്ദു എത്തി; കരഞ്ഞു തളർന്ന് ഉറ്റവർ, അന്ത്യാഞ്ജലിയർപ്പിച്ച് നാട്
കോണ്‍ഗ്രസ് സമരസംഗമങ്ങൾക്ക് ഇന്നു തിരുവനന്തപുരത്തു തുടക്കം
ഫിഫ ക്ലബ് ലോകകപ്പ്: ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം
കോട്ടയം മെഡിക്കൽ കോളജിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ല
കൊച്ചിയില്‍ ലക്ഷങ്ങളുടെ ഫ്ലാറ്റ് തട്ടിപ്പ്; യുവാവ് പിടിയിൽ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അപകടം; കളക്ടറുടെ അന്വേഷണം ഇന്ന് തുടങ്ങും
യുവാവിനെതിരെ വ്യാജ പീഡനപരാതി; യുവതിക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം
കർണാടക ചീഫ് സെക്രട്ടറിക്കെതിരായ അപകീർത്തി പരാമർശം; ബിജെപി എംഎൽസിക്കെതിരെ കേസ്
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 35 കാരൻ കുഴഞ്ഞുവീണ് മരിച്ചു
കറിയില്‍ ഉപ്പ് കൂടി; ഉത്തര്‍പ്രദേശിൽ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി
അമ്മാവനുമായി പ്രണയം; വീട്ടുകാര്‍ മറ്റൊരു വിവാഹം നടത്തി; ഭര്‍ത്താവിനെ 45-ാം നാള് വെടിവച്ചു കൊന്നു
ബിഗ് ബ്യൂട്ടിഫുൾ ബജറ്റ് ബിൽ പാസാക്കി ജനപ്രതിനിധി സഭ; ട്രംപ് ഇന്ന് ഒപ്പ് വയ്ക്കും
ഗ്രീസിലെ ക്രേറ്റ് ദ്വീപിൽ കാട്ടുതീ; ആയിരം പേരെ ഒഴിപ്പിച്ചു
ആര്യനാട് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
കുന്നംകുളത്ത് ഗൃഹനാഥനെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ
മെഡിക്കൽ കോളജ് അപകടം; വൈകാരിക കുറിപ്പുമായി മന്ത്രി വി.എൻ.വാസവൻ
ബര്‍മിംഗ്ഹാം ടെസ്റ്റ്; ഇംഗ്ലണ്ട് പതറുന്നു
ആംബുലൻസ് തടഞ്ഞ സംഭവം; ചാണ്ടി ഉമ്മനെതിരെ കേസ്
ബാങ്കിൽ കത്തിക്കുത്ത്; ജീവനക്കാരിക്ക് പരിക്ക്
കെട്ടിടത്തിന്റെ ബലക്ഷയം ശ്രദ്ധയിൽപ്പെട്ടിരുന്നു; അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ഡോ.ടി.കെ.ജയകുമാര്‍
പടനയിച്ച് ഗിൽ; റൺമല തീർത്ത് ഇന്ത്യ
പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; കോട്ടയം മെഡിക്കൽ കോളജിലേക്ക് വെള്ളിയാഴ്ച മാർച്ച്
രക്തസമ്മർദം കൂടി; മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബിന്ദുവിന്റെ പോസ്റ്റ്മോർട്ടം പൂർത്തിയായി; ആംബുലൻസ് തടഞ്ഞ് പ്രതിഷേധം
നവകേരള സദസിലെ രക്ഷാപ്രവർത്തനം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കിൽ ഗവർണറുടെ അനുമതി വേണമെന്ന് കോടതി
സംസ്ഥാനത്ത് വീണ്ടും നിപ; യുവതി ചികിത്സയിൽ
ഗില്ലിന് ഇരട്ട സെഞ്ചുറി; ഇന്ത്യക്ക് കൂറ്റൻ സ്കോറിലേക്ക്
ആരോഗ്യമേഖല നാഥനില്ലാ കളരിയായി മാറി : കെ.സി.വേണുഗോപാല്‍
കാറപകടം; പോർച്ചുഗൽ താരം ഡിയേഗോ ജോട്ടയ്ക്ക് ദാരുണാന്ത്യം
ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ സംഭവം; മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധം
മെഡിക്കൽ കോളജ് അപകടം; മുഖ്യമന്ത്രി സന്ദർശിച്ചു
തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല; ബ്രിട്ടീഷ് യുദ്ധവിമാനം പൊളിച്ചു കൊണ്ടുപോകും

More from other section
കോട്ടയം മെഡി.കോളജിലെ തകർന്ന കെട്ടിടം 12 വർഷം മുന്‍പേ അൺഫിറ്റ്
Kerala
ഉത്തരാഖണ്ഡിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർ മുങ്ങിമരിച്ചു
National
ഇന്ത്യ അവസരങ്ങളുടെ നാട്: മോദി
International
അഡാസ്-2 സുരക്ഷയിൽ സ്കോർപിയോ N
Business
ബ്രൂക്കിനും (158) സ്മിത്തിനും (184*) സെഞ്ചുറി ; സിറാജിന് 6 വിക്കറ്റ്, ഇന്ത്യക്കു ലീഡ്
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top