പോ​​​​ർ​​​​ട്ട് ഓ​​​​ഫ് സ്പെ​​​​യി​​​​ൻ: ഇ​​​​ന്ത്യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളു​​​​ടെ നാ​​​​ടാ​​​​ണെ​​​​ന്നും വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ​​​​യും പു​​​​രോ​​​​ഗ​​​​തി​​​​യു​​​​ടെ​​​​യും ഫ​​​​ല​​​​ങ്ങ​​​​ൾ ആ​​​​വ​​​​ശ്യ​​​​ക്കാ​​​​രി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി.

പു​​​​തി​​​​യ ഇ​​​​ന്ത്യ​​​​ക്ക് ആ​​​​കാ​​​​ശം​​​​പോ​​​​ലും പ​​​​രി​​​​ധി​​​​യ​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ട്രി​​​​നി​​​​ഡാ​​​​ഡ് ആ​​​​ൻ​​​​ഡ് ടൊ​​​​ബാ​​​​ഗോ​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പ്ര​​​​വാ​​​​സി​​​​ക​​​​ളു​​​​ടെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ലോ​​​​ക​​​​ത്തി​​​​ലെ മൂ​​​​ന്നാ​​​​മ​​​​ത്തെ വ​​​​ലി​​​​യ സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് ഹ​​​​ബ്ബാ​​​​ണ് ഇ​​​​ന്ത്യ. ഈ ​​​​സ്റ്റാ​​​​ർ​​​​ട്ട​​​​പ്പു​​​​ക​​​​ളി​​​​ൽ പ​​​​കു​​​​തി​​​​യി​​​​ലും ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യി സ്ത്രീ​​​​ക​​​​ളാ​​​​ണ്-​​​​ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


ട്രി​​​​നി​​​​ഡാ​​​​ഡ് ആ​​​​ൻ​​​​ഡ് ടൊ​​​​ബാ​​​​ഗോ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ക​​​​മ​​​​ല പെ​​​​ർ​​​​സാ​​​​ദ്-​​​​ബി​​​​സെ​​​​സ​​​​റും ക്യാ​​​​ബി​​​​ന​​​​റ്റ് മ​​​​ന്ത്രി​​​​മാ​​​​രും ച‌​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. 1999നു ​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ട്രി​​​​നി​​​​ഡാ​​​​ഡ് ആ​​​​ൻ​​​​ഡ് ടൊ​​​​ബാ​​​​ഗോ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​ത്.