ബേ​​ണ്‍: തെ​​ക്ക​​ന്‍ ജ​​ര്‍​മ​​നി​​യി​​ല്‍ അ​​തി​​വേ​​ഗ ട്രെ​​യി​​നി​​ല്‍ നാ​​ലു പേ​​രെ അ​​ക്ര​​മി കു​​ത്തി​​പ്പ​​രി​​ക്കേ​​ല്‍​പ്പി​​ച്ചു. ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ സി​​റി​​യ​​ന്‍ അ​​ഭ​​യാ​​ര്‍​ഥി​​യാ​​ണ് ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്.

ഇ​​യാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. അ​​ഞ്ഞൂ​​റോ​​ളം യാ​​ത്ര​​ക്കാ​​രു​മാ​യി ഹാം​​ബ​​ര്‍​ഗി​​ല്‍​നി​​ന്ന് ഓ​​സ്ട്രി​​യ​​ന്‍ ത​​ല​​സ്ഥാ​​ന​​മാ​​യ വി​​യ​​ന്ന​​യി​​ലേ​​ക്കു പോ​​യ ട്രെ​​യി​​നി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. അ​​ക്ര​​മി​​ക്കും പ​​രി​​ക്കേ​​റ്റു.