Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ബിഹാർ തെരഞ്ഞെടുപ്പ്; അഞ്ച് പാർട്ടികളുടെസ...
വയനാട് സിപിഎമ്മിലെ വിഭാഗീയത; ...
ഉത്തരകാശിയിലെ മിന്നൽ പ്രളയം; ര...
ഗാസ പിടിക്കാൻ നീക്കവുമായി നെതന...
43,000 കുടുംബങ്ങൾക്ക് മുൻഗണനാ ...
അതിതീവ്ര മഴയ്ക്ക് സാധ്യത: മൂന്നു...
Previous
Next
Latest News
Click here for detailed news of all items
സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക തയാറാക്കുന്നു
Tuesday, August 5, 2025 8:50 PM IST
സീമ മോഹന്‍ലാൽ
കൊച്ചി: സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക പോലീസ് തയാറാക്കുന്നു. 20 പോലീസ് ജില്ലകളിലെയും കുപ്രസിദ്ധരായ ഗുണ്ടകളില്‍ ആദ്യത്തെ 10 പേരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപി റാവാഡ ചന്ദ്രശേഖര്‍ സംസ്ഥാന രഹസ്യാനേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്.
നേരത്തെ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലുള്‍പ്പെട്ടവരും കാപ്പ ചുമത്തപ്പെട്ടവരുമായ ഗുണ്ടകളില്‍ ഏറ്റവുമധികം ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഇത്തരത്തില്‍ 200 പേരുടെ വിവരങ്ങളാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കുന്നത്. ഇതിനായി ലോക്കല്‍ പോലീസിന്റെ സഹകരണവും രഹസ്യാന്വേഷണവിഭാഗം തേടും.
സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് പല ഗുണ്ടകളുമായി അടുപ്പമുള്ള വിവരം നേരത്തെ കണ്ടെത്തിയിരുന്നു. പോലീസ്, അഭിഭാഷകര്‍, രാഷ്ട്രീയ നേതാക്കള്‍, സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഗുണ്ടകള്‍ക്കുള്ള ബന്ധമുള്‍പ്പെടെ വിശദമായ വിവരങ്ങള്‍ ശേഖരിച്ചുള്ള റിപ്പോര്‍ട്ടാണ് തയാറാക്കുന്നത്. ഗുണ്ടകളുമായി സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാര്‍ക്കുള്ള അടുപ്പവും ഇവര്‍ പരസ്പരം കണ്ടുമുട്ടുന്ന സ്ഥലങ്ങളേതെന്നുമടക്കമുള്ള വിവരശേഖരണമാണ് പോലീസ് നടത്തുന്നത്.
ഗുണ്ടകളുടെ വ്യക്തിപരമായതും കുടുംബങ്ങളുടെയും വിവരങ്ങള്‍, വിദ്യാഭ്യാസം, ജോലി, വരുമാനമാര്‍ഗം, കുറ്റകൃത്യങ്ങളിലെ പങ്കാളികള്‍ തുടങ്ങി 50 ഓളം വിവരങ്ങളാണ് ശേഖരിക്കുന്നത്. ഏതെല്ലാം ഭാഷകള്‍ അറിയാം, വിദ്യാഭ്യാസ യോഗ്യത, ഏതെല്ലാം ജോലികളാണ് ചെയ്യുന്നത്, വരുമാനമാര്‍ഗം, ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ എന്തെല്ലാമെന്നും പ്രത്യേകമായി കണ്ടെത്തും.
ഗുണ്ടകളുടെ പേരും ഫോട്ടോയും മുതല്‍ രക്തഗ്രൂപ്പും ജനന തീയതിയും മൊബൈല്‍ നമ്പറും വരെയുള്ള എല്ലാ വിവരങ്ങളും ശേഖരിക്കും. ഗുണ്ടകളെ പിടികൂടിയാല്‍ എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് സഹായകരമാകുന്ന പ്രത്യേക ശാരീരിക ഘടന, കണ്ണിന്റെ നിറവും മറ്റു തിരിച്ചറിയത്തക്ക ശരീരപ്രകൃതിയും വിവരശേഖരണത്തിന്റെ ഭാഗമായി രേഖപ്പെടുത്തും. കുറ്റകൃത്യം നടത്തി വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായി ആധാര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, എടിഎം കാര്‍ഡ് നമ്പര്‍ എന്നിവയുടെ നമ്പറുകളും ശേഖരിക്കും.
ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഗുണ്ടകളാണെങ്കില്‍ അക്കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചേര്‍ക്കും. കുടുംബ പശ്ചാത്തലം മനസിലാക്കുന്നതിനായി രക്ഷിതാക്കളുടെയും ഭാര്യയുടെയും കുട്ടികളുണ്ടെങ്കില്‍ അവരുടെയും പൂര്‍ണവിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഭാര്യയുടെ സമൂഹമാധ്യമങ്ങളുടെ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. ഇതിന് പുറമേ കുറ്റകൃത്യത്തിലെ പങ്കാളികളുടെയും കൗമാരപ്രായത്തിലെ സുഹൃത്തിന്റെയും വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.
RELATED NEWS
ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്
റെഡ് അലർട്ടിനു പിന്നാലെ ദുരിതം വിതച്ച് മഴ; കൊച്ചിയിലും തൃശൂരിലും വെള്ളക്കെട്ട്
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; ഇന്ന് മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷ 18 മുതൽ
ആരാധകരുടെ കാത്തിരിപ്പ് വിഫലം; മെസി കേരളത്തിലേക്കില്ല: സ്ഥിരീകരിച്ച് കായികമന്ത്രി
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; ചൊവ്വാഴ്ച മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബിഹാർ തെരഞ്ഞെടുപ്പ്; അഞ്ച് പാർട്ടികളുടെസഖ്യം രൂപീകരിക്കുമെന്ന് തേജ് പ്രതാപ് യാദവ്
വയനാട് സിപിഎമ്മിലെ വിഭാഗീയത; നേതാക്കൾക്കെതിരെ വീണ്ടും നടപടി
ഉത്തരകാശിയിലെ മിന്നൽ പ്രളയം; രക്ഷാപ്രവർത്തനം തുടരുന്നു
ഗാസ പിടിക്കാൻ നീക്കവുമായി നെതന്യാഹു ; കാബിനറ്റ് യോഗം വ്യാഴാഴ്ച
43,000 കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡുകൾ: വിതരണോദ്ഘാടനം ഇന്ന്
അതിതീവ്ര മഴയ്ക്ക് സാധ്യത: മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും; കരട് രേഖ തയാറാക്കി
കോൺഗ്രസ് പുനഃസംഘടന; ഇന്നു ധാരണയായേക്കും
അമേരിക്കയിൽ ഭൂചലനം; നാശനഷ്ടമില്ല
തോണി മറിഞ്ഞു: ഒരാളെ കാണാതായി
ബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; കണ്ടക്ടർ അറസ്റ്റിൽ
പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ഏഴ് വയസുകാരിക്ക് പരിക്ക്
ജാർഖണ്ഡിൽ കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്നു; കൗമാരക്കാരി അറസ്റ്റിൽ
വിവാഹദിനത്തിൽ യുവതി ജീവനൊടുക്കിയ നിലയിൽ
ഉത്തര കാശിയിലെ മിന്നല്‍ പ്രളയം: 10 സൈനികരെ കാണാതായതായി റിപ്പോര്‍ട്ട്
ചേർത്തലയിൽ വയോധികയുടെ മാല കവർന്ന കേസ്; പ്രതി അറസ്റ്റിൽ
ആര്യനാട്ട് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
കുടിവെള്ളത്തിൽ അമിത അളവിൽ കോളിഫോം ബാക്ടീരിയ; നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ അടച്ചു
ബാലുശേരിയിൽ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
റെഡ് അലർട്ട്: കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
പാലോട് രവിയുടെ വിവാദ ഫോൺസംഭാഷണം; കെപിസിസി പ്രസിഡന്റിന് റിപ്പോർട്ട് സമർപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ
ടെസ്ലയുടെ ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം ഓഗസ്റ്റ് 11ന് ന്യൂഡൽഹിയിൽ തുറക്കും
സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക തയാറാക്കുന്നു
ആലപ്പുഴയിൽ കയർകമ്പനി കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റ് തകർന്നുവീണു; യുവാവിന് ദാരുണാന്ത്യം
ഇന്ത്യയ്ക്ക് വീണ്ടും ഭീഷണി; 24 മണിക്കൂറിനുള്ളിൽ തീരുവ വീണ്ടും ഉയർത്തിയേക്കുമെന്ന് ട്രംപ്
ആലുവയിൽ ബുധനാഴ്ച ട്രാക്ക് അറ്റകുറ്റപ്പണികൾ; രണ്ട് ട്രെയിനുകൾ റദ്ദാക്കി, മൂന്ന് ട്രെയിനുകൾ വൈകിയോടും
കനത്ത മഴ: തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
ദിനോസർ പല്ലുകളിൽനിന്ന് ചരിത്രാതീത കാലത്തെ കാർബൺഡൈഓക്സൈഡിനെപ്പറ്റി പഠനം നടത്തി ഗവേഷകർ
പാലായിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം; യുവാവ് അറസ്റ്റിൽ
ഹോസ്ദുർഗ് മുൻ എംഎൽഎയും സിപിഐ നേതാവുമായ എം. നാരായണൻ അന്തരിച്ചു
ധർമസ്ഥലയിൽ നൂറിലേറെ അസ്ഥികൾ കണ്ടെത്തി
ഒരാളുടെ കാലുവെട്ടിയ പ്രതികൾക്ക് യാത്രയയപ്പ് നൽകുന്നു; കെ.കെ. ശൈലജയോട് ശക്തമായ പ്രതിഷേധം അറിയിക്കുന്നു: വി.ഡി. സതീശൻ
ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; സുഖിയിൽ മലമുകളിൽ നിന്ന് കുത്തിയൊലിച്ച് കല്ലും മണ്ണും
ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ് കേക്കുമായി വരുന്നതെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു: വി.ഡി. സതീശൻ
ചിക്കന്‍ ബിരിയാണിയില്‍ ജീവനുള്ള പുഴുക്കൾ; കോഴിക്കോട്ടെ ഹോട്ടല്‍ അടപ്പിച്ചു
യുഎസ് തീരുവ ഭീഷണിയിൽ ഇന്ത്യയെ പിന്തുണച്ച് റഷ്യ
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; യുവതി അറസ്റ്റിൽ
ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തും; നിതീഷ് തന്നെ നയിക്കും: ചിരാഗ് പാസ്വാൻ
ഇ20 ഇന്ധനം: പഴയ വാഹന ഉടമകൾ ആശങ്കയിൽ
വർക്കലയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
കരുവാരകുണ്ടിൽ മലവെള്ളപ്പാച്ചിൽ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി
ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം, മിന്നൽ പ്രളയം; ഒരു ഗ്രാമം ഒലിച്ചുപോയി, നിരവധി പേരെ കാണാതായി
കള്ളപ്പണം വെളുപ്പിക്കൽ; അനിൽ അംബാനി ഇഡിക്കു മുന്നിൽ ഹാജരായി
ജമ്മു കാഷ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു
നടൻ ഷാനവാസിന് വിട നല്കി സിനിമാലോകം; പൊതുദർശനം വസതിയിൽ
നിര്‍മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പ്: പത്രിക തള്ളിയതിനെതിരേ സാന്ദ്ര തോമസ് കോടതിയിൽ
യുഡിഎഫ് അവിശ്വാസ പ്രമേയം പാസായി; കൂത്താട്ടുകുളം നഗരസഭയിൽ എൽഡിഎഫിന് ഭരണം നഷ്ടമായി
പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കിയാലോ? നിർദേശങ്ങൾ തേടി മന്ത്രി ശിവൻകുട്ടി, വിദഗ്ധ സമിതിയെ നിയമിച്ചു
കത്തിക്കയറി സ്വർണവില; ഒറ്റയടിക്ക് കൂടിയത് 640 രൂപ, ചരിത്രവിലയിലേക്ക് 10 രൂപയുടെ ദൂരം
പാലായിൽ നിയന്ത്രണംവിട്ട കാര്‍ രണ്ടു സ്കൂട്ടറുകള് ഇടിച്ചുതെറിപ്പിച്ചു; രണ്ടു സ്ത്രീകൾ മരിച്ചു
റെഡ് അലർട്ടിനു പിന്നാലെ ദുരിതം വിതച്ച് മഴ; കൊച്ചിയിലും തൃശൂരിലും വെള്ളക്കെട്ട്
നിര്‍മാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പ്: പത്രിക തള്ളിയതിനെതിരേ സാന്ദ്ര തോമസ് കോടതിയിലേക്ക്
പണത്തിന്റെ കാര്യത്തില്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ തെറ്റെന്താണ്? അടൂരിനെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി
കൊച്ചി ഹണിട്രാപ്പ് കേസിൽ വഴിത്തിരിവ്; പരാതിപ്പെട്ടതിന് തന്നെ കുടുക്കിയതെന്ന് യുവതി, വ്യവസായിക്കെതിരേ കേസ്
ബംഗ്ലാ പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികം ഇന്ന്; ഹസീനയുടെ വസതി മ്യൂസിയമാക്കും
കള്ളക്കടൽ, ഉയർന്ന തിരമാല: കേരള തീരത്ത് ജാഗ്രത, മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
ഇരട്ട ഗോളുകളുമായി ഗാക്പോ; ലിവർപൂളിന് തകർപ്പൻ ജയം
കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലോഡ്ജ് മുറിയിൽ വച്ച് പീഡിപ്പിച്ച കേസ്; ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ
കര്‍ണാടകയിൽ മയിലുകള്‍ കൂട്ടത്തോടെ ചത്ത നിലയിൽ
തിരുവനന്തപുരം സ്പെഷൽ സബ് ജയിലിൽ കഞ്ചാവ് കണ്ടെത്തി
ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽനിന്നും കഞ്ചാവ് ചെടി പിടികൂടി
കെട്ടിടം അനധികൃതമെങ്കിലും വാടക നിഷേധിക്കാനാകില്ല: ഹൈക്കോടതി
ഇരട്ടത്താപ്പ് അംഗീകരിക്കില്ല; ട്രംപിനും യൂറോപ്യൻ യൂണിയനും ശക്തമായ മറുപടിയുമായി ഇന്ത്യ
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; ഇന്ന് മൂന്നു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരത്ത് സുഹൃത്തിന്റെ അടിയേറ്റ് മത്സ്യത്തൊഴിലാളി മരിച്ച കേസ്; പ്രതി പിടിയിൽ
മേഘാലയയിൽ കാർ കൊക്കയിൽ വീണ് അപകടം; അഞ്ച് പേർ മരിച്ചു
പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു
രാജാക്കാട്ട് അഞ്ചുവയസുകാരിയെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
ആലപ്പുഴയിൽ ഗൃഹനാഥൻ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തു
മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; പിതാവിന്റെ വെട്ടേറ്റ് മകൻ ഗുരുതരാവസ്ഥയിൽ
നിമിഷ പ്രിയയുടെ മോചനം; ചാണ്ടി ഉമ്മൻ വീണ്ടും ഗവർണറെ കണ്ടു
യുക്രെയ്നിൽ കൊല്ലപ്പെടുന്നവരേക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ല; തീരുവ വർധിപ്പിക്കുമെന്ന് ട്രംപ്
പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷ 18 മുതൽ
ജലനിരപ്പ് ഉയർന്നു; കക്കി - ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തും
കൗണ്ടറില്‍ ക്യൂ നില്‍ക്കേണ്ട; കൊച്ചി മെട്രോയില്‍ യുപിഐ വഴി ടിക്കറ്റെടുക്കാം
വീട്ടിലേക്ക് പുലി ഓടിക്കയറി; കൂട് സ്ഥാപിക്കും
അധ്യാപികയുടെ ഭർത്താവിന്റെ മരണം: ജില്ലാ വിദ്യാഭ്യാസ ഓഫീസ് ജീവനക്കാർക്ക് സസ്പെൻഷൻ
ഫോൺ ചോർത്തൽ; പി.വി.അന്‍വറിനെതിരെ കേസെടുത്തു
മുംബൈയിൽ ഇനി പ്രാവുകൾക്ക് തീറ്റ നൽകാനാവില്ല; ആദ്യ കേസ് രജിസ്റ്റർ ചെയ്തു, വ്യാപക പ്രതിഷേധം

More from other section
ദീപിക കളർ ഇന്ത്യക്ക് മഞ്ജു വാര്യരുടെ കൈയൊപ്പ്
Kerala
ഉത്തരകാശിയിൽ മിന്നൽ പ്രളയം; എഴുപതിലധികം പേരെ കാണാതായി
National
ട്രംപിന്റെ ഭീഷണി; ""ഇന്ത്യക്കുള്ള തീരുവ 24 മണിക്കൂറിനുള്ളിൽ ഉയർത്തും''
International
ഇന്ത്യയിലെ രണ്ടാമത്തെ ഷോറൂം തുറക്കാനൊരുങ്ങി ടെസ്ല
Business
ഗില്ലിന്റെ ഗണ്‍ ടീം...
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top