Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രാഹുൽ സഭയിലെത്തിയത് ജനങ്ങളോട...
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയി...
കെഎസ്യു നേതാക്കളെ മുഖംമൂടിയണ...
മണ്ണാർമലയിൽ ഇന്നും പുലിയിറങ്ങ...
കൂടുതല്‍ പ്രവാസികളെ തെരഞ്ഞെടു...
നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും...
Previous
Next
Latest News
Click here for detailed news of all items
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
Monday, September 15, 2025 8:45 AM IST
നിനയ്ക്കാത്ത നേരത്തു ശരീരം നിശ്ചലമാകും, ചിലപ്പോൾ ഓർമകൾ പാതിവഴിയിൽ ദിശതെറ്റും...! കൈകൾ അലക്ഷ്യമായി ചലിക്കും, ചിലപ്പോൾ മരവിച്ചപോലെ നിലയ്ക്കും. ഒരുവേള ചുവടുവയ്ക്കുന്പോൾ ഇടറി വീഴും...
പാർക്കിൻസൺസ് രോഗം മൂലം പ്രതിസന്ധിയിലായ 52 വയസുകാരൻ ടി. ഗോപകുമാറിന്റെ ജീവിതം ഒരു പോരാട്ടമാണ്. മനസെത്തുന്നിടത്തു ശരീരവുമെത്തിക്കാനുള്ള പോരാട്ടം. വർഷങ്ങളായി ചികിത്സയും അതിജീവനവുമായി മുന്നോട്ടുപോകുന്പോഴും, അതിനുള്ള ചെലവുകൾ താങ്ങാനാവാതെ തളരുകയാണ് ഈ യുവാവും കുടുംബവും
കൊച്ചി മരട് സ്വദേശിയായ ഗോപകുമാർ സ്വകാര്യ സ്ഥാപനത്തിൽ ഡിടിപി ഓപ്പറേറ്ററായി ജോലി ചെയ്യുന്നുണ്ട്. 10 വർഷത്തോളമായി ചികിത്സയും അനുബന്ധ ആവശ്യങ്ങളും മൂലം ജോലിയിൽ സജീവമാകാനാവുന്നില്ല.
എറണാകുളം മെഡിക്കൽ ട്രസ്റ്റിലാണു ചികിത്സ. രോഗം മൂർച്ചിച്ച ഘട്ടത്തിൽ തലച്ചോറിന്റെ പ്രവർത്തനങ്ങളെ യന്ത്രസഹായത്തോടെ നിയന്ത്രിക്കാനുള്ള ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (ഡിബിഎസ്) ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ഇതിന്റെ ഭാഗമായി ശരീരത്തിൽ പേസ്മേക്കർ മാതൃകയിലുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചു.
ഡിബിഎസിനുൾപ്പെടെ ചികിത്സയ്ക്ക് 24 ലക്ഷത്തോളം രൂപ ചെലവായി. വായ്പയെടുത്തും കുടുംബ സ്വത്ത് വിറ്റുമാണ് ഇതിന്റെ പകുതിയോളം കണ്ടെത്തിയത്. നിശ്ചിത ദിവസങ്ങളെത്തുമ്പോൾ സ്കാനിംഗ് ഉൾപ്പടെയുള്ള പരിശോധനകൾ വേണം.
കൊടുത്തു തീർക്കാനുള്ള കടങ്ങൾ, തുടർ ചികിത്സ, രണ്ടു മക്കളുടെ പഠനച്ചെലവ്, പ്രായമായ അമ്മ ഉൾപ്പടെയുള്ള കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾ... സാമ്പത്തികമായി വലിയ ബുദ്ധിമുട്ടു നേരിടുന്ന ഗോപകുമാറിന് ഇനിയുള്ള വഴികളിലും പ്രതിസന്ധികളുടെ നിഴലുകളേറെ...
ചികിത്സയ്ക്കും ബാധ്യതകൾ വീട്ടുന്നതിനുമായുള്ള സാമ്പത്തിക സഹായത്തിന് സുമനസുകളുടെ സഹായം തേടുകയാണ് ഗോപകുമാർ. കരുണയുള്ളവർ കൈത്താങ്ങാകുമെന്ന പ്രതീക്ഷയോടെ...
ഗോപകുമാറിനെ സഹായിക്കാൻ താത്പര്യമുള്ളവർ Deepika Charitable Turst നു South India Bank ന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നന്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം
[email protected]
ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
ചാരിറ്റി വിവരങ്ങൾക്ക്
RELATED NEWS
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
സെബിനെ ചേർത്തുപിടിച്ച് വായനക്കാർ; സഹായധനം നൽകി
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രാഹുൽ സഭയിലെത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവ്; ജനങ്ങൾ എല്ലാം കാണുന്നുണ്ട്: ഇ.പി. ജയരാജൻ
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ; പ്രതിപക്ഷനിരയിലെ പിൻബെഞ്ചിൽ ഇരിപ്പിടം
പാർക്കിൻസൺസിനോടു പോരാടണം, ഗോപനു കൈത്താങ്ങേകാം
കെഎസ്യു നേതാക്കളെ മുഖംമൂടിയണിയിച്ച സംഭവം; എസ്എച്ച്ഒ ഷാജഹാന് സ്ഥലംമാറ്റം
മണ്ണാർമലയിൽ ഇന്നും പുലിയിറങ്ങി; നാട്ടുകാർ ആശങ്കയിൽ
കൂടുതല്‍ പ്രവാസികളെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കും: കമ്മീഷന്
നിയമസഭ സമ്മേളനം ഇന്ന് തുടങ്ങും
കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ട് 16 പേർക്ക് പരിക്ക്, നാല് പേർക്ക് ഗുരുതരം
കെപിസിസി നേതൃയോഗം ഇന്ന്; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഭിന്നത
ക്ഷേത്രങ്ങളിലും പരിസരത്തും രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ അടയാളമോ വേണ്ടെന്ന് സര്‍ക്കാര്‍
അമേരിക്കയിൽ സിഖ് വയോധികയെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു, പ്രതിഷേധിച്ച് കുടുംബം
പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി
സാങ്കേതികത്തകരാർ: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ വിമാനം റദ്ദാക്കി
ഗാസ സിറ്റിയിൽ 30 പാർപ്പിട സമുച്ചയങ്ങൾ ബോംബിട്ടു തകർത്തു, 48 പേർ കൊല്ലപ്പെട്ടു
വഖഫ്: നിയമത്തിലെ വകുപ്പുകൾ സ്റ്റേ ചെയ്യണമെന്ന ഹർജികളിൽ ഉത്തരവ് ഇന്ന്
ബിഎംഡബ്ല്യു കാർ ബൈക്കിലിടിച്ചു; കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നതോദ്യഗസ്ഥന്‍ ദാരുണാന്ത്യം
യുപിയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാൻശ്രമം; പോലീസ് രക്ഷപെടുത്തി
യുപിയിൽ കാർ അപകടം; ഭർത്താവും ഭാര്യയും മരിച്ചു
അവധിക്ക് അപേക്ഷിച്ച് പത്ത് മിനിട്ടിനുള്ളിൽ ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം
മകന്റെ ആരോഗ്യപ്രശ്നങ്ങളിൽ അസ്വസ്ഥൻ; പിതാവ് രണ്ടര വയസുകാരനെ കൊന്ന് നദിയിൽ തള്ളി
അപകടത്തിന് പിന്നാലെ കാണാതായ ട്രക്ക് ഡ്രൈവർ പുറത്താക്കപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ; പോലീസ് രക്ഷിച്ചു
വീറോടെ ഇന്ത്യ; പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകർത്തു
ഖത്തറിന് ഐക്യദാർഢ്യം: ഇറാൻ വിദേശകാര്യമന്ത്രി ദോഹയിൽ
തനിക്കെതിരെ പകപോക്കാൻ കരുവാക്കിയത് ട്രാഫിക് എസ്ഐയെ: മാത്യു കുഴൽനാടൻ എംഎൽഎ
ബൈക്കിൽ കയറ്റി കൊണ്ട് പോകാത്ത വൈരാഗ്യത്തിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
ഏഷ്യകപ്പ് ക്രിക്കറ്റ്: പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 128 റൺസ് വിജയലക്ഷ്യം
അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം; പഠനം നടന്നത് 2013ല്‍ തന്നെയെന്ന് ആവര്‍ത്തിച്ച് മന്ത്രി വീണാ ജോർജ്
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ബേൺലിക്കെതിരെ ലിവർപൂളിന് ജയം
പാലക്കാട്ട് കൗമാരക്കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസ്; പ്രതി അറസ്റ്റിൽ
കുണ്ടറയിൽ വിവാഹത്തിനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഏഷ്യകപ്പ് ക്രിക്കറ്റ്: ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് ടോസ്; ബാറ്റിംഗ് തെരഞ്ഞെടുത്തു
മണിപ്പുരിൽ വീണ്ടും സംഘർഷം; ചുരാചന്ദ്പൂരിൽ സുരക്ഷാസേനയ്ക്ക് നേരെ യുവാക്കൾ കല്ലെറിഞ്ഞു
തിരുവനന്തപുരത്ത് മദ്യലഹരിയിൽ അപ്പൂപ്പനെ കുത്തിയ സംഭവം; ചെറുമകൻ കസ്റ്റഡിയിൽ
ആസാമിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.9തീവ്രത രേഖപ്പെടുത്തി
അർധ സെഞ്ചുറിയുമായി പ്രതികയും സ്മൃതിയും ഹർലീനും; ഇന്ത്യൻ വനിതകൾക്ക് മികച്ച സ്കോർ
മൂവാറ്റുപുഴയിലെ റോഡ് ഉദ്ഘാടനം വിവാദത്തിൽ; ട്രാഫിക് എസ്ഐയ്ക്ക് സസ്പെൻഷൻ
ചിലരുടെ തനിനിറം വ്യക്തമാകുന്നു; അയ്യപ്പ സംഗമത്തിനെതിരായ വി. മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി കെ.കെ. ശൈലജ
എൻ.എം. വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സിപിഎം തയാറാണ്: എം.വി. ജയരാജൻ
കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

രാഹുൽ മാങ്കൂട്ടത്തിലിന് ഇനി നിയമസഭയില്‍ പ്രത്യേക ബ്ലോക്ക്; അവധി അപേക്ഷ ലഭിച്ചിട്ടില്ലെന്ന് സ്പീക്കർ
തിങ്കളാഴ്ച മുതൽ ഇടിയോടുകൂടി മഴയെത്തും
പറന്നുയരാനായില്ല, എമര്‍ജന്‍സി ബ്രേക്കിട്ട് ഇന്‍ഡിഗോ വിമാനം; വനിതാ എംപി ഉള്‍പ്പെടെ 151 യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
രാജ്യത്തെ 140 കോടി ജനങ്ങൾ ഒഴികെ ഒരു റിമോട്ട് കൺട്രോളും എനിക്കില്ല: പ്രധാനമന്ത്രി
പൂളിലെ വെള്ളം പൂർണമായി നീക്കണം, ഉരച്ചുകഴുകണം: ആക്കുളം ടൂറിസ്റ്റ് വില്ലേജിന് ആരോഗ്യവകുപ്പിന്റെ കർശന നിർദേശം
പക്ഷിയിടിച്ചു; കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി
"പിന്നിൽ രാഷ്ട്രീയലക്ഷ്യം, ദേവസ്വം ബോർഡിനെ മറയാക്കുന്നു': ആഗോള അയ്യപ്പസംഗമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി
ഹണിട്രാപ്പ്: യുവാവിനെ കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചു, ജനനേന്ദ്രിയത്തിൽ 27 സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ പിടിയില്‍
കിളിമാനൂരിലെ അപകടമരണം: വാഹനം ഓടിച്ചിരുന്നത് പാറശാല എസ്എച്ച്ഒയെന്ന് കണ്ടെത്തൽ
"സത്യത്തിന്റെയും ധർമത്തിന്റെയും വിജയത്തിനായി പ്രേരകമാകട്ടെ': ശ്രീകൃഷ്ണജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
ആറന്മുള വള്ളസദ്യ ഇന്ന്; അരലക്ഷത്തിലേറെപ്പേർ പങ്കെടുക്കും

കിടപ്പാടം ജപ്തി ചെയ്യുന്നത് ഒഴിവാക്കാന്‍ നിയമം വരുന്നു, കരട് ബില്ലിന് അംഗീകാരം
പ്രശ്നപരിഹാര ചർച്ചകൾക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇസ്രയേലിലേക്ക്
ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്ത് വിപുലമായ ആഘോഷം
അമീബിക് മസ്തിഷ്ക ജ്വരം; അമീബകൾ അന്തരീക്ഷത്തിലും
മാവോയിസ്റ്റ് നേതാവ് സുജാത കീഴടങ്ങി; സർക്കാർ 25 ലക്ഷം രൂപ കൈമാറി
ഡീപ് ഫേക്ക് വീഡിയോ; കോണ്‍ഗ്രസിനെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്
വാഹന പരിശോധന; എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
ഏഷ്യാകപ്പ്; ഇന്ത്യ x പാക് പോരാട്ടം ഇന്ന്
നേപ്പാളിൽ കർഫ്യൂ നീക്കി; വ്യാപാരകേന്ദ്രങ്ങൾ തുറന്നു
ഭക്ഷ്യവിഷബാധ; 90 വിദ്യാർഥികൾ ആശുപത്രിയിൽ
നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ; രാഹുൽ മാങ്കൂട്ടത്തിലിന് പ്രത്യേക ബ്ലോക്ക്
ഇസ്രയേൽ വ്യോമാക്രമണം ശക്തം; ഗാസ നഗരം വിട്ടുപോയത് രണ്ടര ലക്ഷത്തിലധികം പേർ
യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിൽ റഷ്യൻ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചു
ഖത്തറിൽ കരയാക്രമണ പദ്ധതി; നെതന്യാഹുവിന്റെ നീക്കം മൊസാദ് തടഞ്ഞതായി റിപ്പോർട്ട്
വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ച സംഭവം; അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം പാറശാല എസ്എച്ച്ഒയുടേത്
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം; അനുരാഗിനെ നിയമിക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനം
ദുർമന്ത്രവാദ ക്രിയ; കൊഴിഞ്ഞാമ്പാറയിൽ രണ്ട് പേർ പുഴയിൽ മുങ്ങി മരിച്ചു
ഏഷ്യകപ്പ് ക്രിക്കറ്റ്: ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് തകർപ്പൻ ജയം
കേരളത്തിൽ പോലീസിനെതിരെ ഉയരുന്ന പരാതികൾ ഒറ്റപ്പെട്ടത്: എം.എ. ബേബി
ലാലീഗ: റയൽ മാഡ്രിഡിന് തുടർച്ചയായ നാലാം ജയം
എറണാകുളത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു
ഏഷ്യകപ്പ് ക്രിക്കറ്റ്: ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോർ
കല്ലുവാതുക്കലിൽ കിണറ്റിൽ വീണ് രണ്ട് യുവാക്കള്‍ മരിച്ചു
ഇടുക്കിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
എൻ.എം. വിജയന്റെ മരുമകളുടെ ആത്മഹത്യാശ്രമം; വിശദമായ അന്വേഷണം വേണമെന്ന് കെ.കെ. ശൈലജ
കാസർഗോട്ടെ ഹോസ്റ്റലിൽ ആൺകുട്ടിക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം; വാർഡൻ അറസ്റ്റിൽ
സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്തെ പതിനേഴുകാരനാണ് രോഗബാധ

More from other section
ക്രൈസ്തവർക്കെതിരേ ആർഎസ്എസിന്റെ ആസൂത്രിത നീക്കം
Kerala
ഛത്തീസ്ഗഡിൽ ക്രൈസ്തവർക്കുനേരേ വീണ്ടും ആക്രമണം
National
ലണ്ടനിൽ കൂറ്റൻ കുടിയേറ്റ വിരുദ്ധ റാലി
International
കുതിപ്പു നഷ്ടപ്പെട്ട് കുരുമുളക്
Business
വണ്ടർ; ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ജയം
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top