Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
സുകുമാരൻ നായരുടെ നിലപാട് മാറ്...
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാ...
കോയമ്പത്തൂരിൽ കാട്ടാന ആക്രമണത...
എൻഎസ്എസ് പിന്തുണ സർക്കാരിനുള്...
തലസ്ഥാനത്ത് കനത്ത മഴ; തമ്പാനൂര...
തൃപ്പൂണിത്തുറയിൽ ലോറി ഇടിച്ച് സ...
Previous
Next
Latest News
Click here for detailed news of all items
സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി
Friday, September 26, 2025 4:09 AM IST
തിരുവനന്തപുരം: സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും അത് ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം ഐഎംജിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
എത്ര നല്ല നയങ്ങളും പരിപാടികളും അവ നടപ്പാക്കപ്പെടുന്നതിലെ പാളിച്ചകൾ കാരണം ലക്ഷ്യം കാണാതെ പോകാം. ഭരണനേതൃത്വവും ഔദ്യോഗിക സംവിധാനവും യോജിച്ചു പ്രവർത്തിക്കുമ്പോൾ മാത്രമേ ഏതൊരു പദ്ധതിയും വിജയപ്രാപ്തിയിലെത്തുകയുള്ളൂ.
ഉദ്യോഗസ്ഥരുടെ അർപ്പണബോധവും ജനപക്ഷത്തുനിന്ന് ചിന്തിക്കാനുള്ള കഴിവും പദ്ധതികളുടെ വിജയത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്. പക്ഷേ അത് മാത്രം പോരാ. സമൂഹത്തിന്റെ മാറിവരുന്ന പ്രതീക്ഷകൾക്കനുസ്യതമായി പ്രവർത്തിക്കണമെങ്കിൽ പഴയ രീതികൾ മാറ്റാനും കാര്യക്ഷമത ഉറപ്പുവരുത്താനും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം നാം ഏറ്റെടുക്കണം. ഈ സദ്ഭരണലക്ഷ്യങ്ങൾ നേടണമെങ്കിൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ കൂടി ഏവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരമ്പരാഗത ശൈലിയിൽ ചെയ്തുകൊണ്ടിരിക്കുന്ന ഓഫീസ് ജോലികൾ ഐടിയുടെ സഹായത്തോടെ ലഘൂകരിക്കാനും അങ്ങനെ കാലതാമസം ഒഴിവാക്കാനും സാധിക്കുമെങ്കിൽ അവ പ്രയോജനപ്പെടുത്താതിരിക്കുന്നത് നീതീകരിക്കാനാവില്ല.
സാങ്കേതികവിദ്യയുടെ സാധ്യതകൾ അനന്തമാണ്. അവയെ നമ്മുടെ സാഹചര്യങ്ങൾക്കും ആവശ്യങ്ങൾക്കും യോജിച്ച വിധത്തിൽ മെരുക്കിയെടുക്കേണ്ടതുണ്ട്. ആ വിധത്തിൽ സാങ്കേതികവിദ്യ ഫലപ്രദമായി ജനക്ഷേമത്തിനായി ഉപയോഗപ്പെടുത്തിയ ധാരാളം ഓഫീസുകളുണ്ട്. ഇ-ഗവേർണൻസിന്റെ രംഗത്ത് ആരോഗ്യകരമായ ഒരു മത്സരം ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED NEWS
അയ്യപ്പസംഗമം തടയാൻ നിക്ഷിപ്ത താൽപര്യക്കാർ എല്ലാ ശ്രമവും നടത്തിയെന്ന് മുഖ്യമന്ത്രി
കിഫ് ഇൻഡ് സമ്മിറ്റ്: സദസിൽ ആളുകുറഞ്ഞു; സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി
ചെങ്ങറയിലെ 1136 കുടുംബങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി
വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: കുറ്റപത്രത്തിന് അനുമതി നൽകാതെ കേന്ദ്രം
സ്വകാര്യ ആശുപത്രികളിലെ വിദേശ നിക്ഷേപം: ലക്ഷ്യം കേരളത്തെ സേവിക്കാനുള്ള താൽപര്യമല്ലെന്ന് മുഖ്യമന്ത്രി
ബിജെപിക്ക് വോട്ട് ചെയ്താൽ സംസ്ഥാനം തകരും, ആരാധന സ്വാതന്ത്ര്യം ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി
ഭരണനയങ്ങളെ വിമർശിക്കുന്നത് രാജ്യദ്രോഹമെന്ന് പ്രതിലോമ ശക്തികൾ മുറവിളിക്കുന്നു: മുഖ്യമന്ത്രി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധം; എൻഎസ്എസ് അംഗത്വം രാജിവച്ച് കുടുംബം
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കോയമ്പത്തൂരിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു
എൻഎസ്എസ് പിന്തുണ സർക്കാരിനുള്ള അംഗീകാരം, യുഡിഎഫിനെ നയിക്കുന്നത് ലീഗ്: എം.വി. ഗോവിന്ദന്
തലസ്ഥാനത്ത് കനത്ത മഴ; തമ്പാനൂര്‍ ബസ് സ്റ്റാൻഡ് പരിസരത്തും റെയില്‍വെ സ്റ്റേഷനിലും വെള്ളംകയറി
തൃപ്പൂണിത്തുറയിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം
രണ്ടുദിവസത്തിനു ശേഷം തിരിച്ചുകയറി സ്വർണം; വീണ്ടും 84,000 കടന്നു
ആന്ധ്രാപ്രദേശിൽ യുവതിയെ പീഡിപ്പിച്ച കോൺസ്റ്റബിളും ഹോംഗാർഡും അറസ്റ്റിൽ
ഷാഫി പറമ്പിലിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് സുരേഷ് ബാബു
അഗളിയിൽ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കിയ നിലയിൽ
കെ.ജെ. ഷൈനെതിരായ സൈബർ ആക്രമണം; കെ.എം. ഷാജഹാനെ കൊച്ചിയിൽ എത്തിച്ചു
മയക്കുമരുന്ന് കേസ് അന്വേഷണത്തിനിടെ വാഹനാപകടം; കാസര്‍ഗോട്ട് പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ഭാര്യ മരിച്ചതിൽ വിഷാദം; മക്കളെ കൊന്ന് പിതാവ് ജീവനൊടുക്കി
തോൽക്കാതെ ഇന്ത്യ, ആശ്വാസജയത്തിന് ലങ്ക; സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് ഇന്ന് അവസാന പോരാട്ടം
തീവ്രന്യൂനമർദം വരുന്നു; ഇന്നും മഴ ശക്തമാകും, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
ഷാഫിക്കെതിരെയുള്ള അധിക്ഷേപ പരാമർശം; സുരേഷ് ബാബുവിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി
കമ്യൂണിസ്റ്റ് പാർട്ടിയിൽ യുവത്വം വേണം; കേരളത്തിന്റെ നിലപാട് ശരിയാണെന്ന് ബിനോയ് വിശ്വം
ഡി അഡിക്ഷൻ കേന്ദ്രത്തിലെ ഭക്ഷണ ക്രമീകരണത്തിൽ പ്രകോപനം: യുവാവ് സ്പൂണുകളും ട്രൂത്ത് ബ്രഷുകളും പേനയും വിഴുങ്ങി
കനത്ത മഴ; തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി
സഹോദരിയുമായി ഇഷ്ടത്തിലായ യുവാവിനെ കൊലപ്പെടുത്തി; സഹോദരനും സുഹൃത്തുക്കളും അറസ്റ്റിൽ
തിരുവോണം ബംപര്‍ നറുക്കെടുപ്പ് ശനിയാഴ്ച
മയക്കുമരുന്ന് വിൽപ്പന; യുവാവിനെ ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലിലാക്കി
അമേരിക്കയിലും വിൽക്കാൻ എണ്ണയുണ്ട്; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്കെതിരെ വീണ്ടും വിമർശനവുമായി യുഎസ്
ഇന്ധന കയറ്റുമതിയിൽ നിരോധനവുമായി റഷ്യ
ജാതിസർവേ തുടരാം; വിവരങ്ങൾ പുറത്താവില്ലെന്ന് ഉറപ്പാക്കണമെന്ന് കർണാടക ഹൈക്കോടതി
കോട്ടക്കലിൽ രണ്ടിടങ്ങളിൽ വൻ ലഹരിവേട്ട
സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി
തൃശൂരിൽ ലിവിംഗ് പങ്കാളിയെ കുത്തി പരിക്കേൽപ്പിച്ച സംഭവം; പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങി
കുടുംബത്തിലെ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ
സൈനിക നീക്കങ്ങൾ ഐഎസ്ഐയ്ക്ക് ചോർത്തി നൽകി; രാജസ്ഥാനിൽ ഒരാൾ പിടിയിൽ
ഭൂട്ടാൻ വാഹനക്കടത്ത്; അമിത് ചക്കാലയ്ക്കലും കോയമ്പത്തൂർ സംഘവുമായുള്ള പണമിടപാടുകൾ പരിശോധിച്ച് കസ്റ്റംസ്
കേരളത്തിൽ മഴ തുടരും, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത
വടക്കഞ്ചേരിയിൽ മൂന്നംഗ സംഘം വ്യാപാരിയെ കടയിൽ കയറി മർദിച്ചു
എക്കാലവും പലസ്തീനൊപ്പംനിന്ന രാജ്യമാണ് ഇന്ത്യയെന്നു പലസ്തീൻ അംബാസഡർ
ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപകനെതിരെ കേസെടുത്ത് പോലീസ്
ഏഷ്യ കപ്പ്; ഇന്ത്യ-പാക് സ്വപ്ന ഫൈനൽ ഞായറാഴ്ച
മുസ്ലീം ലീഗിന്റെ ഗാസ ഐക്യദാര്‍ഢ്യ സമ്മേളനം; വി.ഡി.സതീശന് വിട്ടുനിന്നു
യോഗേഷ് ഗുപ്തയെ മാറ്റി; ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി
അലാസ്കയ്ക്ക് സമീപം റഷ്യൻ യുദ്ധ വിമാനങ്ങൾ; തടഞ്ഞ് യുഎസ് ബോംബറുകൾ
എൻ.ഡി. അപ്പച്ചന് എഐസിസി അംഗമായി നിയമനം
പാക്കിസ്ഥാനെ എറിഞ്ഞൊതുക്കി; ബംഗ്ലാദേശിന് 136 റൺസ് വിജയലക്ഷ്യം
പി.പി.ദിവ്യയ്ക്കെതിരായ വിജിലൻസ് അന്വേഷണം; സര്‍ക്കാരിന് നിര്‍ദേശവുമായി ഹൈക്കോടതി
പശ്ചിമബംഗാളിൽ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പ്രതിമകൾ തകർത്തു
ഭൂമി തർക്കം; സഹോദരനെ ഉൾപ്പടെ അഞ്ച് പേരെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
ഗുരുപൂജയെയും ഭാരതാംബയെയും എതിർക്കുന്നവർ എങ്ങനെ അയ്യപ്പഭക്തരായി; വിമർശനവുമായി ഗവർണർ
ടി.ജെ. ഐസക്ക് വയനാട് കോൺഗ്രസ് അധ്യക്ഷൻ
കെ.എം. ഷാജഹാൻ അറസ്റ്റിൽ
തിരുവോണം ബംപര്‍ വിൽപ്പന പൊടിപൊടിക്കുന്നു; നറുക്കെടുപ്പ് 27ന്
സോനം വാംഗ്ചുക്കിന്റെ എൻജിഒയുടെ എഫ്സിആർഎ സർട്ടിഫിക്കറ്റ് റദ്ദാക്കി കേന്ദ്രം
ഏഷ്യാ കപ്പ്; ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു
കുവൈറ്റിൽ ബാങ്കിനെ കബളിപ്പിച്ച് പണം തട്ടി; 12 മലയാളികൾക്കെതിരെ കേസ്
വീടിന്റെ മേൽക്കൂരയിൽ നിന്നും വീണ് അമ്മയും നവജാത ശിശുവും മരിച്ചു
ഡി.രാജ ജനറൽ സെക്രട്ടറിയായി തുടരും; എതിർത്ത് കേരളാ ഘടകം
രാഹുലിന് അര്‍ധ സെഞ്ചുറി; ഇന്ത്യ പൊരുതുന്നു
അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം; കോട്ടയം സ്വദേശിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു
ഒമാനെ വീഴ്ത്തി; ആവേശപ്പോരില്‍ കേരളത്തിന് ജയം
കണ്ണൂരിൽ പോലീസ് ഹെഡ്ക്വാട്ടേഴ്സ് പരിസരത്ത് അതിക്രമിച്ചു കയറി പിറന്നാൾ ആഘോഷം; അഞ്ച് പേർക്കെതിരെ കേസ്
മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇ.എൻ. സുരേഷ് ബാബുവിനെ പുറത്താക്കണം, ജനങ്ങൾ ഇവരെ കൈകാര്യം ചെയ്യും: പ്രതിപക്ഷ നേതാവ്
"ബാ**ഡ്സ് ഓഫ് ബോളിവുഡ്'; മാനനഷ്ടക്കേസ് ഫയൽചെയ്ത് സമീർ വാങ്കഡെ
"ബേബി ഐ ലവ് യൂ, മുറിയിലേക്ക് വരണം'; സ്വാമി ചൈതന്യാനന്ദയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ
എയിംസ് എവിടെയെന്ന് തീരുമാനിക്കുന്നത് കേന്ദ്രം; സുരേഷ് ഗോപിയെ തള്ളി എം.ടി.രമേശ്
‘ബാബ്റി മസ്ജിദ് നിർമിച്ചത് ക്ഷേത്രം പൊളിച്ച്'; വിവാദ പ്രസ്താവനയുമായി ഡി.വൈ. ചന്ദ്രചൂഡ്
അങ്കണവാടിയിൽ കുഞ്ഞിന്റെ മുഖത്തടിച്ച് ടീച്ചർ
എന്‍.എം. വിജയന്റെ വീടിന്റെ ആധാരം കുടുംബത്തിന് കൈമാറി കോണ്‍ഗ്രസ്
ചങ്ങലയിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം അംഗപരിമിതന്റേത്; നെഞ്ചിലെ മുറിവ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
സമയമാകുമ്പോൾ തെളിവുകള്‍ പുറത്തുവിടും; ഷാഫി നിയമപരമായി പോകട്ടെ: ഇ.എൻ. സുരേഷ് ബാബു
തീവ്രന്യൂനമർദം വരുന്നു; ശനിയാഴ്ച വരെ മഴ ശക്തമാകും, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്
"സുരേഷ് ബാബുവിന്റേത് അധിക്ഷേപം': ഇതാണോ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് ഷാഫി പറമ്പിൽ
വിവാദങ്ങൾക്കൊടുവിൽ രാജി; വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ പുറത്തേക്ക്
അനുനയനീക്കം: എന്‍എസ്എസുമായി ചര്‍ച്ച നടത്താൻ കെപിസിസി നേതൃത്വം
ശബരിമലയില്‍ ആചാരലംഘനം നടത്തിയത് പിണറായി സർക്കാർ: കെ. മുരളീധരൻ
എന്‍എസ്എസുമായി ഭിന്നതയില്ല; എല്ലാവരോടും ഒരേ നിലപാട്: വി.ഡി. സതീശന്
"മൂന്നു ദുരൂഹസാഹചര്യങ്ങൾ; ഐക്യരാഷ്ട്രസഭയിൽ എനിക്കേതിരേ ഗൂഢാലോചന, അട്ടിമറി': ട്രംപ്
തിരിച്ചിറങ്ങി സ്വർണം, 84,000 രൂപയിൽ താഴെ; രാജ്യാന്തര വില മുകളിലേക്ക്
ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കിയില്ല; കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് തുടരും; ചൊവ്വാഴ്ച പരിഗണിക്കാമെന്ന് ഹൈക്കോടതി
ഓപ്പറേഷൻ നുംഖോർ: അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണത്തിന് കസ്റ്റംസ്
യുഎസ്- പാക് ബന്ധം വീണ്ടും ഊഷ്മളമാകുന്നു; ട്രംപ്-ഷരീഫ് കൂടിക്കാഴ്ച ഇന്ന്
ക്ഷേമ പെന്ഷന് വിതരണം ഇന്നു മുതല്‍; 62 ലക്ഷം പേര്‍ക്ക് വിതരണം ചെയ്യും

More from other section
എംഎസ്സി എൽസ കപ്പലപകടം: എംഎസ്സി എല്‍സ3 കപ്പല്‍ കമ്പനി 1227 കോടി രൂപ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി
Kerala
"ട്രെയിനിൽ'നിന്നു വിക്ഷേപിച്ച് അഗ്നി പ്രൈം മിസൈൽ
National
ഡെന്മാർക്കിലും ഡ്രോൺ ഭീഷണി; വിമാനത്താവളങ്ങൾ അടച്ചു
International
ദലാൽ സ്ട്രീറ്റിൽ കരടിയുടെ വിളയാട്ടം
Business
ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top