Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
TECH @ DEEPIKA
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
പോത്തൻകോട് കഞ്ചാവും കള്ളനോട്ടും...
സാമൂഹിക മാധ്യമം വഴി പോസ്റ്റ് ഇട്...
യുവാവിനെ ആക്രമിച്ച് പരിക്കേല്...
പുതുക്കാട്ട് ഇടിമിന്നലില്‍ കോണ്‍...
ഓപ്പറേഷൻ സിന്ദൂർ: സർവകക്ഷി സം...
പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പ...
Previous
Next
Latest News
Click here for detailed news of all items
മുങ്ങാതെ കപ്പൽ, രക്ഷാദൗത്യം തുടരുന്നു; സാൽവേജ് ടീം സ്ഥലത്ത്
Tuesday, June 10, 2025 9:19 AM IST
കോഴിക്കോട്: കേരളതീരത്തിനടുത്ത് തീപിടിച്ച എംവി വാൻഹായ് 503 ചരക്കുകപ്പലിലെ രക്ഷാദൗത്യത്തിന് കപ്പൽ കമ്പനിയുടെ സാൽവേജ് ടീമുകൾ സ്ഥലത്തെത്തി. ഇവര്‍ കോസ്റ്റ് ഗാർഡും നേവിയുമായി ചേർന്ന് ദൗത്യത്തിന്റെ ഭാഗമായി. ടഗുകൾ ഉപയോഗിച്ച് ഉള്‍ക്കടലിലേക്ക് കപ്പല്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
രക്ഷാ ദൗത്യത്തിന് മറ്റ് കപ്പലുകളുടെ സഹായം ആവശ്യമുണ്ട്. സാൽവേജ് മാസ്റ്റർ ദൗത്യത്തിന് എത്ര കപ്പലുകൾ വേണമെന്ന് അറിയിക്കും. നിലവിൽ സചേത്, സമുദ്ര പ്രഹരി, അർന്വേഷ്, രാജ് ദൂത്, സമർഥ് എന്നീ അഞ്ച് കോസ്റ്റ്ഗാർഡ് കപ്പലുകളാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. അഗ്നിശമന ഉപകരണങ്ങളള്ളതും, മലിനീകരണം തടയാൻ ഉള്ള സൗകര്യങ്ങളും ഉള്ളതുമായ കപ്പലുകളാണിവ.
നിലവില്‍ നിയന്ത്രണവിധേയമല്ലെങ്കിലും കപ്പല്‍ മുങ്ങുന്നില്ല എന്നാണ് വിവരം. അഗ്നിരക്ഷാ സേന ദൗത്യം തുടരുകയാണ്. ഡോണിയർ വിമാനങ്ങൾ ഉപയോഗിച്ച് കപ്പലിനെ നിരീക്ഷിക്കുന്നത് തുടരുകയാണ്.
അതേസമയം, അപകടത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരുടെ ശ്വാസകോശത്തിനടക്കം സാരമായി പൊള്ളലേറ്റിട്ടുണ്ട്. മംഗളൂരു എസ്ജെ ആശുപത്രിയിൽ ചികിത്സയിലുള്ള ലൂ എൻലി(ചൈന), സോണിറ്റൂർ എസൈനി(തായ്വാൻ) എന്നിവരാണ് അത്യാസന്ന നിലയിൽ കഴിയുന്നത്.
അപകടത്തിൽ കാണാതായ നാല് പേർക്കായി തിരച്ചിൽ തുടരുകയാണ്. കപ്പലിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാനായി കോസ്റ്റ് ഗാർഡിന്റെ അഞ്ച് കപ്പലുകളാണ് ബേപ്പൂരിൽ നിന്ന് 88 നോട്ടിക്കൽ മൈൽ മാറി നിലയുറപ്പിച്ചിരിക്കുന്നത്.
കൊളംബോയിൽ നവി മുംബൈയിലേക്ക് പോയ ചരക്കുകപ്പലാണ് തിങ്കളാഴ്ച കത്തിയത്. രാത്രി വൈകിയും കപ്പലിലെ തീ നിയന്ത്രണാതീതമായി തുടരുകയായിരുന്നു. കണ്ടെയ്നറുകളിലുളള 20 ടൺ വെടിമരുന്ന്, പെയിന്റ് അടക്കമുള്ള ചരക്കുകളാണ് ഉഗ്രശബ്ദത്തോടെ കത്തുന്നത്.
ഫയർ ഫൈറ്റിംഗ് യൂണിറ്റുകൾക്ക് തീപിടിച്ച കപ്പലിന് അടുത്തേക്ക് എത്താൻ സാധിച്ചിട്ടില്ല. കപ്പലിന്റെ മധ്യഭാഗത്തെ കണ്ടെയ്നറുകളാണ് ആദ്യം കത്തിയമർന്നത്. ഇതിനിടെ നിരവധി കണ്ടെയ്നറുകൾ കടലിൽ വീഴുകയും ചെയ്തു.
ആകെ 22 പേരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 18 പേരെ രക്ഷിക്കാൻ ഇന്ത്യൻ ഏജൻസികൾക്ക് സാധിച്ചു. നാല് പേരെയാണ് കാണാതായിരിക്കുന്നത്. കപ്പലിൽ തീപിടിത്തം ഉണ്ടായ ഘട്ടത്തിൽ തീയണക്കാനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടവരാണ് ഇവരെന്നാണ് കരുതുന്നത്. രക്ഷിച്ച 18 പേരിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരടക്കം ആറ് പേരാണ് ചികിത്സയിൽ കഴിയുന്നത്.
RELATED NEWS
കപ്പലിലെ തീയണയ്ക്കാനുള്ള ശ്രമം ഫലം കാണുന്നു; നാവികർക്കായുള്ള തെരച്ചിൽ തുടരുന്നു
ഡൽഹിയിൽ ബഹുനിലക്കെട്ടിടത്തിൽ വൻ തീപിടിത്തം
പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ, കൊടിയ വിഷവസ്തുക്കൾ, കീടനാശിനികൾ: കണ്ടെയ്നറുകളുടെ വിവരങ്ങൾ പുറത്ത്
കപ്പൽ അപകടം: രണ്ട് പേരുടെ നില ഗുരുതരം; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ്
കോഴിക്കോട് കപ്പൽ അപകടം: 50 കണ്ടൈയ്നർ കടലിൽ വീണു, രക്ഷാദൗത്യം തുടരുന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ
കപ്പലിന് തീപിടിച്ച സംഭവം; കാണാതായ നാലുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു
കപ്പൽ അപകടം; പരിക്കേറ്റവരെ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പോത്തൻകോട് കഞ്ചാവും കള്ളനോട്ടും തോക്കും പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ
സാമൂഹിക മാധ്യമം വഴി പോസ്റ്റ് ഇട്ടതുമായി ബന്ധപ്പെട്ട് തർക്കം; നാദാപുരത്ത് സഹോദരങ്ങൾക്ക് വെട്ടേറ്റു
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്: രണ്ട് പേർ അറസ്റ്റിൽ
പുതുക്കാട്ട് ഇടിമിന്നലില്‍ കോണ്‍ക്രീറ്റ് റോഡിന്റെ വശങ്ങള് പൊട്ടിച്ചിതറി; മൂന്ന് പേർക്ക് പരിക്ക്
ഓപ്പറേഷൻ സിന്ദൂർ: സർവകക്ഷി സംഘാംഗങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതിയെ പോലീസ് വെടിവെച്ചു വീഴ്ത്തി
സഹോദരങ്ങൾക്ക് വെട്ടേറ്റു; അയൽവാസിക്കെതിരെ കേസ്
കെനിയയിലെ വാഹനാപകടം: മുഖ്യമന്ത്രി അനുശോചിച്ചു
കപ്പലിലെ തീയണയ്ക്കാനുള്ള ശ്രമം ഫലം കാണുന്നു; നാവികർക്കായുള്ള തെരച്ചിൽ തുടരുന്നു
സ്റ്റേഷൻ വളപ്പിൽ പ്ലാസ്റ്റിക് കത്തിച്ചു; മണ്ണാർക്കാട് പോലീസിന് നഗരസഭ പിഴയിട്ടു
എഎഫ്സി ഏഷ്യാ കപ്പ് ഫുട്ബോള്‍; ഇന്ത്യയ്ക്ക് തോൽവി
ഹർജി തള്ളി; എകെജി സെന്റർ ആക്രമണ കേസ് പ്രതിക്ക് വിദേശയാത്രയ്ക്ക് അനുമതിയില്ല
എം.ആർ.അജിത്കുമാറിനു ക്ലീൻചിറ്റ്: തടസഹർജി നൽകി
പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ മുഖ്യാതിഥി; ഹെഡ്മാസ്റ്റര്‍ക്ക് സസ്പെൻഷന്
നിലമ്പൂര്‍ ടൗണ്‍ അന്നും ഇന്നും; റീലുമായി മന്ത്രി മുഹമ്മദ് റിയാസ്
തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജി; പ്രിയങ്ക ഗാന്ധിക്ക് ഹൈക്കോടതി നോട്ടീസ്
തമിഴ്നാട്ടിൽ വക്കീൽ, കേരളത്തിൽ മോഷ്ടാവ്; പെരുങ്കള്ളൻ പിടിയിൽ
എയിംസിന് തറക്കല്ലിട്ടശേഷമേ ഇനി വോട്ട് ചോദിക്കാൻ വരൂ: സുരേഷ് ഗോപി
കെനിയയിൽ ബസ് അപകടം: അഞ്ച് മലയാളികൾക്ക് ദാരുണാന്ത്യം
വള്ളം മറിഞ്ഞത് വിഴിഞ്ഞത്ത്; മത്സ്യത്തൊഴിലാളിയുടെ മൃതദേഹം രാമേശ്വരത്ത് നിന്ന് കണ്ടത്തി
വിളിച്ചത് മന്ത്രിയാണെന്ന് അറിഞ്ഞില്ല; കൃത്യമായി മറുപടി നൽകാതിരുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് "പണികിട്ടി'
ഓസ്ട്രിയയിലെ സ്കൂളിൽ വെടിവയ്പ്പ്; ഒമ്പതു മരണം
കാലവർഷം വീണ്ടും സജീവമാകുന്നു; ഒരാഴ്ച വ്യാപക മഴയ്ക്ക് സാധ്യത, ഓറഞ്ച് അലർട്ട്
കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് 324 പുതിയ കേസുകൾ; കേരളത്തിൽ ഒരാൾ മരിച്ചു
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു; ഇന്ത്യക്കാർ ഉൾപ്പെടെ 27 പേര്‍ക്ക് പരിക്ക്
നിലമ്പുരിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യബാന്ധവം, ലക്ഷ്യം യുഡിഎഫ് വോട്ട് ബാങ്കിൽ വിള്ളൽ: വി.ഡി. സതീശൻ
തട്ടിക്കൊണ്ടുപോകൽ കേസ്: മുൻകൂർ ജാമ്യാപേക്ഷ നല്കി കൃഷ്ണകുമാറും ദിയയും
വന്യജീവി പ്രശ്നം: അപഹാസ്യമായ ഉപാധികൾ, കേന്ദ്ര നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ശശീന്ദ്രൻ
ഡൽഹിയിൽ ബഹുനിലക്കെട്ടിടത്തിൽ വൻ തീപിടിത്തം
പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ, കൊടിയ വിഷവസ്തുക്കൾ, കീടനാശിനികൾ: കണ്ടെയ്നറുകളുടെ വിവരങ്ങൾ പുറത്ത്
നാലാംദിനവും സ്വർണവില പിടിവിട്ട് താഴേക്ക്; പ്രതീക്ഷയോടെ ആഭരണപ്രേമികൾ
യുഎസിൽ ഇന്ത്യൻ വിദ്യാര്‍ഥിയെ നിലത്ത് കമഴ്ത്തിക്കിടത്തി കൈവിലങ്ങ് വച്ച് നാടുകടത്തി; ദൃശ്യങ്ങൾ പുറത്ത്
ഇഡി കോഴ ആരോപണം: പരാതിക്കാരന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
"ഓപ്പറേഷൻ സിന്ദൂർ': സർവകക്ഷി സംഘാംഗങ്ങളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച ഇന്ന്
"ചേരേണ്ടവര്‍ തമ്മില്‍ തന്നെയാണ് ചേരുക': വെൽഫെയർ പാർട്ടി യുഡിഎഫിന്റെ അപ്രഖ്യാപിത ഘടകകക്ഷിയെന്ന് എം. സ്വരാജ്
‘ഹാപ്പി ബർത്ത്ഡേ ബോസ്’: കോൺഗ്രസ് നേതാക്കൾക്കൊപ്പം ഇൻസ്പെക്ടറുടെ ജന്മദിനാഘോഷം, നടപടിക്ക് സാധ്യത
വർഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറി, പിഡിപിയും ജമാഅത്തെ ഇസ്ലാമിയും ഒരുപോലെയല്ല: എം.വി. ഗോവിന്ദൻ
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
മുങ്ങാതെ കപ്പൽ, രക്ഷാദൗത്യം തുടരുന്നു; സാൽവേജ് ടീം സ്ഥലത്ത്
അധ്യയന വര്‍ഷം എത്ര കുട്ടികള്‍?; കണക്കെടുപ്പ് ഇന്ന്
വെസ്റ്റ് ഇൻഡീസിനായി ഇനി കളിക്കില്ല; വിരമിക്കൽ പ്രഖ്യാപിച്ച് നിക്കോളാസ് പുരാൻ
ട്രോളിംഗ് നിരോധനം തുടങ്ങി; യന്ത്രവൽകൃത ബോട്ടുകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിന് സമ്പൂർണ വിലക്ക്
പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നു; സംസ്ഥാനത്ത് മഴ തുടരാൻ സാധ്യത
കപ്പൽ അപകടം: രണ്ട് പേരുടെ നില ഗുരുതരം; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
അമേരിക്കയുടെ ജപ്പാനിലെ വ്യോമതാവളത്തിൽ സ്ഫോടനം, നാല് സൈനികർക്ക് പരിക്ക്
കോയിപ്രം കസ്റ്റഡി മർദന കേസ്: സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും
പാലക്കാട്ട് പോലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി
ലോകകപ്പ് യോഗ്യതാ മത്സരം: ക്രൊയേഷ്യക്ക് ഗംഭീര ജയം
കേരള തീരത്തെ തുടര്‍ച്ചയായ കപ്പല്‍ അപകടങ്ങളില്‍ ദുരൂഹതയുണ്ട്, കോൺഗ്രസ് പ്രതിഷേധം ജൂണ്‍ 11ന്
അൻവറിനായി നിലന്പൂരിലെ ക്രീസിൽ യൂസഫ് പഠാൻ ഇറങ്ങുന്നു
മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം മാറ്റിവയ്ക്കും
ആധാരവും ചെക്കുകളും തട്ടിയെടുത്തു; പരാതിക്കാരിയെ ജയിലിലടച്ചു, ഡിജിപിക്ക് പരാതി
ഉള്‍ക്കടലില്‍ നടക്കുന്ന കപ്പല്‍ ദുരന്തത്തില്‍ കേസെടുക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍: മന്ത്രി വാസവന്
കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിയും; മുന്നറിയിപ്പ്
കപ്പൽ അപകടം: ജീവനക്കാരെ കരയിലെത്തിച്ചു; പരിക്കേറ്റവർ ആശുപത്രിയിൽ
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 150ഓളം പേർക്ക് മഞ്ഞപ്പിത്തം
ബന്ധങ്ങളിലേക്ക് പോയത് സ്നേഹം ലഭിക്കാൻ; തന്നെ പുറത്തുവിടരുതെന്ന് വിവാഹ തട്ടിപ്പ് കേസിലെ പ്രതി
ബോട്ടുകൾ തീരമണഞ്ഞു; ചൊവ്വാഴ്ച മുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം
കോട്ടയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വയോധികനെ കണ്ടെത്തി
നിർത്താതെപോയ ബൈക്കിനെ പിന്തുടരുന്നതിനിടെ ജീപ്പ് മറിഞ്ഞു; മൂന്നുപോലീസുകാർക്ക് പരിക്ക്
വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി
കോഴിക്കോട് കപ്പൽ അപകടം: 50 കണ്ടൈയ്നർ കടലിൽ വീണു, രക്ഷാദൗത്യം തുടരുന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ
കപ്പലിന് തീപിടിച്ച സംഭവം; കാണാതായ നാലുപേരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു
ഭക്ഷണം കിട്ടാൻ വൈകി; ഹോട്ടൽ അടിച്ചുതകർത്ത യുവാക്കൾ പിടിയിൽ
രാജസ്ഥാനിൽ വയോധികനെ നരഭോജി കടുവ കൊന്നു; മൃതദേഹം ഭക്ഷിച്ച നിലയിൽ
ആക്സിയം 4 ദൗത്യം മാറ്റിവച്ചു; ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും
വന്ദേഭാരത് ചെയർ കാർ നിർമാണം നിർത്തുന്നു
അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി; ജയിലിലേക്ക് മാറ്റാന്‍ വൈകും
മുണ്ടക്കയത്ത് പഞ്ചായത്ത് ഷോപ്പിംഗ് കോപ്ലക്സിന് തീയിട്ടയാൾ പിടിയിൽ
ഹര്‍ജി ലക്ഷ്യംവയ്ക്കുന്നത് രാഷ്ട്രീയ ആക്രമണം; മാസപ്പടി കേസില്‍ ഹൈക്കോടതിയില്‍ മുഖ്യമന്ത്രിയുടെ സത്യവാഗ്മൂലം
കപ്പൽ അപകടം; പരിക്കേറ്റവരെ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റി
ബംഗളൂരു അപകടം; സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും വിളിപ്പിച്ച് ഹൈക്കമാൻഡ്
കണ്ടെയ്നർ പൊട്ടിത്തെറിച്ചു; രക്ഷാപ്രവർത്തനത്തിന് സജ്ജരായി നേവിയും കോസ്റ്റ്ഗാർഡും
കപ്പലില്‍ തീപിടിക്കാന്‍ സാധ്യതയുള്ള അപകടകരമായ കാര്‍ഗോ; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍
തന്നെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭർത്താവ് കൊല്ലപ്പെട്ടതെന്ന് സോനം പറഞ്ഞതായി ധാബ ഉടമ
ഡോക്ടറെ പരസ്യമായി ശകാരിച്ച സംഭവം; മാപ്പ് ചോദിച്ച് ഗോവ ആരോഗ്യമന്ത്രി
തെരുവ് നായയുടെ കടിയേറ്റ് നാലര വയസുകാരന് പരിക്ക്
കപ്പൽ നിയന്ത്രണമില്ലാതെ ഒഴുകി നടക്കുന്നുവെന്ന് നാവികസേന

More from other section
കപ്പൽ കത്തിയ സംഭവത്തിലും കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം
Kerala
തൊഴിലുറപ്പു പദ്ധതിക്ക് ചെലവാക്കൽ: പരിധി ഏർപ്പെടുത്താൻ കേന്ദ്രം
National
കെനിയയിൽ വാഹനാപകടം ; അഞ്ചു മലയാളികൾ മരിച്ചു
International
റെയർ എർത്ത് മാഗ്നറ്റ് ലഭ്യതക്കുറവ്; ഇലക്ട്രിക്, ഹൈബ്രിഡ് വാഹന മേഖല മാന്ദ്യത്തിലേക്ക്
Business
ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ഇന്നു മുതൽ
Sports

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top