ആ​സാ​മി​ൽ സു​ര​ക്ഷാ​സേ​ന ക്യാ​മ്പി​ൽ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ചു; മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്ക്
Wednesday, June 25, 2025 4:30 AM IST
ഗോ​ഹ​ട്ടി: ആ​സാ​മി​ലെ ഗോ​ലാ​ഘ​ട്ട് ജി​ല്ല​യി​ലെ സു​ര​ക്ഷാ സേ​നാ ക്യാ​മ്പി​ൽ ഗ്ര​നേ​ഡ് പൊ​ട്ടി​ത്തെ​റി​ച്ച് മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗോ​ലാ​ഘ​ട്ട് ജി​ല്ല​യി​ലെ സ​പ്ജു​രി പ​ൻ​ബാ​ഡി​യി​ലെ ക്യാ​മ്പി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്.

സി​ദ്ധാ​ർ​ഥ് ബോ​ർ​ബോ​റ, സു​ശീ​ൽ ഭൂ​മി​ജ്, മി​ന്റു ഹ​ജാ​രി​ക എ​ന്നീ മൂ​ന്ന് ആ​സാം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ബൈ​ക്കി​ലെ​ത്തി​യ ചി​ല​ർ ക്യാ​മ്പി​ലേ​ക്ക് ഗ്ര​നേ​ഡ് എ​റി​ഞ്ഞ​താ​കാ​മെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ബൊ​ക്കാ​ഖാ​ട്ടി​ലു​ട​നീ​ളം സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.