ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ ഓണം വെഡിംഗ് ഫെസ്റ്റിന് തുടക്കം
Monday, August 25, 2025 11:37 PM IST
കോട്ടയം: ഇടിമണ്ണിക്കല്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ കോട്ടയം, ചങ്ങനാശേരി, കറുകച്ചാല്‍ ഷോറൂമുകളില്‍ വമ്പിച്ച ഡിസ്കൗണ്ടും സമ്മാനങ്ങളുമായി ഓണം വെഡിംഗ് ഫെസ്റ്റ് ആരംഭിച്ചു.
എല്ലാ പര്‍ച്ചേസിനും പണിക്കൂലിയില്‍ 50 ശതമാനം വരെ കിഴിവും ഡയമണ്ടിന് കാരറ്റിന് 15,000 രൂപ വരെ കുറവും, കൂടാതെ കൈ നിറയെ ഓണസമ്മാനങ്ങളും ഈ ഓഫറില്‍ ലഭ്യമാണ്. അഞ്ച് പവന് മുതലുളള ആന്റിക് ഡിസൈനുകളുടെ അതിവിപുലമായ പുതിയ കളക്ഷന്‍സാണ് ഈ ഫെസ്റ്റിവലില്‍ ഒരുക്കിയിട്ടുള്ളത്.
പാലയ്ക്ക, മുല്ലമൊട്ടു മാല തുടങ്ങിയ ട്രെഡീഷണല്‍ ചെട്ടിനാട് ആഭരണങ്ങളുടെ ഏറ്റവും പുതിയ ലൈറ്റ് വെയ്റ്റ് ഡിസൈനുകൾ ധാരാളമുണ്ട്. “കല്യാണം നല്ലോണം’’ എന്ന പേരിലുള്ള ഓണം വെഡിംഗ് ഫെസ്റ്റിവലില്‍ ഒരു ലക്ഷം രൂപ മുതലുളള ഡയമണ്ട് ആഭരണങ്ങളുടെ പ്രൗഢിയാര്‍ന്ന കളക്ഷന്സും ഒരുക്കിയിട്ടുണ്ട്.
ഫോൺ: കോട്ടയം: 97459 00917, ചങ്ങനാശേരി: 97450 27777, കറുകച്ചാല്‍: 96450 07577.