Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അരുമകളാണ് മക്കൾ; കൈവിട്ടുകളയരുത്
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന് പ്രധാന കാരണമാണെന്ന് പറയാതെ വയ്യ. ദാന്പത്യ ബന്ധങ്ങളിൽ ഉലച്ചിൽ തട്ടിയവരുടെ കുട്ടികളിൽ ഏറെപ്പേരും കുറ്റകൃത്യങ്ങളിലും തെറ്റായ കൂട്ടുകെട്ടിലും എത്തിപ്പെടുക സ്വാഭാവികമാണ്
കഞ്ചാവിന് അടിമപ്പെട്ട ഏഴാം ക്ലാസ് വിദ്യാർഥിയെ ലഹരിവിമോചനകേന്ദ്രത്തിൽ എത്തിച്ചതും എട്ടാം ക്ലാസുകാരനെ മദ്യപിച്ച് ലക്കുകെട്ട നിലയിൽ പോലീസ് വീട്ടിലെത്തിച്ചതുമായ രണ്ടു സംഭവങ്ങൾ.
പതിനഞ്ചുകാരി ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതും ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനി ക്വട്ടേഷൻ ഗുണ്ടയെ പ്രണയിച്ച് വിവാഹം ചെയ്തതുമായ വേറെയും സംഭവങ്ങൾ. ഒന്നു രണ്ട് ആഴ്ചകൾക്കുള്ളിൽ കാണാനും കേൾക്കാനും ഇടയായത് വേദനയോടെയും ആശങ്കയോടെയുമാണ് പങ്കുവയ്ക്കുന്നത്.
രക്ഷിതാക്കൾ മക്കളുടെ ഓരോ ചലനത്തിലും നോട്ടത്തിലും ശബ്ദത്തിലും അതീവ ജാഗ്രത പുലർത്തേണ്ട കാലമാണിത്. കാലത്തിന്റെ മാറ്റങ്ങളേക്കാൾ വേഗത്തിൽ തിന്മയുടെ ശക്തികൾ കുട്ടികളെ അറിഞ്ഞോ അറിയാതെയോ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നു. കുട്ടികളെ മാതാപിതാക്കൾ സ്നേഹിച്ച് സ്വന്തമാക്കണം.
എന്നാൽ എല്ലാ ലാളനകൾക്കും പരിധിയുണ്ടാവണം. അവർക്കു നൽകുന്ന അമിതസ്വാതന്ത്ര്യമാണ് പലപ്പോഴും തെറ്റായ കൂട്ടുകെട്ടുകളിലേക്ക് നയിക്കുന്നത്. നേരിൽ ഒരിക്കൽപ്പോലും കാണുകയോ അറിയുകയോ ചെയ്യാത്തയാളു കളുമായി നവമാധ്യമങ്ങൾ മുഖേന കുട്ടികൾ ചങ്ങാത്തം സ്ഥാപിക്കുന്ന കാലമാണിത്.
കോവിഡ് നിയന്ത്രണത്തിൽ ഓണ്‍ലൈൻ പഠനം അനിവാര്യമായതിന്റെ ദോഷഫലങ്ങൾ ഒട്ടേറെ കുട്ടികളെ വഴിതെറ്റിച്ചിരിക്കുന്നു. വാട്സ് ആപ്പും ഫേസ്ബുക്കും ഇ മെയിലും ഉൾപ്പെടെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരം പഠനത്തിൽനിന്ന് വഴിതെറ്റിക്കുക മാത്രമല്ല തെറ്റുകളുടെയും അരുതുകളുടെയും ഗർത്തങ്ങളിലേക്ക് അവർ പതിക്കാനും കാരണമായിട്ടുണ്ട്. നിരവധി പേർ പ്രണയക്കുരുക്കുകളിലും അവിശുദ്ധ ബന്ധങ്ങളിലും വീണുപോയി.
മദ്യ, മയക്കുമരുന്ന് മാഫിയ സ്കൂൾ കുട്ടികളിൽവരെ പിടിമുറുക്കിയിരിക്കുന്നു. കഞ്ചാവിനും മദ്യത്തിനും അടിമപ്പെട്ട പതിനേഴുകാരൻ സമനില തെറ്റി മാതാപിതാക്കളെ അടിച്ചുവീഴ്ത്തി വീട്ടുപകരണങ്ങൾ തരിപ്പണമാക്കിയ സാഹചര്യം ഈയിടെ കാണാനിടയായി.
മയക്കുമരുന്നിന് അടിമപ്പെട്ട പത്തൊൻപതുകാരനെ ഭയന്ന് സഹോദരിയെ ഹോസ്റ്റലിലേക്ക് മാറ്റിപാർപ്പിക്കേണ്ടിവന്നതും മറ്റൊരിടത്തു സംഭവിച്ചു. നിരവധി സ്കൂളുകളിൽ ലഹരി സംഘങ്ങൾ കുട്ടികളെ റാഞ്ചാൻ കാത്തുനിൽക്കുന്നുവെന്ന തിരിച്ചറിവ് സ്കൂൾ സന്ദർശനവേളകളിലെ കുട്ടികളുമായുള്ള തുറന്നു പറച്ചിലിൽ കേൾക്കുന്നുണ്ട്.
ഇലക്ട്രോണിക് മാധ്യമങ്ങളുടെ ദുഃ സ്വാധീനം മാത്രമല്ല വീടുകളിലെ അരാജതക്വവും അസമാധാനവും കുട്ടികളുടെ വഴിതെറ്റലിന് പ്രധാന കാരണമാണെന്ന് പറയാതെ വയ്യ. ദാന്പത്യ ബന്ധങ്ങളിൽ ഉലച്ചിൽ തട്ടിയവരുടെ കുട്ടികളിൽ ഏറെപ്പേരും കുറ്റകൃത്യങ്ങളിലും തെറ്റായ കൂട്ടുകെട്ടിലും എത്തിപ്പെടുക സ്വാഭാവികമാണ്.
അമിതസ്വാതന്ത്ര്യത്തിൽ വളരുന്നവരും ധൂർത്തിൽ ജീവിക്കുന്നവരും ഇതേ ഗണത്തിൽപ്പെടുന്നു. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്നവരുടെ മക്കൾ ഏറെപ്പേരും നന്നേ ചെറിയ പ്രായത്തിൽ ഇതേ ലഹരികൾക്ക് ഇരയാകുന്നതായി കാണുന്നുണ്ട്. മാതൃത്വത്തിനും ദാന്പത്യത്തിനും മൂല്യച്യുതി സംഭവിച്ച മാതാക്കളുടെ പെണ്മക്കളിൽ പലരും തെറ്റായ വഴികളിലും പ്രണയച്ചതികളിലും പെട്ടുപോകുന്നുണ്ട്.
ദാന്പത്യത്തിലെ കെട്ടുറപ്പും ഭവനങ്ങളിലെ ആത്മീയ ബോധനവും കുടുംബം ഒന്നിച്ചുള്ള പ്രാർഥനയും തുറന്നുള്ള സംസാരവും കുട്ടികളുടെ പരിശീലനത്തിൽ ഏറെ പ്രധാനമാണ്. ഓണ്‍ലൈനിൽനിന്നു പഠനം ക്ലാസ് മുറികളിലേക്കു തിരിച്ചുവരുന്പോൾ സൈക്യാട്രിസ്റ്റുകളുടെയും കൗണ്‍സിലർമാരുടെയും ബോധവത്കരണ ക്ലാസുകൾ സ്കൂളുകളിൽ ക്രമീകരിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.
കുറിപ്പിന്റെ ആദ്യഭാഗത്ത് പരാമർശിച്ചിരിക്കുന്ന ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയുടെ കൈയിൽ അവൾ സ്നേഹിക്കുന്ന ക്വട്ടേഷൻ ഗുണ്ടയുടെ ചിത്രം പച്ചകുത്തിയ കാഴ്ചയും കാണേണ്ടിവന്നു.
കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായ ഗുണ്ടയെ ആരാധനയോടെ പ്രണയിച്ചു വിവാഹം ചെയ്യാൻ അവൾക്ക് എങ്ങനെ സാധിച്ചുവെന്ന് ഞാൻ അന്വേഷിച്ചു. അവളുടെ അച്ഛനും അമ്മയും കാലങ്ങളായി വേർപിരിഞ്ഞുകഴിയുന്നതായും വല്യമ്മയുടെ സംരക്ഷണത്തിൽ ലഭിച്ച അമിതസ്വാതന്ത്രത്തിലാണ് അവൾ ഇങ്ങനെയൊരാളുടെ സംഘത്തിലെത്തിയതെന്നും തിരിച്ചറിഞ്ഞു.
പ്രണയവലയും ലഹരിവലയുമായി ഒട്ടേറെ സംഘങ്ങൾ കുഞ്ഞുങ്ങളുടേ മേൽ വല വിരിക്കുന്നുവെന്ന തിരിച്ചറിവ് രക്ഷിതാക്കളും അധ്യാപകരും മറന്നുകൂടാ.
പി.യു. തോമസ്, നവജീവൻ
വീഴ്ചകൾ നമ്മെ പലതും പഠിപ്പിക്കും
വഴിയോരങ്ങളിൽ മൃതപ്രായരായിക്കിടന്ന നൂറു കണക്കിനു പേരെ ആശുപത്രിയിൽ എത്തിച്ച അനുഭവങ്ങൾ ഓർമയിലുണ്ട്. ഭിക്ഷയെടുത്
നൻമയുടെ നിക്ഷേപത്തിന് പ്രതിഫലമുണ്ട്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും നവജീവനിലും മുപ്പതു വർഷം മുടങ്ങാതെ രോഗീസന്ദർശനം നടത്തുകയും വേദനിക്കുന്
കുട്ടികൾക്കു വേണം നിങ്ങളുടെ കരുതൽ
കുട്ടികൾ വഴിപിഴച്ചുപോകുന്നുവെന്ന ആശങ്ക അധ്യാപകരിലും രക്ഷിതാക്കളിലും പതിവായി കേൾക്കാറുണ്ട്. ഈ സാഹചര്യത്തിൽ കുട
വേദനയിൽ കൈവിടാത്ത ദൈവം
വൃക്കകളുടെ പ്രവർത്തനം മന്ദീഭവിച്ചു ഡയാലിസീസിലൂടെ ആയുസിനു നീളം കൂട്ടിക്കൊണ്ടിരുന്ന ജോസ് എന്ന ചെറുപ്പക്കാരൻ. കോട്ട
ദാനധർമം ഒരു നന്മമരം
പൊൻകുന്നം സ്വദേശിയായ ഒരു അമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മുപ്പതു വർഷമായി രോഗീസന്ദർശനത്തിന് വരും. എ
ഇതൊക്കെ പോരേ?
വൃദ്ധ സംരക്ഷണാനുകൂല്യങ്ങൾക്കു യോഗ്യത തേടി ലിസ്റ്റിൽ പേരു പതിഞ്ഞുകഴിഞ്ഞാൽ പിന്നെ എല്ലാം സുഗമമായി മുൻപോട്ടുപോകും. പൗര
വഴിപിഴയ്ക്കാതെ ഓസ്ട്രേലിയ
ഓസ്ട്രേലിയയിലെ ഒരു അദ്ഭുതക്കാഴ്ചതന്നെയാണ് ഇവിടത്തെ റോഡുകൾ. സംസ്ഥാന തലസ്ഥാനങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ദേശീയപാത
എല്ലാവർക്കും ക്രിസ്മസ്
ക്രിസ്മസ് ഇവിടെ ക്രിസ്ത്യാനികൾക്കു മാത്രമുള്ള ഒരു ചടങ്ങല്ല. സർവ മത, ഭാഷാ, ദേശീയ വിഭാഗങ്ങൾക്കും ആനന്ദിക്കാനും ആഹ്ലാദി
അയാൾ മിസ്സിങ് ആണ്
അയാളെ ഒരു മാസമായി കാണ്മാനില്ല. ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. ഭാര്യ സൗമ്യ, മക്കൾ ആര്യയു
താമസം ഒറ്റയ്ക്കാണ്
നാലു മക്കളുണ്ട് മേരിക്കുട്ടി എന്ന സ്ത്രീക്ക്. പ്രായം എൺപത്തിനാലായി. വില്ലേജ് ഓഫീസറായി റിട്ടയർ ചെയ്ത ആളാണ്. ആരോഗ്യ പ്രശ
കടം വാങ്ങി വരവ്
ആത്മഹത്യയാണ് പരിഹാരം എന്ന വിചാരത്തോടെയാണ് അയാൾ അവിടെ എത്തിയത്. അയാൾ കുരുവിള, ഭാര്യ സൂസി. സൂസി പഞ്ചായത്ത് മെമ്പ
എടുത്തുചാടുന്നവർ
അയാൾക്ക് പ്രായം ഇരുപത്തിയാറായി. കഴിഞ്ഞ ഒരു വർഷമായി വിവാഹം ആലോചിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒരു പെങ്കൊച്ചിന്റെ ആലോച
ആരോഗ്യം സംരക്ഷിക്കാം, ചെലവ് നിയന്ത്രിക്കാം
ഫോൺ വിളിച്ച ശേഷമാണ് അവർ എന്നെ കാണാൻ വന്നത്. ഭാര്യയും ഭർത്താവും. ഭാര്യ സിസി ഭർത്താവ് ആന്റോ. ആന്റോ ടാപ്പിംഗ് തൊഴിലാളി
കുളിപ്പിച്ചു കുളിപ്പിച്ച്...
അയാളും മകനും കൂടിയാണ് എന്നെ കാണാൻ വന്നത്. അയാൾ കുടുംബസമേതം അബുദാബിയിൽ ആയിരുന്നു. അയാൾ ജോ എന്ന ജോസഫ് വർഗീസ്. ഭാര്യ
മാതാപിതാക്കളെ ഓർക്കണം
അരുണ്‍ എന്നാണ് അവന്റെ പേര്. ഡിഗ്രി പഠനം തുടങ്ങിയെങ്കിലും അത് പൂർത്തിയാക്കാൻ അവന് കഴിഞ്ഞില്ല. കോളജ് യൂണിയൻ തെരഞ്ഞെട
വണ്ടി ശരിയാണ്, വഴി ശരിയല്ല...
പത്തിരുപതു വർഷങ്ങൾക്ക് മുൻപ് നടന്നതാണ്. അന്ന് എനിക്ക് കുട്ടനാട്ടിലെ ഒരു പള്ളിയുടെ ഉത്തരവാദിത്വമുണ്ട്. ഒപ്പം ഒരു കു
അച്ചാച്ചൻ ആദ്യം മരിക്കണേ
ആ മക്കൾ കണ്ണു നിറഞ്ഞാണ് മരിച്ചുപോയ തങ്ങളുടെ മാതാപിതാക്കളെ അനുസ്മരിച്ചത്. അമ്മച്ചിക്ക് ഗൗരവതരമായ രോഗം പിടിപെട്ടെന
പുൽകൂട്ടിലെ കുടുംബം
എനിക്ക് നന്നായി അറിയാം ആ കുടുംബത്തെ. ഒത്തിരി നാളുകൾക്കുശേഷമാണ് ബേബിച്ചൻ എനിക്ക് ഫോൺ ചെയ്യുന്നത്. ബേബിച്ചന്റെ മകളു
കൈവിട്ടുപോകുന്ന കുടുംബങ്ങൾ
അയാൾ അനുജൻ എന്ന് നാട്ടുകാർ വിളിക്കുന്ന ആന്റണി കുര്യൻ. ഭാര്യ സെലീന, മക്കൾ മാളുവും അൻവിനും ആനന്ദും. മാളു ഡിഗ്രിക്കും, അ
ഭാര്യയുടെ വാക്ക് കേൾക്കണോ?
അയാൾ ഇപ്പോൾ വലിയ സാമ്പത്തിക ഞെരുക്കത്തിൽ ആണ്. ഗൾഫിലായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. നാട്ടിൽ തിരിച്ചെത്തിയിട്ട് ആറു വർ

അതിര് കടക്കുന്ന അതിഥികൾ
ആനന്ദ് ഹോട്ടൽ ആ ഗ്രാമപ്രദേശത്തെ നല്ലൊരു ഹോട്ടൽ ആണ്. ഹോട്ടൽ പ്രൊപ്രൈറ്റർ ആയ ആനന്ദ് വിവാഹിതനാണ്. നാല് മക്കളാണ് അയാൾക്
മാതാപിതാക്കളുടെ കണക്കുപുസ്തകം
ആ മൃതസംസ്കാരത്തിൽ പങ്കെടുക്കാൻ പോയ എന്റെ ഒരു ബന്ധു വഴിയാണ് ആ കുടുംബനാഥന്റെയും ഭിന്നശേഷിയുള്ള അയാളുടെ മകളുടെയും
മല്ലടിക്കാതെ മനസ്സ് ചേർത്ത് പോകുന്നവർ
ആ കുടുംബനാഥൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽനിന്നു റിട്ടയർ ചെയ്ത ആളാണ്. ഭാര്യ അധ്യാപികയാണ്. റിട്ടയർ ചെയ്യാൻ ഇനി രണ്
മക്കൾ പഠിക്കേണ്ട കുടുംബചരിത്രം
എനിക്ക് ആ മനുഷ്യനെ നന്നായി അറിയാം. അയാൾ ഒരു വ്യാപാരിയാണ്. മൂന്നു മക്കളാണ് അയാൾക്ക്. ഭാര്യ ലിന്റ, അയാൾ ജോർജ്. അയാളുട
ഇടുകുടുക്കേ ചോറും കറിയും
അമല മിടുക്കിയായിരുന്നു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും. മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാ
സ്വത്ത് ബന്ധത്തെക്കാൾ ഉപരിയോ?
കേരളത്തിന് പുറത്തുള്ള ഒരു ധ്യാന കേന്ദ്രത്തിൽ വച്ചാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. നാലു മക്കളാണ് അവർക്ക്. അവർ ജോജോ കുര
പുര നിറഞ്ഞുനിൽക്കുന്ന ആൺമക്കൾ
അയാളുടെ രണ്ടുമക്കളും അവിവാഹിതരാണ്. അയാൾ റെയിൽവേയിൽ നിന്നു റിട്ടയർ ചെയ്ത ആളാണ്. ചാക്കോച്ചൻ എന്ന് വിളിപ്പേരുള്ള അയ
ചതിക്കുഴികൾ
അവൾ ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മണിക്കൂർ ഒന്ന് കഴിഞ്ഞാണ് ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്. ഡോക്ട
വലയിൽ കുടുങ്ങുന്ന കുഞ്ഞുങ്ങൾ
അവർ എന്നെ കാണാൻ വന്നത് വലിയ മാനസിക വിഷമത്തോടെയാണ്. ജോണി മാത്യുവും ഭാര്യ ആലീസും. നാലു മക്കളാണ് അവർക്ക്, രണ്ടാണും രണ്
കാര്യം നിസാരം
അയാൾ ഒരു ഗ്രാമീണൻ ആണ്. തനി നാടൻ എന്ന് പറഞ്ഞാൽ അത് അയാളെക്കുറിച്ച് നൂറുശതമാനവും ശരിയാണ്. വളരെ ബുദ്ധിമുട്ടിയാണ് അയ
Latest News
ചിന്തൻ ശിബിരം പരാജയമെന്ന് പ്രശാന്ത് കിഷോർ
ജെറ്റ് എയർവേയ്സിന് വീണ്ടും ചിറക് മുളയ്ക്കുന്നു
സെഞ്ചുറിക്കരികെ മോയിൻ; രാജസ്ഥാന് 151 റണ്‍സ് വിജയലക്ഷ്യം
രണ്ടു ദിവസം കൂടി മഴ തുടരും;11 ജില്ലകളിൽ യെല്ലോ അലർട്ട്
എക്കാലവും സർക്കാരിന് ശന്പളം നൽകാനാകില്ല; ആന്റണി രാജുവിനെ പിന്തുണച്ച് പിണറായി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top